Entertainment

ഖുശ്ബുവിന്റെ അത്രയും സൗന്ദര്യമില്ലല്ലോ എന്നു പറഞ്ഞ് പലരും കളിയാക്കിയിട്ടുണ്ട്. ചെറുപ്പകാലം മുതൽ നേരിട്ട് ബോഡിഷെമിങ് തുറന്നുപറഞ്ഞ് ഖുശ്ബുവിന്റെ മകൾ|Many have joked that Khushbu is not as beautiful. Khushbu’s daughter openly body-shamed from a young age|

ഖുശ്ബുവിന്റെ അത്രയും സൗന്ദര്യമില്ലല്ലോ എന്നു പറഞ്ഞ് പലരും കളിയാക്കിയിട്ടുണ്ട്. ചെറുപ്പകാലം മുതൽ നേരിട്ട് ബോഡിഷെമിങ് തുറന്നുപറഞ്ഞ് ഖുശ്ബുവിന്റെ മകൾ|Many have joked that Khushbu is not as beautiful. Khushbu’s daughter openly body-shamed from a young age|

തെന്നിന്ത്യൻ പ്രേക്ഷകർക്ക് സുപരിചിതമായ താരമാണ് ഖുശ്ബു. ഇവരുടെ വിവാഹശേഷമാണ് ഇവർക്ക് കൂടുതൽ ആരാധകരെ ലഭിക്കുന്നത്. അവന്തിക അനന്തിക. എന്നിങ്ങനെ രണ്ട് പെൺമക്കൾ ഇവർക്കുണ്ട്. മാതാപിതാക്കൾ സിനിമയിൽ വളരെ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത് എങ്കിലും ഇതുവരെ സിനിമയിലേക്ക് എത്തി പോലും നോക്കിയിട്ടില്ല ഇവർ. സിനിമയിൽ തന്നെ ചുവടുറപ്പിക്കാൻ ആണ് ഇപ്പോൾ ഇവർ ശ്രമിക്കുന്നതെന്നാണ് അറിയുന്നത്. വിദേശത്തുനിന്നും അഭിനയം പഠിച്ചിരിക്കുകയാണ് അവന്തിക.

സിനിമ നിർമാണത്തിലാണ് തിരിഞ്ഞിരിക്കുകയാണ് ഇവർ. അതേസമയം തങ്ങൾ അനുഭവിക്കേണ്ടിവരുന്ന ചില ബോഡി ഷെയ്മിങ്ങിനെക്കുറിച്ച് ആണ് ഇപ്പോൾ താരപുത്രി വെളിപ്പെടുത്തിയിരിക്കുന്നത്. അമ്മയുടെ സൗന്ദര്യം വെച്ചായിരുന്നു എപ്പോഴും തങ്ങളെ മറ്റുള്ളവർ അളക്കുന്നത് എന്നാണ് മകൾ പറയുന്നത്. ചെറുപ്പം മുതൽ തന്നെ ബോഡി ഷെയ്മിങ് ലഭിച്ചിട്ടുണ്ട്. അമ്മയുടെ സൗന്ദര്യം വെച്ച് തങ്ങൾക്ക് ചെറുപ്പംമുതൽ സൗന്ദര്യം കുറവാണെന്ന് രീതിയിലായിരുന്നു ആളുകൾ സംസാരിച്ചിരുന്നത്. ഒരു തമിഴ് ചാനലിന് നല്കിയ അഭിമുഖത്തിൽ ആയിരുന്നു മകൾ സംസാരിച്ചത്.

തനിക്ക് 10 വയസ്സുള്ളപ്പോൾ മുതൽ ഇൻസ്റ്റഗ്രാം പോലുള്ള സോഷ്യൽ മീഡിയ ഉപയോഗിക്കുന്നുണ്ടായിരുന്നു. ഒരുപാട് പോസിറ്റീവ് തന്നെയായിരുന്നു താൻ അത് കൈകാര്യം ചെയ്തത്. എന്നാൽ എനിക്ക് തടി കൂടിയതിനാൽ പലപ്പോഴും ഞാൻ അപമാനിക്കപ്പെട്ടു. ഞാനും അമ്മ കുശ്ബവും തമ്മിലുള്ള താരതമ്യം ആയിരുന്നു ആളുകൾക്കിടയിൽ പ്രധാനമായും നടന്നത്. എന്നെ വല്ലാതെ തന്നെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മകൾ പറയുന്നുണ്ട്. അമ്മ ശരിക്കും നല്ല സുന്ദരിയാണ്. കുറച്ചുപേർക്ക് അവരുടെ രൂപവും എന്റെ രൂപവും ആയി പൊരുത്തപ്പെടാൻ സാധിക്കുന്നില്ല. എന്നെ കാണാൻ കൊള്ളില്ല എന്ന് പറഞ്ഞ് പലരും കമന്റുകളും ആയി വന്നേന്നെ വേദനിപ്പിക്കാറുണ്ട്.

എനിക്ക് പൊണ്ണത്തടി ഉണ്ടായിരുന്നു എന്ന് മുദ്രകുത്തി നാണം കേട്ടിട്ടുണ്ട്. ഇപ്പോൾ തടി കുറച്ചപ്പോൾ പ്ലാസ്റ്റിക് സർജറി നടത്തിയോ എന്നായി. പ്ലാസ്റ്റിക് സർജറി നടത്തിയോ എന്ന് ചോദ്യത്തിൽ മകളുടെ മറുപടി ഇങ്ങനെയാണ്. 16 വയസ്സിൽ ആർക്കും പ്ലാസ്റ്റിക് സർജറി ചെയ്യാൻ പറ്റില്ല. എന്റെ മാതാപിതാക്കൾ അവരുടെ മകൾക്ക് അപകടമുണ്ടാക്കുന്ന തരത്തിലുള്ള കാര്യങ്ങൾ ഞാൻ സമ്മതിക്കുകയുമില്ല. ഇങ്ങനെയൊരു നിഗമനത്തിൽ എത്തുന്നതിനുമുൻപ് ആളുകൾ ബുദ്ധി ഉപയോഗിക്കുന്നതും നല്ലതായിരിക്കും എന്ന് താരം പറയുന്നുണ്ട് . ഇതൊക്കെ കേട്ട് തന്നെ തൊലിക്കട്ടി കൂടി.

പ്ലാസ്റ്റിക് സർജറി ചെയ്ത കമന്റുകൾ പോലും പോസിറ്റീവ് ആയിട്ടാണ് ഞാൻ എടുത്തത് എന്നൊക്കെ പറയുന്നുണ്ട്. ഞാൻ എങ്ങനെയിരിക്കുന്നോ ആ വിധത്തിൽ സുന്ദരിയാണ്. കൗമാരപ്രായം ആസ്വദിക്കാൻ ആഗ്രഹിക്കുന്നു. അതിനാൽ സ്വകാര്യ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ആണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ഉടനെ ഒരു നടിയും നിർമാതാവോ ആകും എന്ന് ജനങ്ങളെ അറിയിച്ചത് കൊണ്ട് അവരുടെ കണ്ണിൽ താൻ ഉണ്ടാകുമെന്നും താരം പറയുന്നുണ്ട്.
Story Highlights:Many have joked that Khushbu is not as beautiful. Khushbu’s daughter openly body-shamed from a young age

To Top
$(".comment-click-13857").on("click", function(){ $(".com-click-id-13857").show(); $(".disqus-thread-13857").show(); $(".com-but-13857").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });