Entertainment

പ്രണയത്തിന് പ്രായം പ്രശ്നമല്ലല്ലോ, എന്നെ ആ കാര്യം പറഞ്ഞു സമീപിക്കാൻ പലർക്കും ഭയമാണ്. ‘മൂന്ന് വർഷത്തിന് ശേഷമുള്ള സന്തോഷം ഇതാണ്, മഞ്ജു |Manju Warrior talkes about her life

പ്രണയത്തിന് പ്രായം പ്രശ്നമല്ലല്ലോ, എന്നെ ആ കാര്യം പറഞ്ഞു സമീപിക്കാൻ പലർക്കും ഭയമാണ്. ‘മൂന്ന് വർഷത്തിന് ശേഷമുള്ള സന്തോഷം ഇതാണ്, മഞ്ജു |Manju Warrior talkes about her life

മലയാളം സിനിമയിലെ ലേഡി സൂപ്പർസ്റ്റാറായി ഇന്ന് മഞ്ജു വാര്യർ നിറഞ്ഞു നിൽക്കുകയാണ്. രണ്ടാമത്തെ വരവിലാണ് ലേഡീസ് സൂപ്പർസ്റ്റാർ പദവി മഞ്ജുവിനെ തേടി എത്തിയിരുന്നത്. 13 വർഷത്തെ ഇടവേളക്കു ശേഷമാണ് മഞ്ജു സിനിമ രംഗത്തേക്ക് എത്തിയത്. ഏറെ സന്തോഷത്തോടെ തന്നെയായിരുന്നു സിനിമ ലോകം മഞ്ജുവിനെ സ്വീകരിച്ചത്. ആയിഷയാണ് മഞ്ജുവിന്റെ പുറത്തിറങ്ങാൻ ഇറങ്ങാനിരിക്കുന്ന പുതിയ ചിത്രം. ഒരു ഗദ്ദാമയുടെ കഥയാണ് ആയിഷ പറയുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്. ചിത്രത്തിലും വളരെ മികച്ച കഥാപാത്രത്തെ തന്നെയാണ് താരത്തിന് ലഭിച്ചിരുന്നത്.

കണ്മണി എന്ന കഥാപാത്രമായി അജിത്തിനോടൊപ്പം തന്നെ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ മഞ്ജുവിനും സാധിച്ചിരുന്നു. ഇപ്പോഴിതാ ഗലാട്ടാ നൽകിയ അഭിമുഖത്തിൽ മഞ്ജു പറയുന്ന ചില കാര്യങ്ങള നേടിക്കൊണ്ടിരിക്കുന്നത്. മൂന്നുവർഷത്തിനു ശേഷമാണ് ഞാൻ സ്റ്റേജിൽ പെർഫോം ചെയ്യാൻ പോവുകയാണ്. കോവിഡ് പ്രതിസന്ധി മൂലവും ഷൂട്ടിംഗ് തിരക്കുകൾ മൂലവും ആണ് ഞാൻ സ്റ്റേജിൽ പെർഫോം ചെയ്യാൻ വൈകിയത്. ലൈവ് പെർഫോമൻസ് ചെയ്യാൻ നല്ല തയ്യാറെടുപ്പുകൾ ആണ് ആവശ്യമുള്ളത്. 21 തീയതിയാണ് എന്റെ ലൈവ് പെർഫോമൻസ്. രാധയുടെയും കൃഷ്ണന്റെയും കഥയാണ് പറയുന്നത്. ശേഷം എനിക്ക് വന്ന സിനിമകളിൽ കൂടുതലും അസുരനുമായി സാമ്യം ഉള്ളതായിരുന്നു. എന്റെ എന്നാൽ തുനിവ്‌ സജഷൻ ഉണ്ടായിരുന്നു. എന്റെ കഥാപാത്രം ഇങ്ങനെ ആണെങ്കിലും സംവിധായകൻ സഹകരിക്കുകയും ചെയ്തിരുന്നു.

ആളുകൾക്ക് ലൗ സ്റ്റോറിയുമായി തന്നെ സമീപിക്കാൻ ഭയമാണെന്ന് തോന്നാറുണ്ട്. എനിക്ക് വേണ്ടി ഒരു ലൗ സ്റ്റോറി എഴുതാൻ സുഹൃത്തുക്കളായ എഴുത്തുകാരോടൊക്കെ ഞാൻ പറയാറുണ്ട്. എനിക്ക് ചെയ്യണം എന്നുണ്ട്. ഇന്ന് പ്രായമൊന്നും ഒരു പ്രശ്നമല്ല. ഒരേ സിനിമകൾ ചെയ്യുന്നത്. ചിലപ്പോൾ കഥ പറയുമ്പോൾ തുടക്കത്തിൽ തന്നെ ഈ കഥ എങ്ങനെ പോകും എന്ന് നമുക്ക് മനസ്സിലാവും. നമുക്ക് മടുക്കുന്നുണ്ടെങ്കിൽ പിന്നെ പ്രേക്ഷകരുടെ കാര്യം പറയണ്ടല്ലോ. പ്രേക്ഷകരുടെ സ്നേഹം പരിധികൾ ഇല്ലാതെ ലഭിക്കുന്നുണ്ട്. ചില സിനിമകളിലൂടെ ആ സ്നേഹം തിരിച്ചു കൊടുക്കാനാണ് ശ്രമിക്കുന്നത് എന്ന് മഞ്ജു പറയുന്നു.
Story Highlights: Manju Warrior talkes about her life

Most Popular

To Top