Entertainment

ടോം ക്രൂസ്സിന്റെ ചിത്രത്തിനു താഴെ മമ്മൂട്ടിയുടെ ചിത്രവുമായി മലയാളികൾ. ഇത് മലയാളികൾക്ക് അഭിമാനനിമിഷം|Mamootty picture compared Tom cruss picture|

ടോം ക്രൂസ്സിന്റെ ചിത്രത്തിനു താഴെ മമ്മൂട്ടിയുടെ ചിത്രവുമായി മലയാളികൾ. ഇത് മലയാളികൾക്ക് അഭിമാനനിമിഷം|Mamootty picture compared Tom cruss picture|

മലയാള സിനിമയുടെ അഭിമാന താരോദയം ആണ് മമ്മൂട്ടി എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. മമ്മൂട്ടിയേ കുറിച്ച് ഏറ്റവും കൂടുതൽ കേൾക്കുന്ന ഒരു വസ്തത എന്നത് മമ്മൂട്ടിയുടെ പ്രായം എന്നത് പിന്നോട്ടു പോകുന്ന ഒരു വ്യക്തിയാണ് എന്നതാണ്. അഭിമുഖത്തിൽ പോലും മമ്മൂട്ടി നേരിടുന്ന ഒരു ചോദ്യം ഈ സൗന്ദര്യത്തിന് രഹസ്യമെന്താണ് എന്നത് തന്നെയാണ്.

അദ്ദേഹത്തെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി തന്റെ സ്റ്റൈലൻ ഫോട്ടോസും വീഡിയോസും ഒക്കെ തന്നെ അദ്ദേഹം പോസ്റ്റ് ചെയ്യുകയും ചെയ്യാറുണ്ട്. മമ്മൂട്ടിയുടെ ചിത്രങ്ങൾക്കും വീഡിയോകൾക്കും ഒക്കെ നിമിഷനേരം കൊണ്ട് ആണ് ലൈക്കുകൾ വർദ്ധിക്കുന്നത്. മമ്മൂക്കയ്ക്ക് പ്രായം പിറകിലോട്ട് നടക്കുകയാണെന്നാണ് പൊതുവേ പ്രേക്ഷകരും പറയാറുള്ളത്. പലപ്പോഴും മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങൾ ഒക്കെ വരുന്ന സമയത്ത് രസകരം ആയിട്ടുള്ള ക്യാപ്ഷനുകൾ ആണ് ആളുകൾ നൽകാറുള്ളത്. ഏഴ് ലക്ഷത്തിലധികം ആളുകൾ ലൈക്ക് ചെയ്ത ഒരു ചിത്രത്തിന് താഴെയാണ് ഇപ്പോൾ മമ്മൂട്ടിയുടെ ചിത്രം മലയാളികൾക്ക് അഭിമാനമായി തെളിഞ്ഞിരിക്കുന്നത്. 60 വയസ്സുള്ള ടോം ക്രൂയിസ് ചിത്രമാണ് പേജിൽ പങ്കുവച്ചിരിക്കുന്നത്. ഇതിനു താഴെ മലയാളികൾ 70 കഴിഞ്ഞ മമ്മൂട്ടിയുടെ ഒരു സ്റ്റൈലൻ ചിത്രം കൂടി പങ്കു വച്ചിട്ടുണ്ട്. ഈ പോസ്റ്റിന് മാത്രം 23000 കമന്റുകൾ ഏഴ് ലക്ഷത്തിലധികം ലൈക്കുകളും ലഭിക്കുന്നുണ്ട് എന്നതാണ് സത്യം.ടോം ക്രൂയിസിന്റെ പ്രായം 60 വയസ്സാണ് എന്നു പറഞ്ഞുകൊണ്ടുള്ള ഒരു ചിത്രമായിരുന്നു എത്തിയത്. അതിനു താഴെയാണ് മലയാളികൾ അവരുടെ സ്വകാര്യ അഹങ്കാരമായ മമ്മൂക്കയുടെ ചിത്രങ്ങളുമായി എത്തിയത്.

70 കഴിഞ്ഞ ചുള്ളൻ ആണ് ഇതെന്നാണ് ചിലർ കമന്റ് ചെയ്തിരിക്കുന്നത്. മമ്മൂക്കയുടെ മുൻപിൽ ഇപ്പോഴും മോളിവുഡിലെ യുവതാരങ്ങൾ ഒക്കെ രണ്ടടി പുറകിലോട്ട് മാറിനിൽക്കും എന്നാണ് പൊതുവേ മലയാള സിനിമയിൽ തന്നെ എല്ലാവരും പറയാറുള്ളത്. ഫിറ്റ്നസും ശരീരസൗന്ദര്യം നോക്കാനുള്ള മനസ്സാണ് മമ്മൂക്കയേ ഈ ഒരു വിജയത്തിലേക്ക് കൊണ്ടുചെന്നെത്തിച്ചത് എന്ന് തന്നെ പറയണം. മമ്മൂക്കയുടെ ആഹാരരീതികൾ പലപ്പോഴും അടുത്ത സുഹൃത്തുക്കൾ പറയാറുണ്ട്. ഒരുപാട് ആഹാരം കഴിക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തി ഒന്നുമല്ല മമ്മൂക്ക. തന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെ നല്ലതായുള്ള ഭക്ഷണം മാത്രമാണ് അദ്ദേഹം കഴിക്കാറുള്ളത്.

ടോം ക്രൂസ്സിന്റെ ചിത്രത്തിനു താഴെ മമ്മൂട്ടിയുടെ ചിത്രവുമായി മലയാളികൾ. ഇത് മലയാളികൾക്ക് അഭിമാനനിമിഷം|Mamootty picture compared Tom cruss picture|

Most Popular

To Top