Entertainment

ഇപ്പോഴത്തെ യുവ നടൻമാർ ഒക്കെ രണ്ടടി മാറി നിൽക്കും മമ്മൂക്കയുടെ സൗന്ദര്യത്തിന് മുന്നിൽ. |Mammotty newlook photo.|

ഇപ്പോഴത്തെ യുവ നടൻമാർ ഒക്കെ രണ്ടടി മാറി നിൽക്കും മമ്മൂക്കയുടെ സൗന്ദര്യത്തിന് മുന്നിൽ. |Mammotty newlook photo.|

മലയാളി പ്രേക്ഷകർക്ക് എന്നും വളരെയധികം ഇഷ്ടമുള്ള ഒരു നടനാണ് മമ്മൂട്ടി. മെഗാസ്റ്റാർ പദവി മലയാളികൾ പതിറ്റാണ്ടുകളായി നൽകിയിരിക്കുന്നത് മമ്മൂക്കയ്ക്ക് മാത്രം ആണെന്ന് പറയേണ്ടിയിരിക്കുന്നു. ഇന്നും മമ്മൂട്ടിയുടെ ഒരു ചിത്രം എത്തിയാൽ അതിനു വലിയ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കാറുള്ളത്. അടുത്തകാലത്തിറങ്ങിയ സിബിഐ 5 ഭീഷമ തുടങ്ങിയ ചിത്രങ്ങൾ വിജയമാകുകയും ചെയ്തിരുന്നു. ഒരു ഫാഷൻ പ്രതീകമായാണ് ഓരോ പ്രേക്ഷകനും അത് കാണുന്നത്. മമ്മൂട്ടിയുടെ ഫാഷൻ സെൻസും പലപ്പോഴും ശ്രദ്ധ നേടാറുണ്ട്.

ഫാഷൻ കാര്യത്തിൽ യാതൊരു കോംപ്രമൈസും വ്യക്തിയാണ് മമ്മൂട്ടി. പുതിയ ട്രെൻഡുകൾക്കൊപ്പം വളരെ പെട്ടെന്ന് തന്നെ തന്റെ ഫാഷൻ സങ്കല്പത്തെ മാറ്റാനുള്ള കഴിവും അദ്ദേഹത്തിനുണ്ട്. മമ്മൂക്ക എന്ത് ഡ്രസ്സ് ഇട്ടാലും അത് മാസ് ആണെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ല. അതിൽ സ്വന്തമായുള്ള ഒരു കയ്യൊപ്പ് പതിപ്പിക്കാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിലൂടെ മമ്മൂട്ടി പങ്കുവെച്ച് പുതിയ ചിത്രമാണ് വൈറലായി മാറിയിരിക്കുന്നത്. ഈ ചിത്രത്തിൽ ഒരു പുതിയ ഫാഷൻ ലുക്കിൽ തന്നെയാണ് താരം എത്തിയിരിക്കുന്നത്. ഒരു ചുള്ളൻ ചെക്കൻ ലുക്കിൽ. ഈ ചിത്രം വളരെ പെട്ടെന്ന് തന്നെ വൈറൽ ആവുകയും ചെയ്തു. ഇത് മമ്മൂക്ക ആണോ.?

അതോ ദുൽഖറിന്റെ അനിയൻ ആണോ എന്നാണ് പ്രേക്ഷകർ ചോദിച്ചു കൊണ്ടിരിക്കുന്നത്. ചെറുപ്പമായ ലുക്കിലാണ് മമ്മൂക്കയെ കാണാൻ സാധിക്കുന്നത്. ഇപ്പോഴത്തെ യുവ നടൻമാർ ഒക്കെ ഒരു രണ്ടടി മാറി നിൽക്കും മമ്മൂക്കയുടെ മുൻപിലെന്നും കമന്റുകൾ വരുന്നുണ്ട്. ഇപ്പോൾ കടുവ ദിനമായ ഇന്ന് ആശംസകൾ അറിയിച്ചു കൊണ്ടാണ് മമ്മൂക്ക സ്വന്തം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത് എന്ന് തന്നെയാണ്. അതിനോടൊപ്പം സ്വന്തം ചിത്രമാണ് മമ്മുക്ക പങ്കുവച്ചിരിക്കുന്നത്. ജൂലൈ 29 ആണ് ലോക കടുവാ ദിനം ആയി ആചരിക്കുന്നത്. രസകരമായ പല കമന്റുകൾ ചിത്രത്തിന് എത്തുന്നുണ്ട്. ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത് മമ്മൂക്കയാണോ ദുൽഖർ ആണോ എന്ന് ചോദിക്കുന്നവർ നിരവധിയാണ്.

അതോടൊപ്പം തന്നെ ചിലർ പറയുന്നത് കാട്ടിലെ രാജാവ് സിംഹം ആണെങ്കിലും സിംഹത്തെക്കാൾ പതിന്മടങ്ങ് ശക്തിയുള്ളത് കടുവയാണ് എന്നാണ്. ഇത്രയും സ്റ്റൈലിഷായി ഒരു നടനെ മലയാള സിനിമയിൽ കാണാൻ കിട്ടില്ല എന്ന് പറയുന്നവരും നിരവധിയാണ്. ഇത്തരത്തിൽ രസകരമായ കമന്റുകൾ ആണ് മമ്മുക്കയുടെ ഓരോ ചിത്രങ്ങൾക്കും ലഭിച്ചുകൊണ്ടിരിക്കുന്നത്.
Story Highlights:Mammotty newlook photo

To Top
$(".comment-click-15406").on("click", function(){ $(".com-click-id-15406").show(); $(".disqus-thread-15406").show(); $(".com-but-15406").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });