ഇന്ന് എൻറെ മകൻ  ജീവിച്ചിരുന്നെങ്കിൽ അതിനു കാരണം സുരേഷ് ഗോപിയാണ് മണിയൻപിള്ളരാജു മനസ്സുതുറക്കുന്നു 

ഇന്ന് എൻറെ മകൻ  ജീവിച്ചിരുന്നെങ്കിൽ അതിനു കാരണം സുരേഷ് ഗോപിയാണ് മണിയൻപിള്ളരാജു മനസ്സുതുറക്കുന്നു 

മലയാളി പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ട ഒരു നടനാണ് സുരേഷ് ഗോപി. അതുപോലെ തന്നെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിലിടം നേടിയ താരമാണ് മണിയൻപിള്ള രാജു, ഹാസ്യ കഥാപാത്രങ്ങളിലൂടെയും മികച്ച നടൻ കഥാപാത്രങ്ങളിലൂടെയും ഒക്കെ ആരാധകരുടെ ഹൃദയത്തിലേക്ക് ആയിരുന്നു മണിയൻപിള്ള രാജുവും ചേക്കേറുന്നത്. സിനിമയെയും  കുടുംബത്തെയും ഒരുപോലെ സ്നേഹിക്കുന്ന വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തിൻറെ രണ്ട് മക്കളാണുള്ളത് നിരഞ്ജൻ മൂത്തമകനായ സച്ചിൻ , മൂത്തമകൻ സച്ചിൽ ജീവിച്ചിരിക്കാൻ കാരണമെന്ന് നടൻ സുരേഷ് ഗോപി ആണെന്നാണ് മണിയൻപിള്ളരാജു തുറന്നു പറഞ്ഞിരുന്നത്. പതിറ്റാണ്ടുകൾ നീണ്ടു നിന്നിരുന്ന പിണക്കം മറന്ന് അമ്മ സംഘടനയിലേക്ക് എത്തിയ സുരേഷ് ഗോപിയെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു മണിയൻപിള്ള രാജു ഇക്കാര്യം വ്യക്തമാക്കിയത്.. വാക്കുകൾ ഇങ്ങനെയാണ്…

ഗുജറാത്ത്തിൽ  ജോലിചെയ്യുന്ന മകൻ സച്ചിൻ കോവിഡ്  ബാദിക്കുകയായിരുന്നു. അത് ശ്വാസകോശത്തെ തകരാറിലാക്കുകയും ചെയ്തു .അപ്പോഴാണ് സഹായിക്കാൻ സുരേഷ് ഗോപി എത്തിയത്. സഹായം ആവശ്യപ്പെടുന്നത്  നാല് എംപിമാരെ ആണ് സുരേഷ് ഗോപി ബന്ധപ്പെട്ടത്. വളരെ പെട്ടെന്ന് തന്നെ അത്യാധുനിക സജ്ജീകരണങ്ങളുള്ള ആശുപത്രിയിൽ മകനെ അവർ എത്തിച്ചു .ഒരു വർഷം മുൻപാണ്  കോവിദഃ രണ്ടാം തരംഗം ശക്തിപ്രാപിച്ചു തുടങ്ങിയ സമയത്ത്, മൂത്തമകൻ രൂക്ഷമായി ബാധിച്ചു പോവുകയായിരുന്നു  .ഗുജറാത്തിൽ നിന്നും സന്ദേശം വരുമ്പോൾ ആരെയാണ് സമീപിക്കേണ്ടത് എന്ന് പോലും എനിക്കറിയില്ലായിരുന്നു.  പെട്ടെന്നാണ് എനിക്ക് സുരേഷ് ഗോപിയുടെ കാര്യം ഓർമ്മ വന്നത്. അദ്ദേഹത്തെ വിളിച്ച് കരച്ചിലോടെ ആണ് സംസാരിച്ചത്.

സംസാരിച്ചതിനുശേഷം സുരേഷ് ഫോൺ വെച്ചു. പിന്നീട് നടന്നതൊക്കെ അത്ഭുതങ്ങൾ ആയിരുന്നു. ഗുജറാത്തിൽ  കിനിന്ന് ലോമീറ്ററുകൾ  അകലെയുള്ള ഒരു ഗ്രാമത്തിൽ ആണ് ജോലി ചെയ്യുന്നത്.എണ്ണ  കമ്പനിയാണ് ,5 മണിക്കൂർ  യാത്ര ചെയ്താണ് മകനെയും കൊണ്ട് ആശുപത്രിയിൽ എത്തിയത്. അവിടെ എല്ലാ ഡോക്ടർമാരും ആശുപത്രി അധികൃതർ ഉണ്ടായിരുന്നു. കുറച്ചുകൂടി വൈകിയിരുന്നു എങ്കിൽ മകനെ തിരിച്ചു കിട്ടില്ല എന്നായിരുന്നു ഡോക്ടർ പറഞ്ഞത് .സുരേഷിനെ ഇടപെടൽ ഒന്നുകൊണ്ടുമാത്രമാണ് കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാനും ചികിത്സകൾ നൽകാനും കഴിഞ്ഞത് .എൻറെ മകൻ   ഇന്ന് ജീവിച്ചിരുന്നെങ്കിൽ അതിനു കാരണക്കാരൻ സുരേഷ്ഗോപിയാണ് .സുരേഷിനെ എനിക്ക് ഒരിക്കലും മറക്കാൻ സാധിക്കില്ല അദ്ദേഹം എന്നും എൻറെ ഹൃദയത്തിൽ ഉണ്ടാകും. 

Leave a Comment

Your email address will not be published.

Scroll to Top