ആക്രമിക്കപ്പെട്ട നടിയോട് ‘മോഹൻലാലും,മമ്മൂട്ടിയും’ പറഞ്ഞത് ഇങ്ങനെ.!!

സിനിമ മേഖലയിൽ തന്നെ ഞെട്ടിച്ച സംഭവമായിരുന്നു നടിയെ ആക്രമിച്ച സംഭവം. പുതിയ വെളിപ്പെടുത്തലുകളുടെ ഇപ്പോൾ കേസിൽ നടന്നുകൊണ്ടിരിക്കുന്നത്. ഈ സമയത്താണ് നടിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് മലയാള സിനിമയിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെയുള്ളവർ എത്തിയിരിക്കുന്നത്.

നടി സോഷ്യൽ മീഡിയയിൽ പങ്കു വച്ച പോസ്റ്റർ രണ്ടു പേരും അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവയ്ക്കുകയായിരുന്നു. നിനക്കൊപ്പം എന്ന് കുറിച്ചാണ് മമ്മൂട്ടി നടിയുടെ കുറിപ്പ് പങ്കുവെച്ചത്. മോഹൻലാൽ കുറുപ്പ് പങ്കുവെച്ചത് ബഹുമാനം എന്ന പറഞ്ഞു കൊണ്ടും. നടിക്ക് പിന്തുണയുമായി നേരത്തെ തന്നെ യുവതാരങ്ങൾ എല്ലാം രംഗത്തെത്തിയിരുന്നു. ധൈര്യം എന്ന അടിക്കുറിപ്പോടെയാണ് പൃഥ്വിരാജ് പോസ്റ്റ് പങ്കുവെച്ചത്. ഈ യാത്ര അത്ര എളുപ്പം ആയിരുന്നില്ല. അതിജീവനത്തിലേക്ക് ഉള്ള യാത്ര എളുപ്പമായിരുന്നില്ല എന്നു പറഞ്ഞുകൊണ്ടായിരുന്നു നടിയുടെ കുറിപ്പ് പുറത്തുവന്നിരുന്നത്.

ഈ യാത്ര എളുപ്പമായിരുന്നില്ല എന്നും അതിജീവനത്തിന് അഞ്ചുവർഷമായി തൻറെ പേരും വ്യക്തിത്വം തനിക്ക് സംഭവിച്ച അതിക്രമത്തിന് ഇടയിൽ അടിച്ചമർത്തപ്പെട്ടിരിക്കുകയാണ്.. കുറ്റം ചെയ്തത് താൻ അല്ലെങ്കിൽ പോലും തന്നെ അവഹേളിക്കുവാനും നിശബ്ദ ആക്കുവാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട് എന്നും, എന്നാൽ അപ്പോഴൊക്കെയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ടു വന്നു. തനിക്കുവേണ്ടി സംസാരിച്ചു തൻറെ ശബ്ദം നിലക്കായിരുന്നു.

അതുകൊണ്ടൊന്നും തനിക്ക് വേണ്ടി നിലകൊള്ളുന്ന ശബ്ദങ്ങൾ അത്രയും കേൾക്കുമ്പോൾ താൻ തനിച്ചല്ല എന്ന് തിരിച്ചറിയുന്നു. തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം ഇങ്ങനെ ഒരു അനുഭവം മറ്റാർക്കും ഉണ്ടാകാതിരിക്കാനും താൻ യാത്ര തുടർന്നുകൊണ്ടിരിക്കും എന്നായിരുന്നു നടി പങ്കുവെച്ചത്. മഞ്ജു വാര്യർ ഉൾപ്പെടെ നിരവധി പേരാണ് താരത്തെ ഇൻസ്റ്റാഗ്രാം പോസ്റ്റ് ഷെയർ ചെയ്തിരുന്നത് ധൈര്യം അടിക്കുറിപ്പോടെ പൃഥ്വിരാജ് പോസ്റ്റ് ചെയ്തപ്പോൾ ലവ് ഇമോജി നൽകിയാണ് ടോവിനോ തോമസ് കുറുപ്പ് പങ്കുവെച്ചത്.

നിന്നോടൊപ്പം എന്ന് കുറിച്ച് കൊണ്ടായിരുന്നു പാർവതി കുറുപ്പ് പങ്കുവെച്ചത്.അതിജീവിച്ചവരോട് ഐക്യദാർഢ്യം അതോടെ എന്ന കുറിച്ച് ആണ് നടൻ ഇന്ദ്രജിത്ത് കുറിപ്പ് പങ്കുവെച്ചത്. മലയാള സിനിമയുടെ പ്രമുഖ താരങ്ങൾ എല്ലാം നടിക്കൊപ്പം ഉണ്ട് എന്ന് തന്നെയാണ് ഇതിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്.

Leave a Comment