മഞ്ജു കടന്നുപോയ അതേ അവസ്ഥയിലൂടെയാണ് കാവ്യയും കടന്നുപോകുന്നത്. ആരും അറിയുന്നില്ലന്ന് മാത്രം |Manju Warrier and Kavya Madhavn situation

മഞ്ജു കടന്നുപോയ അതേ അവസ്ഥയിലൂടെയാണ് കാവ്യയും കടന്നുപോകുന്നത്. ആരും അറിയുന്നില്ലന്ന് മാത്രം |Manju Warrier and Kavya Madhavn situation

മലയാള സിനിമ പ്രേക്ഷകർക്കിടയിൽ നിരവധി ആരാധകരുള്ള ഒരു താരം തന്നെയാണ് മഞ്ജു വാര്യർ. വലിയൊരു ആരാധകനിരയെ തന്നെയാണ് ചെറിയ സമയം കൊണ്ട് മഞ്ജു വാര്യർ സ്വന്തമാക്കിയത്. എന്നാൽ പിന്നീട് മഞ്ജുവിനെ സിനിമയിൽ കാണാതെയായി. മഞ്ജുവാര്യർ സിനിമയിൽ നിന്നും പതിയെ അപ്രത്യക്ഷമായി തുടങ്ങുകയായിരുന്നു. ദിലീപിനൊപ്പം കുടുംബജീവിതത്തിലേക്ക് പ്രവേശിച്ചതോടെ കുടുംബ ജീവിതത്തിനായിരുന്നു മഞ്ജു പ്രാധാന്യം നൽകിയിരുന്നത്. ദിലീപുമായുള്ള വിവാഹമോചനത്തിന് ശേഷം വീണ്ടും സിനിമയിലേക്ക് മഞ്ജു തിരികെത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ മഞ്ജുവിന്റെ സ്ഥാനത്ത് കാവ്യയാണ് ദിലീപിന്റെ ഭാര്യ. ഇപ്പോൾ ഒരു സോഷ്യൽ മീഡിയ പേജിൽ വന്ന കുറിപ്പാണ് ശ്രെദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

മഞ്ജു വാര്യരുടെയും കാവ്യയെയും ഉപമിച്ചു കൊണ്ടുള്ള ഒരു പ്രസ്താവനയാണ് ഇത്. മഞ്ജു വാര്യർ വിവാഹമോചിത ആയതിനുശേഷം വീണ്ടും സിനിമയിൽ സജീവമായി. കാവ്യയ്ക്ക് മഞ്ജുവിന്റെ അതേ അവസ്ഥ തന്നെയാണ് ഇപ്പോൾ ഉള്ളത് എന്നും കാവ്യ അത് പറയുന്നില്ല എന്നതുമാണ് ആളുകൾ പറയുന്നത്. ഇപ്പോൾ ഒരു പൊതുവേദിയിൽ മാത്രമേ കാവ്യയെ കാണാറുള്ളൂ കാവ്യയുടെ സ്വന്തം സ്ഥാപനമായ ലക്ഷ്യയിൽ പോലും അത്ര സജീവമല്ല ഇപ്പോൾ കാവ്യ. അതുകൊണ്ടുതന്നെ ഇപ്പോൾ മഞ്ജു കടന്നുപോയ അതേ അവസ്ഥയിലൂടെയാണ് കാവ്യയും കടന്നുപോകുന്നത് എന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. ലക്ഷ്യ എന്ന പേരിലൊരു ഫാഷൻ ബോട്ടിക് ആണ് കാവ്യക്ക് ഉള്ളത്. എന്നാൽ അതുപോലും വേണ്ടവിധത്തിൽ നോക്കാൻ കാവ്യയ്ക്ക് സാധിക്കുന്നില്ല എന്നതാണ് സത്യം.

അതേസമയം ദിലീപും ഒരുമിച്ച് നൽകിയ അഭിമുഖങ്ങളിലൊക്കെ തന്നെ കാവ്യ പറയുന്നത് മകളുടെ കാര്യങ്ങൾ താൻ തന്നെ നോക്കണമെന്ന് വാശി ഉണ്ട് എന്നും. അതുകൊണ്ടാണ് മറ്റു കാര്യങ്ങളിൽ ഒന്നും ശ്രദ്ധ പതിപ്പിക്കാത്തത് എന്നതുമാണ്. ആരാധകർ വളരെയധികം ആഗ്രഹിക്കുന്നുണ്ട് കാവ്യ തിരികെ വന്നിരുന്നു എങ്കിൽ എന്ന്. ദിലീപിനൊപ്പം റൺവേ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ വാളയാർ പരമശിവത്തിലൂടെ കാവ്യ മാധവൻ ശക്തമായ ഒരു തിരിച്ചുവരവ് നടത്തും എന്നുതന്നെയാണ് വിശ്വസിക്കുന്നത്.
Story Highlights: Manju Warrier and Kavya Madhavn situation