Entertainment

ജെറിനു ഗുരുവായൂർ അമ്പലത്തിന്റെ അകത്തു കയറാൻ സാധിച്ചില്ലെങ്കിലും അദ്ദേഹം പുറത്തുനിന്ന് പ്രാർത്ഥിച്ചു. ഞങ്ങൾക്ക് വേണ്ടി ഞാൻ അമ്പലത്തിനകത്ത് കയറി പ്രാർത്ഥിച്ചു.|Manjari and her husband reached the Guruvayur temple.|

ജെറിനു ഗുരുവായൂർ അമ്പലത്തിന്റെ അകത്തു കയറാൻ സാധിച്ചില്ലെങ്കിലും അദ്ദേഹം പുറത്തുനിന്ന് പ്രാർത്ഥിച്ചു. ഞങ്ങൾക്ക് വേണ്ടി ഞാൻ അമ്പലത്തിനകത്ത് കയറി പ്രാർത്ഥിച്ചു.|Manjari and her husband reached the Guruvayur temple.|

ഗാനങ്ങളിലൂടെയും ആൽബങ്ങളിലൂടെയും പ്രേക്ഷകർക്ക് വളരെയധികം സുപരിചിതയായ ഒരു ഗായികയാണ് മഞ്ജരി. അടുത്ത കാലത്തായിരുന്നു മഞ്ജരിയുടെ രണ്ടാം വിവാഹം കഴിഞ്ഞത്. തന്റെ സഹപാഠി കൂടിയായ പത്തനംതിട്ട സ്വദേശിയായ ജെറിൻ ആണ് മഞ്ജരിയേ വിവാഹം കഴിച്ചത്. ഇപ്പോഴിതാ ജീവിതത്തിൽ ഒരു പുതിയ സന്തോഷം പങ്കുവയ്ക്കുകയാണ് മഞ്ജരി. ഗുരുവായൂർ അമ്പലത്തിൽ പോയ വിശേഷമാണ് മഞ്ജരി പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങളും വീഡിയോയുമൊക്കെ തന്നെ മഞ്ജരി പങ്കു വെച്ചിട്ടുണ്ട്.

ജെറിൻ ആദ്യമായി ആണ് ഗുരുവായൂർ ക്ഷേത്രത്തിൽ എത്തുന്നതെന്നും അകത്തുകയറാൻ കഴിഞ്ഞില്ലെങ്കിലും പുറത്തുനിന്ന് പ്രാർത്ഥിക്കുകയായിരുന്നു എന്നാണ് മഞ്ജരി പറയുന്നു. ചിത്രങ്ങൾക്കൊപ്പം പറഞ്ഞിരിക്കുന്നത്, ജെറിന്റെ ആദ്യത്തെ ഗുരുവായൂർ സന്ദർശനം ആണ്. അദ്ദേഹത്തെ അമ്പലം ചുറ്റി കാണിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. അകത്തു കയറാൻ സാധിച്ചില്ലെങ്കിലും അദ്ദേഹം പുറത്തുനിന്ന് പ്രാർത്ഥിച്ചു. ഞങ്ങൾക്ക് വേണ്ടി ഞാൻ അമ്പലത്തിനകത്ത് കയറി പ്രാർത്ഥിച്ചു. ഇങ്ങനെയാണ് ഗുരുവായൂർ ദർശനത്തെ കുറിച്ച് മഞ്ജരി പറഞ്ഞത്. ഇരുവരുടെയും ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറി. ജൂൺ 24 നായിരുന്നു ഇരുവരുടെയും വിവാഹം.

ജെറിനും മഞ്ജരിയും അടുത്ത സുഹൃത്തുക്കളായിരുന്നു. മസ്കറ്റിൽ ഒന്നാം ക്ലാസ് മുതൽ ഒരുമിച്ച് പഠിച്ചവരാണ് ഇരുവരും. പത്തനംതിട്ട സ്വദേശിയായ ജെറിൻ ബംഗളൂരുവിൽ ഒരു സ്വകാര്യസ്ഥാപനത്തിൽ ജെറിൻ ചെയ്യുകയാണ്. നിരവധി ആരാധകരായിരുന്നു മഞ്ജരിക്ക് ഉണ്ടായിരുന്നത്. വളരെ ലളിതമായി നടന്ന ഒരു വിവാഹമായിരുന്നു മഞ്ജരിയുടെ.. വിവാഹാനന്തര ആഘോഷങ്ങൾ എല്ലാം തന്നെ മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ മാജിക് പ്ലാനറ്റ് എന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്കൊപ്പം ആയിരുന്നു നടത്തിയിരുന്നത്. മഞ്ജരിയുടെ ഈ ഒരു തീരുമാനത്തെ സോഷ്യൽ മീഡിയ മുഴുവൻ തീർച്ചയായും ഇത്തരത്തിൽ തന്നെയാണ് പ്രവർത്തിക്കേണ്ടത് എന്നാണ് സോഷ്യൽ മീഡിയ ഓരോരുത്തരും പറഞ്ഞിരുന്നത്.

മഞ്ജരിയുടെ വിവാഹ വിശേഷങ്ങൾ വളരെ പെട്ടെന്നായിരുന്നു ഓരോരുത്തരും ഏറ്റെടുത്തിരുന്നത്. ഇപ്പോൾ ഗുരുവായൂർ അമ്പലനടയിൽ നിന്നുള്ള ചിത്രത്തിന്റെ ക്യാപ്ഷനിൽ മഞ്ജരി പറഞ്ഞ വാക്കുകളിൽ ചിലർ വിമർശനവുമായി എത്തുന്നുണ്ട്. അദ്ദേഹം വെളിയിൽ നിന്നു പ്രാർത്ഥിച്ചു എന്ന് മഞ്ജരി പറഞ്ഞപ്പോൾ ചില ആളുകൾ ചോദിക്കുന്നത്. അദ്ദേഹം വെളിയിൽനിന്ന് പ്രാർത്ഥിച്ചു എങ്കിൽ തീർച്ചയായും നിങ്ങളും വെളിയിൽനിന്ന് പ്രാർത്ഥിക്കാം ആയിരുന്നു എന്നാണ് കൂടുതൽ ആളുകളും മഞ്ജരിയെ വിമർശിച്ചുകൊണ്ടാണ് ഇപ്പോൾ രംഗത്തെത്തുന്നത്. എന്നാൽ ഇതിനൊന്നും ഇതുവരെ മഞ്ജരി മറുപടി നൽകിയില്ല.
Story Highlights:Manjari and her husband reached the Guruvayur temple.

To Top
$(".comment-click-14050").on("click", function(){ $(".com-click-id-14050").show(); $(".disqus-thread-14050").show(); $(".com-but-14050").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });