പുരുഷന്മാരെപ്പോലെ ക്രൂരവും മാനസികവും പ്രതികാരബുദ്ധിയുമുള്ളതുമായി നടികൾ മാറണം. മമ്ത മോഹൻദാസ്.

പുരുഷന്മാരെപ്പോലെ ക്രൂരവും മാനസികവും പ്രതികാരബുദ്ധിയുമുള്ളതുമായി നടികൾ മാറണം. മമ്ത മോഹൻദാസ്.

മയൂഖം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന നടിയാണ് മംമ്ത മോഹൻദാസ്. പിന്നീട് ഒരുപിടി മലയാള ചിത്രങ്ങളിൽ മമ്ത നായികയായി. മികച്ച ചിത്രങ്ങളിലെല്ലാം മമ്ത ഒരു സ്ഥിരം സാന്നിധ്യമായി. ദിലീപിനോടൊപ്പം എത്തിയ മൈ ബോസ് എന്ന ചിത്രത്തിലേ ഇരുവരുടെയും കെമിസ്ട്രി ആരാധകർ ഒരേപോലെ ഏറ്റെടുത്തു. പിന്നീട് അതൊരു ഇഷ്ടപ്പെട്ട താരജോഡി ആയി മാറി. ആ താരജോഡി മികച്ച ചിത്രങ്ങൾ പിറക്കുകയും ചെയ്തു. മികച്ച ചിത്രങ്ങളിലൂടെ മമ്ത പ്രേക്ഷകരുടെ മനസ്സിലേക്ക് ചേക്കേറുകയായിരുന്നു.

നിരവധി ആരാധകരായിരുന്നു മമ്തയ്ക്ക് ഉണ്ടായിരുന്നത്. ഓരോ ചിത്രങ്ങളും ആരാധകർ ആവേശത്തോടെ ഏറ്റെടുത്തു. മൈ ബോസ്, ടു കൺട്രീസ്, മധുചന്ദ്രലേഖ തുടങ്ങിയ ചിത്രങ്ങളൊക്കെ മമ്തയുടെ കൂടുതൽ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിൽ ചിലത് മാത്രമാണ്. നിരവധി ആരാധകരായിരുന്നു താരത്തിന്റെ ഓരോ ചിത്രങ്ങളും ഉണ്ടായിരുന്നത്. സോഷ്യൽ മീഡിയയിലും താരം സജീവ സാന്നിധ്യമാണ്.

സോഷ്യൽ മീഡിയയിൽ താരം പങ്കു വെക്കുന്ന ചിത്രങ്ങൾക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. പങ്കുവച്ച് നിമിഷങ്ങൾക്കുള്ളിൽ ആണ് ചിത്രങ്ങളെല്ലാം തരംഗമായി മാറുന്നത്. ഇപ്പോൾ ഒരു വിവാദ പരാമർശവുമായി നടി മംമ്ത മോഹൻദാസ് എത്തിയിരുകയാണ്.

മലയാളസിനിമയിൽ മുൻനിരയിലേക്ക് സ്ത്രീകൾ എത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ പുരുഷന്മാരെപ്പോലെ ക്രൂരവും മാനസികവും പ്രതികാരബുദ്ധിയുമുള്ളതുമായി മാറണമെന്നാണ് താരങ്ങളുടെ പ്രതികരണം. ചില നടിമാർ ആയി മുൻനിരയിൽ തുടരുന്ന അവർ പുരുഷ എതിരാളികളെ പോലെ ക്രൂരത കാണിക്കുന്നത് കൊണ്ടാണ് എന്നും പറയുന്നുണ്ട്. സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാനകഥാപാത്രങ്ങളാകുന്ന ജനഗണമന എന്ന സിനിമയുടെ പ്രമോഷൻ ഭാഗമായി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു തൻറെ അഭിപ്രായത്തിൽ പറ്റി താരം തുറന്നു പറഞ്ഞത്. ഈ അഭിപ്രായത്തെ അനുകൂലിച്ചുകൊണ്ടോ പ്രതികൂലിച്ചു കൊണ്ട് ഒക്കെ നിരവധി ആളുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ രംഗത്ത് വന്നിരിക്കുന്നത്. നടിയെ ആക്രമിച്ച പശ്ചാത്തലത്തില് പറയുന്നത് വളരെ ശരിയാണ് എന്നാണ് ചില ആളുകൾ പറയുന്നത്.

Leave a Comment