മെഗാസ്റ്റാർ മമ്മൂട്ടി എന്നും ആരാധകർക്ക് ഒരു പ്രത്യേക വികാരം തന്നെയാണ്. അദ്ദേഹത്തിന്റെ വരാവെന്നും ആഡ്ഢിത്യം ഉണർത്തുന്നത് തന്നെയാണ്.

രാജകീയ പ്രൗഢിയിൽ മാത്രമെ ഏതു വേദിയിൽ അദ്ദേഹം പ്രത്യക്ഷപ്പെടാറുള്ളു. ഇപ്പോഴിതാ രണ്ടരക്കോടിയുടെ കാറിൽ വന്നിറങ്ങുന്ന മമ്മൂട്ടിയുടെ വീഡിയോയാണ് സാമൂഹികമാധ്യമങ്ങളിൽ എല്ലാം തന്നെ വൈറൽ ആയി മാറുന്നത്. വാഹനങ്ങളോട് ഒരു പ്രത്യേക ഇഷ്ടം ഉള്ള വ്യക്തിയാണ് മമ്മൂക്ക എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അദ്ദേഹത്തിന് വാഹനങ്ങളോടുള്ള പ്രിയം മകൻ ദുൽഖർ സൽമാനും ഉണ്ടെന്ന് ആരാധകരെല്ലാം തന്നെ പറയുന്നുണ്ട്.

വിപണിയിലെത്തുന്ന പുതിയ വാഹനം സ്വന്തമാക്കുവാൻ മമ്മൂക്ക ഒരിക്കലും മറക്കാറില്ല. ആളുകൾക്ക് എല്ലാം അറിയാവുന്ന കാര്യമാണ് വാഹനങ്ങളോട് അത്രമേൽ പ്രണയമാണ് മമ്മുക്കയ്ക്ക് എന്ന്. അദ്ദേഹത്തിന്റെ പകൽ വാഹനങ്ങളുടെ ഒരു വലിയ കളക്ഷൻ തന്നെ ഉണ്ട്. എപ്പോഴും സ്വന്തമായി ഡ്രൈവ് ചെയ്ത് യാത്ര ചെയ്യാൻ ആണ് അദ്ദേഹം ഇഷ്ടപ്പെടുന്നത് എന്നും ആളുകൾ പറയാറുണ്ട്. സോണി ലൈവിലൂടെ ഡയറക്ട് റിലീസായി എത്തിയ പുഴുവാണ്, മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം.
പാർവതി തിരുവോത്ത് ആണ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ എത്തുന്നത്.. നവാഗതയായ റതീന സംവിധാനം നിർവ്വഹിക്കുന്ന ഈ ചിത്രത്തിൽ ഒരു വ്യത്യസ്ത കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. സാധാരണ മമ്മൂക്ക ചിത്രങ്ങളിൽ നിന്ന് വേറിട്ട് ഒരു നെഗറ്റീവ് റോളിലാണ് താരം ഈ ചിത്രത്തിൽ എത്തുന്നത് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്.
