മരയ്ക്കാറും ജയിംഭിം ഓസ്‌ക്കാർ പട്ടികയിൽ നിന്ന് പുറത്തായി പകരം ഇടം പിടിച്ചത് ഈ ചിത്രം.

പ്രിയദർശൻ സംവിധാനം ചെയ്ത് എത്തിയ ബ്രഹ്മാണ്ഡം ആയ ഒരു ചിത്രമായിരുന്നു മരയ്ക്കാർ അറബിക്കടലിലെ സിംഹം എന്ന ചിത്രം. മോഹൻലാലിന് അഭിനയജീവിതത്തിൽ വലിയ വഴിത്തിരിവ് ചിത്രം സൃഷ്ടിച്ചു. ചിലർ ചിത്രം ഇറങ്ങിയ സമയത്ത് മനപൂർവം ഉള്ള ചില ഡിഗ്രഡിംഗ് ആളുകളുടെ ശ്രദ്ധയിൽ പെടുകയും ചെയ്തിരുന്നു. എന്നാൽ അതിനോടകം തന്നെ വലിയ തോതിലുള്ള പുരസ്കാരങ്ങളും വാങ്ങിയിരുന്നു എന്നതാണ് മറ്റൊരു സത്യം. ഓരോ വട്ടവും ചിത്രത്തിന് നേടുന്ന പുരസ്കാരങ്ങൾ മലയാള സിനിമയ്ക്കുള്ള അംഗീകാരം തന്നെയാണെന്ന് പറയുന്നതായിരിക്കും സത്യം.

ചിത്രത്തിൻറെ മനപൂർവം ഉള്ള ഡി ഗ്രേഡിങ് വലിയ തോതിൽ തന്നെയാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത് എന്ന് പറയുന്നതായിരിക്കും സത്യം. എന്നാൽ ഇത്രയും ഡി ഗ്രേഡിങ് നില നിൽക്കുന്ന സമയത്തും ശ്രദ്ധ നേടുന്ന മറ്റൊരുകാര്യം എന്നത് ചിത്രം ഇപ്പോൾ ഓസ്കാറിന്റെ പട്ടികയിൽ എത്തിയിരിക്കുന്നു എന്നതാണ്.ഓസ്കാർ ഇന്ത്യ മത്സര പട്ടികയിൽ ഇന്ത്യയിൽനിന്നുള്ള ആകെ രണ്ട് ചിത്രങ്ങൾക്കൊപ്പം മരക്കാറും ഉണ്ടെന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. അത്രത്തോളം ശ്രദ്ധ നേടുകയാണ് ചെയ്തു കൊണ്ടിരിക്കുന്നത്. ആരാധകരെ എല്ലാവരും ഇത് ഏറ്റെടുത്തിരിക്കുകയാണ് ചെയ്തിരിക്കുന്നത്.

വലിയൊരു സന്തോഷ വാർത്തയാണ് ആരാധകർക്ക് ഇതെന്ന് പറയാതെ വയ്യ. അത്രത്തോളം ആരാധകരാണ് ഈയൊരു വാർത്ത അറിഞ്ഞ നിമിഷം മുതൽ തങ്ങളുടെ സന്തോഷം പ്രകടിപ്പിക്കുന്നത്.. ഇത് മലയാള സിനിമക്ക് തന്നെ അഭിമാനിക്കാവുന്നതായിരുന്നു. മലയാള സിനിമയിൽ നിന്നും ഒരു ചിത്രം ഓസ്കാർ മത്സരത്തിൽ എത്തുക എന്ന് പറയുന്നത് തന്നെ മലയാളികളുടെ അഭിമാന നിമിഷം ആണെന്ന് പറയേണ്ടിയിരിക്കുന്നു. എന്നാൽ ഇപ്പോൾ വിഷമകരമായ വാർത്ത എത്തുന്നു. മരയ്ക്കാറും ജയിംഭിം ഓസ്‌ക്കാർ പട്ടികയിൽ നിന്ന് പുറത്തായി എന്നത് ആണ്. അതേസമയം ഇന്ത്യൻ ഡോക്യുമെന്ററി റൈറ്റിങ് വിത്ത് ഫയർ നോമിനെഷൻ പട്ടികയിൽ ഇടം നേടി. യൂ പിയിലെ ദളിത് സ്ത്രീകളുടെ പത്രമായ ഖബർ ലഹരിയയെ കുറിച്ചാണ് ഇത്‌.

Leave a Comment

Your email address will not be published.

Scroll to Top