ചുവന്ന പട്ടുസാരിയിൽ അതീവ സുന്ദരി ആയി വിവാഹ വേദിയിൽ മഞ്ജരി.(വിഡിയോ )|Manjari at the wedding venue as the most beautiful in a red silk sari|

ചുവന്ന പട്ടുസാരിയിൽ അതീവ സുന്ദരി ആയി വിവാഹ വേദിയിൽ മഞ്ജരി.(വിഡിയോ )|Manjari at the wedding venue as the most beautiful in a red silk sari|

പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ട ഒരു ഗായികയാണ് മഞ്ചരി. നിരവധി ആരാധകരാണ് മഞ്ചരിക്ക് ഉള്ളത്. ഇപ്പോൾ മഞ്ചരിയുടെ പുതിയ ഒരു വാർത്തയാണ് ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്. മഞ്ചരി വിവാഹിതയാവുന്നു എന്നതാണ് ആ വാർത്ത. ബാല്യകാല സുഹൃത്തും പത്തനംതിട്ട സ്വദേശിയുമായ ജെറിൻ ആണ് വരൻ. ബംഗളൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ മാനേജറാണ് ജെറിൻ. തിരുവനന്തപുരത്ത് വച്ച് നാളെയാണ് ചടങ്ങുകൾ നടക്കുന്നത് എന്ന് അറിയാൻ സാധിക്കുന്നുണ്ട്.

ചടങ്ങുകൾക്കുശേഷം ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാദമിയിലെ വിദ്യാർത്ഥികൾക്കൊപ്പം വിവാഹ സൽക്കാരവും നടത്തുമെന്നാണ് അറിയുന്നത്. വിവാഹത്തിന് മുന്നോടിയായി മെഹന്തി അണിയുന്ന ചിത്രങ്ങൾ താരം തന്നെ സോഷ്യൽ മീഡിയയിൽ വച്ചിട്ടുണ്ടായിരുന്നു.നിരവധി സിനിമകളിലും ആൽബങ്ങളിലും ഒക്കെ പാടിയിട്ടുള്ള മഞ്ചരിക്ക് 2005 സംസ്ഥാന സർക്കാരിന്റെ മികച്ച ഗായികയ്ക്കുള്ള പുരസ്കാരം കൂടി ലഭിച്ചിട്ടുണ്ട് എന്നാണ് അറിയുന്നത്. മഞ്ചരിയുടെ രണ്ടാം വിവാഹമാണ് എന്നാണ് അറിയാൻ സാധിച്ചത്. മഞ്ചേരി വളർന്നത് മസ്കറ്റിൽ ആണ്. തിരുവനന്തപുരം സ്വദേശിയാണ് മഞ്ചേരി.

അതിസുന്ദരിയായ വിവാഹവേദിയിൽ നിൽക്കുന്ന മഞ്ജരിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. ചുവന്ന നിറത്തിലുള്ള വിവാഹ വസ്ത്രത്തിൽ അതിസുന്ദരിയായി ആണ് താരം എത്തിരിക്കുന്നത്.

എന്നാൽ വിവാഹമോചനം ജീവിതത്തിലെ ഒരു കറുത്ത അധ്യായമാണ് എന്ന് താൻ ഒരിക്കലും പറയില്ല. അത്രത്തോളം തനിക്ക് വിവാഹമോചനത്തിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചു. മുംബൈയിലായിരുന്നു വിവാഹശേഷം താൻ ജീവിച്ചത്. മുംബൈ നഗരം തന്നെ ഒരുപാട് മാറ്റി എടുത്തിട്ടുണ്ട് എന്നും മഞ്ചരി പറയുന്നുണ്ടായിരുന്നു. ഒരുപാട് നാളുകൾക്ക് മുൻപ് തന്നെ താൻ വിവാഹമോചിത ആയതാണ് എന്നാണ് മഞ്ചരി പറയുന്നത്. രണ്ടാംവിവാഹ വേളയിൽ വളരെ ലാളിത്യ പരമായ ഈ വിവാഹത്തിന് കൈ അടിക്കുകയാണ് ചെയ്യുന്നത്. ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാദമിയിലെ വിദ്യാർത്ഥികൾക്കൊപ്പം ഭിന്നശേഷിക്കാരായ കുട്ടികൾക്കൊപ്പം ആണ് വിവാഹസൽക്കാരം നടത്തുന്നത്.
Story Highlights:Manjari at the wedding venue as the most beautiful in a red silk sari