Entertainment

ശരീരത്തിന്റെ നിറം നഷ്ടമാകുന്ന ഒരു അപൂർവ്വമായ രോഗത്തെക്കുറിച്ച് മമ്ത. താരത്തിന്റെ അവസ്ഥ കണ്ട് വേദനയോട് പ്രേക്ഷകർ |Mamta about a rare disease that causes the body to lose color. The audience is pained to see the star’s condition

ശരീരത്തിന്റെ നിറം നഷ്ടമാകുന്ന ഒരു അപൂർവ്വമായ രോഗത്തെക്കുറിച്ച് മമ്ത. താരത്തിന്റെ അവസ്ഥ കണ്ട് വേദനയോട് പ്രേക്ഷകർ |Mamta about a rare disease that causes the body to lose color. The audience is pained to see the star’s condition

ഹരിഹരൻ ഒരുക്കിയ മയൂഖം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന് മലയാളി പ്രേക്ഷകർക്കിടയിൽ നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് മമ്ത മോഹൻദാസ്. ചടുലമായ പ്രകടനങ്ങൾ കൊണ്ടാണ് മമ്ത ഇന്ന് ആരാധകരെ സ്വന്തമാക്കിയിട്ടുള്ളത്. തുടക്കകാലത്ത് വളരെ കുറച്ച് കഥാപാത്രങ്ങളിൽ മാത്രം ഒതുങ്ങി പോയിരുന്നുവെങ്കിലും പിന്നീട് അങ്ങോട്ട് പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ തന്നെയാണ് താരം തിരികെയെത്തിയത്. സത്യൻ അന്തിക്കാട് ഒരുക്കിയ കഥ തുടരുന്നു എന്ന ചിത്രം താരത്തിന്റെ കരിയറിൽ തന്നെ വലിയ ബ്രേക്ക് ആയി മാറിയിരുന്നു.

പിന്നീട് ദിലീപിനൊപ്പം എത്തിയ മൈ ബോസ് എന്ന ചിത്രത്തിലെ പ്രകടനവും വളരെയധികം ശ്രദ്ധ നേടി. അതോടെ നിരവധി ആരാധകരെയും താരം സ്വന്തമാക്കിയ. ദിലീപ് മമ്ത കൂട്ടുകെട്ടിൽ ഇറങ്ങുന്ന ചിത്രങ്ങളെല്ലാം പിന്നീട് ഹിറ്റുകളിൽ ആയിരുന്നു ഇടം നേടിയിരുന്നത്. ഈ ചിത്രങ്ങളിൽ ഒന്നായി ഈ ചിത്രം മാറി എന്ന ആരാധകർ പറയുകയും ചെയ്തിരുന്നു. ഇരുവരും ഒരുമിച്ച് വേദിയിൽ എന്തൊക്കെയാണെങ്കിലും ഇനിയും അത് നിരവധി ഹിറ്റുകൾക്ക് തുടക്കം കുറിക്കും എന്നായിരുന്നു പ്രേക്ഷകർ അറിയിച്ചിരുന്നത്. ഇപ്പോൾ ഇതാ തന്റെ ശരീരത്തിന്റെ നിറം നഷ്ടമാകുന്ന ഒരു അപൂർവ്വമായ രോഗത്തെക്കുറിച്ച് തുറന്നു പറഞ്ഞുകൊണ്ടാണ് മമ്ത എത്തുന്നത്. താൻ രോഗാവസ്ഥയിലാണ് എന്നും വ്യക്തമാക്കുന്നുണ്ട്.

വാക്കുകൾ എല്ലാം വളരെ വേഗം തന്നെയായിരുന്നു ശ്രദ്ധ നേടിയിരുന്നത്. ഒരു അപൂർവ്വ രോഗത്തിന്റെ പിടിയിലാണ് താനെന്നാണ് മമ്ത പറയുന്നത്. തന്നെ ബാധിച്ചിരിക്കുന്ന അസുഖത്തെക്കുറിച്ച് മമ്ത പറയുന്നു. എന്നാൽ അതിൽ നിന്നും പുറത്ത് വരാൻ സാധിക്കുമെന്ന് പൂർണമായും ഒരു വിശ്വാസവും താരത്തിൽ കാണാൻ സാധിക്കുന്നുണ്ട്. തന്റെ ശരീരത്തെ ബാധിച്ച ഒരു രോഗത്തെ കുറിച്ചാണ് താരം പറയുന്നത്. നിറം നഷ്ടപ്പെടുകയാണ് എന്നും വെള്ളപ്പാണ്ട് ആണ് എന്നുമാണ് താരം പറയുന്നത്. ഈ വാക്കുകൾ ഒക്കെ വളരെ പെട്ടെന്ന് തന്നെ എടുക്കുകയായിരുന്നു ചെയ്തത്. ഓട്ടോ ഇമ്മ്യൂണൽ ഡിസീസ് ആണ് തനിക്ക് എന്നും മമ്ത പറയുന്നുണ്ടായിരുന്നു.
Story Highlights: Mamta about a rare disease that causes the body to lose color. The audience is pained to see the star’s condition

Most Popular

To Top