Entertainment

ആരെയും കൊതിപ്പിക്കുന്ന ലുക്കിൽ സ്വിമ്മിംഗ് സ്യൂട്ടിൽ മമ്ത| Mamtha ‘s hot and gigantic pictures|

ആരെയും കൊതിപ്പിക്കുന്ന ലുക്കിൽ സ്വിമ്മിംഗ് സ്യൂട്ടിൽ മമ്ത| Mamtha ‘s hot and gigantic pictures|

മയൂഖം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന മലയാളികളുടെ മനസ്സിൽ തന്റെതായ ഇടംനേടിയ താരമാണ് മമ്ത മോഹൻദാസ്. പിന്നീട് ഒട്ടുമിക്ക ചിത്രങ്ങളുടെ ഭാഗമായി മമ്ത മാറുകയും ചെയ്തിട്ടുണ്ട്. മികച്ച ഒരുപിടി ചിത്രങ്ങളുടെ ഭാഗമായി മാറി മമ്ത മോഹൻദാസ്. ലഭിക്കുന്ന കഥാപാത്രങ്ങൾ ഏതാണെങ്കിലും അത് ഭദ്രമാണെന്ന് തെളിയിച്ചു തന്നിട്ടുണ്ട്.

ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട മമ്തയുടെ ഒരു ചിത്രമെന്നത് മൈ ബോസ് ആയിരുന്നു. ഈ കൂട്ടുകെട്ടിൽ പിറക്കുന്ന ചിത്രങ്ങളെല്ലാം ഹിറ്റുകളാണ് എന്ന് പ്രേക്ഷകർ അതോടെ വിധി എഴുതുകയായിരുന്നു ചെയ്തത്.

മധുചന്ദ്രലേഖ, മയൂഖം, ടൂ കണ്ട്രീസ് തുടങ്ങി ഏറ്റവും അടുത്ത് പുറത്തിറങ്ങിയ ജനഗണമന തുടങ്ങിയ ചിത്രങ്ങളൊക്കെ തെളിയിക്കുവാൻ അവസരം ലഭിച്ച ചിത്രങ്ങളായിരുന്നു. ഏറ്റവും അടുത്തു പുറത്തിറങ്ങിയ ചിത്രമായ ജനഗണമനയിലും ഞെട്ടിക്കുന്ന പ്രകടനം തന്നെയായിരുന്നു മമ്തയിൽ നിന്നും ഉണ്ടായത്. പലർക്കും പ്രചോദനം കൂടിയാണ് മമ്ത എന്ന നടി.

ഒരു വലിയ രോഗത്തിൽ നിന്ന് തന്റെ ആത്മവിശ്വാസം കൊണ്ട് മാത്രം നേരിട്ട ഒരു പെൺകുട്ടിയാണ് മമ്ത. പല അഭിമുഖങ്ങളിലും മമ്ത പറഞ്ഞിട്ടുണ്ട് ഒരുപാട് തളർന്നു പോകുന്നതായി തോന്നിയിട്ടുണ്ട്.

അപ്പോഴെല്ലാം തന്റെ ആത്മവിശ്വാസം ഒന്നുകൊണ്ടുമാത്രമാണ് ജീവിതത്തിലേക്ക് തിരികെ വന്നത് എന്ന്. പലർക്കും വലിയൊരു പ്രചോദനം തന്നെയാണ് അവരുടെ ജീവിതവും. സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് താരം. പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും ഒക്കെ ആരാധകരും ഏറെയാണ്. ഇപ്പോൾ പുതിയ ചിത്രങ്ങളുമായാണ് എത്തിയിരിക്കുന്നത്. നിമിഷനേരം കൊണ്ട് മമ്തയുടെ ചിത്രങ്ങൾ വൈറലായി മാറിയത്. നിരവധി ആരാധകരാണ് മമ്തയുടെ പുതിയ ചിത്രത്തിന് കമന്റുകളുമായി എത്തിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമായ മമ്ത തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർക്ക് വേണ്ടി ഇടക്കിടെ പങ്കുവയ്ക്കുന്നത് പതിവാണ്. പലപ്പോഴും ഈ ചിത്രങ്ങൾക്ക് വലിയ തോതിൽ തന്നെ ആശംസകളും എത്താറുണ്ട്. ചിലപ്പോഴെങ്കിലും വസ്ത്രധാരണത്തെ ചൊല്ലി വിമർശനങ്ങൾ ഏൽക്കുന്നതും പതിവാണ്.

എന്നാൽ അത്തരം വിമർശനങ്ങളെ ഒന്നും തന്നെ ഇല്ല എന്നതാണ് സത്യം. തനിക്ക് ലഭിക്കുന്ന വിമർശനങ്ങൾക്ക് ഒന്നും തന്നെ മൈൻഡ് ചെയ്യാറില്ല. താരം പുതിയ ചിത്രങ്ങൾ കൊണ്ടാണ് മറുപടി നൽകാറുള്ളത്. മയൂഖം എന്ന സിനിമയിലെ അഭിനയത്തിന് ശേഷം ബസ് കണ്ടക്ടർ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ സഹോദരിയുടെ വേഷത്തിലെത്തിയാണ് കൂടുതലും പ്രേക്ഷകർ മനസ്സിലാക്കി തുടങ്ങുന്നത്.
Story Highlights:Mamtha ‘s hot and gigantic pictures

Most Popular

To Top
$(".comment-click-13269").on("click", function(){ $(".com-click-id-13269").show(); $(".disqus-thread-13269").show(); $(".com-but-13269").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });