കൊച്ചുമകൾക്ക് ഒപ്പം കൊച്ചുപയ്യനായി മമ്മൂക്ക. പ്രായം റിവേഴ്‌സ് ഗിയറിൽ ആണോന്ന് ആരാധകർ.

കൊച്ചുമകൾക്ക് ഒപ്പം കൊച്ചുപയ്യനായി മമ്മൂക്ക. പ്രായം റിവേഴ്‌സ് ഗിയറിൽ ആണോന്ന് ആരാധകർ.

മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഇന്നും ആരാധകർ നിരവധിയാണ്. സോഷ്യൽ മാധ്യമങ്ങളിലെല്ലാം സജീവ സാന്നിധ്യം തന്നെയാണ് മമ്മൂട്ടി. മമ്മൂട്ടിയുടെ ചിത്രങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ആരാധകർക്കിടയിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോൾ ശ്രെദ്ധ നേടിക്കൊണ്ടിരിക്കുന്നത് സിബിഐ 5 എന്ന പുതിയ ചിത്രമാണ്. ചിത്രത്തിൽ മികച്ച കഥാപാത്രമായി തന്നെയാണ് താരം എത്തിയിരിക്കുന്നത്. ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ച് പുതിയ ചിത്രമാണ് ശ്രദ്ധനേടുന്നത്. കൊച്ചു മക്കൾക്കൊപ്പമുള്ള ചിത്രമാണ് മമ്മൂക്ക പങ്കുവെച്ചത്. ഇതിനോടകം തന്നെ ഈ ചിത്രം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്. കൊച്ചുമകൾക്കൊപ്പം വളരെ ചെറുപ്പമായ രീതിയിലാണ് താരം എത്തിയിരിക്കുന്നത്.

എല്ലാവരെയും ഞെട്ടിപ്പിക്കുന്ന മേക്ക് ഓവർ ആണ് മമ്മൂട്ടിയുടെ. കൊച്ചുമകൾക്കൊപ്പം മമ്മൂക്ക ഇരിക്കുന്ന ചിത്രം കണ്ട് പ്രായം റിവേഴ്സ് ഗിയറിൽ ആണോ എന്ന് പോലും ആരാധകർ ചോദിക്കുന്നുണ്ട്. ഇതിനോടകം തന്നെ ഈ ചിത്രം ആളുകൾ ഏറ്റെടുക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരാണ് മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ പേജ് ഫോളോ ചെയ്തു കൊണ്ടിരിക്കുന്നത്. മികച്ച കമന്റുകളും താരത്തിന്റെ ഓരോ ചിത്രങ്ങൾക്കും ആരാധകർ ഇടാറുണ്ട്. അവയെല്ലാം നിമിഷനേരം കൊണ്ട് തന്നെ വൈറൽ ആയി മാറുകയും ചെയ്യാറുണ്ട്. അത്തരത്തിൽ ഇപ്പോൾ ഈ ചിത്രവും ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്.

Leave a Comment

Your email address will not be published.

Scroll to Top