ത്രസിപ്പിക്കുന്ന ലുക്കിൽ സോഷ്യൽ മീഡിയയെ പിടിച്ചു കുലുക്കി മോഡൽ ഫോട്ടോഷൂട്ട് |Mallu model photoshoot on instgram

ഫോട്ടോഷൂട്ടുകൾ നമ്മുടെ സ്വകാര്യ ജീവിതത്തിൽ ഇന്ന് വലിയ രീതിയിൽ തന്നെ സ്വാധീനം ചെലുത്തുന്നുണ്ട് എന്നതാണ് സത്യം. നിരവധി ഫോട്ടോഷോട്ടുകൾ ആണ് ഓരോ ദിവസവും നമുക്കിടയിലേക്ക് എത്താറുള്ളത്. അതിൽ ചിലതെങ്കിലും നമ്മുടെ ശ്രദ്ധയിൽ പെടുകയും ചെയ്യാറുണ്ട്. പല പുതിയ മോഡലുകളും ഇപ്പോൾ ഉദയം ചെയ്യുന്നത് ഇൻസ്റ്റഗ്രാമിലൂടെയാണ്. ഇൻസ്റ്റഗ്രാമിൽ അതിമനോഹരം ആയിട്ടുള്ള ഒരു ഫോട്ടോഷൂട്ട് പങ്കു വയ്ക്കുകയാണെങ്കിൽ ആ ഫോട്ടോഷൂട്ട് വളരെ വേഗം തന്നെ ആരാധകർ ഏറ്റെടുക്കും. അതോടെ ഇവർ വൈറലായി മാറുകയും ചെയ്യും. ഇൻസ്റ്റഗ്രാമിൽ ഉള്ള മറ്റൊരു ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലെ ഒരു പേജിലൂടെയാണ് ഈ ഫോട്ടോഷൂട്ട് പുറത്ത് വന്നിരിക്കുന്നത്.



നിമിഷനേരം കൊണ്ട് തന്നെ ആരാധകരെല്ലാം ഈ ചിത്രങ്ങൾ ഏറ്റെടുക്കുകയായിരുന്നു ചെയ്തത്. ഇതൊരു മോഡൽ ഫോട്ടോഷൂട്ട് ആണ്. അല്പം ബോൾഡ് ലുക്കിലുള്ള ഫോട്ടോഷൂട്ട് ആണ് ഇതെന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. മരിയ റോസ് എന്ന ഒരു മോഡൽ ആണ് ഈ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. പൊതുവേദിയിലുള്ള ഫോട്ടോഷൂട്ടുകൾ ചെയ്യുന്ന ഒരു വ്യക്തി തന്നെയാണ് മരിയ റോസ്. നിരവധി ആരാധകരും താരത്തിന് ഉണ്ട്. ഷോട്ട് കഴിഞ്ഞ് അതീവ ഗ്ലാമർ ലുക്കിലാണ് ചിത്രങ്ങളിലൊക്കെ മരിയയെ കാണാൻ സാധിച്ചിരിക്കുന്നത്. ഈ ചിത്രങ്ങളെല്ലാം തന്നെ നിമിഷനേരം കൊണ്ട് വൈറലായി മാറുകയും ചെയ്തിരുന്നു. സമ്മിശ്രമായ കമന്റുകളാണ് ഈ ചിത്രങ്ങൾക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.



ചിലർ മികച്ച കമന്റുകളുമായി രംഗത്ത് വരികയും ചെയ്യുന്നുണ്ട്. ആരാധകർ മരിയുടെ ഓരോ ചിത്രങ്ങളും ഏറ്റെടുക്കുകയാണ് ചെയ്തിരിക്കുന്നത്. പതിനേഴായിരത്തിലധികം ഫോളോവേഴ്സ് ആണ് ഇൻസ്റ്റഗ്രാമിൽ വരികയുള്ളത്. പങ്കുവയ്ക്കുന്ന വിശേഷങ്ങളെല്ലാം തന്നെ നിമിഷനേരം കൊണ്ട് ആരാധകരെറ്റെടുക്കുകയും ചെയ്യാറുണ്ട്. സോഷ്യൽ മീഡിയയിൽ ഫോട്ടോഷൂട്ടുകൾക്ക് ലഭിക്കുന്ന സ്വീകാര്യത എന്നത് അത്രത്തോളം വലുതാണ് എന്നതാണ് ഒരു സത്യം.
Story Highlights: Mallu model photoshoot on instgram