പ്രിയപ്പെട്ടവരുടെ ലിസ്റ്റ് എണ്ണി പറയുമ്പോഴും അതിൽ മകൾ മീനാക്ഷിയുടെ പേരില്ല,അത് മനപ്പൂർവം ഒഴിവാക്കി മഞ്ജു |Manju Warrior Ignore her daughter Meenakshi

പ്രിയപ്പെട്ടവരുടെ ലിസ്റ്റ് എണ്ണി പറയുമ്പോഴും അതിൽ മകൾ മീനാക്ഷിയുടെ പേരില്ല,അത് മനപ്പൂർവം ഒഴിവാക്കി മഞ്ജു |Manju Warrior Ignore her daughter Meenakshi

വർഷങ്ങളായി മലയാള സിനിമയിൽ തന്റേതായ സാന്നിധ്യം ഉറപ്പിച്ച നിലനിൽക്കുന്ന താരമാണ് മഞ്ജു വാര്യർ. ഇടയ്ക്ക് സിനിമയിൽ നിന്നും ഒരു വലിയ ഇടവേള എടുത്തിരുന്നുവെങ്കിലും പിന്നീട് 14 വർഷങ്ങൾക്ക് ശേഷമുള്ള മഞ്ജുവിന്റെ തിരിച്ചുവരവ് ശക്തമായി തന്നെയായിരുന്നു എന്നതാണ് സത്യം. നിരവധി ആരാധകരെയും രണ്ടാമത്തേ തിരിച്ചു വരവിൽ മഞ്ജു സ്വന്തമാക്കിയിരുന്നു. ഇപ്പോൾ ചതുർമുഖം എന്ന സിനിമയുടെ റിലീസിംഗ് സമയത്ത് താരം പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. താരത്തിന്റെ ഒരു പഴയ അഭിമുഖമാണ് ഇത്. ഈ അഭിമുഖം വൈറലായി മാറുകയും ചെയ്തിരുന്നു. തന്റെ ലോണുകളെ കുറിച്ചൊക്കെയാണ് ഈ ഒരു അഭിമുഖത്തിൽ മഞ്ജു പറയുന്നത്. തനിക്ക് മൂന്ന് ലോണുകൾ ഉണ്ട് എന്നാണ് താരം പറയുന്നത്. അതോടൊപ്പം തന്നെ പ്രിയപ്പെട്ടവരുടെ ലിസ്റ്റും താരം പറയുന്നുണ്ട് . ഒരിക്കലും ഭാവിയെക്കുറിച്ച് യാതൊരു ചിന്തയും ഇല്ലാത്ത ഒരു വ്യക്തിയാണ് താൻ.

കാരണം താൻ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങളാണ് തന്റെ ജീവിതത്തിൽ നടന്നിട്ടുള്ളത്. അതുകൊണ്ടു തന്നെ ഒഴുക്കിനനുസരിച്ച് നീന്തി പോവുകയാണ് ചെയ്യാറുള്ളത്. ഷൂട്ടിംഗ് തിരക്കുകൾ ഒന്നുമില്ലെങ്കിൽ വെറുതെ ഇരിക്കാൻ ആണ് തനിക്ക് ഇഷ്ടം. വെറുതെ ഇരിക്കാൻ ഇഷ്ടമില്ലാത്തവരായി ആരാണ് ഉള്ളത് എന്നും താരം ചോദിക്കുന്നുണ്ട്. തനിക്ക് കച്ചവടം അത്ര വശമില്ലാത്ത ഒരു കാര്യമാണ്.. അതുകൊണ്ടുതന്നെയാണ് അതിൽ നിന്നും മാറി നിൽക്കുന്നത്. പൂർണിമയും ഭാവനയും സംയുക്ത വർമ്മയും ഒക്കെ പ്രിയങ്കരനാണ് എന്നും താരം പറയുന്നുണ്ട്.

    എന്നാൽ രണ്ടാമത്തെ വരവ് താൻ ഒരുപാട് ആസ്വദിച്ചു എന്നും താരം പറയുന്നു. ഇപ്പോൾ ഒരുപാട് വ്യത്യസ്ത കഥാപാത്രങ്ങളൊക്കെ ചെയ്യുന്നുണ്ട്. പ്രചരിക്കുന്ന ഗോസിപ്പുകളെ ഒക്കെ തന്നെ താൻ അർഹിക്കുന്ന പരിഗണനയോടെ അവഗണിക്കുകയാണ് ചെയ്യാറുള്ളത്.. പ്രിയപ്പെട്ടവരുടെ ലിസ്റ്റ് എണ്ണി പറയുമ്പോഴും അതിൽ മകൾ മീനാക്ഷിയുടെ പേരില്ല എന്നാണ് പ്രേക്ഷകർ ശ്രദ്ധിച്ചത്. അത് മനപ്പൂർവം ഒഴിവാക്കിയതാണെന്ന് ആളുകൾക്ക് മനസ്സിലായി. മകളുടെ പേര് എവിടെയും വലിക്കാൻ താല്പര്യമില്ലാത്തതുകൊണ്ട് മകളോടുള്ള സ്നേഹ കൂടുതൽ കൊണ്ടും.

    Story Highlights: Manju Warrior Ignore her daughter Meenakshi