Entertainment

തനിക്ക് മാറിടങ്ങളിൽ വലിയ വേദന അനുഭവപ്പെടുന്നു,വളരെ നേരത്തെ തന്നെ വേദന തുടങ്ങിയിരുന്നു|Mashura Talks her pregnant story

തനിക്ക് മാറിടങ്ങളിൽ വലിയ വേദന അനുഭവപ്പെടുന്നു,വളരെ നേരത്തെ തന്നെ വേദന തുടങ്ങിയിരുന്നു|Mashura Talks her pregnant story

ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധ നേടിയ വ്യക്തിയാണ് ബഷീർ ബഷി. നിരവധി ആരാധകരെ ആയിരുന്നു ഒരു പരിപാടിയിലൂടെ ബഷീർ സ്വന്തമാക്കിയത്. ഈ പരിപാടിയിൽ ബഷീർ ശ്രദ്ധേയൻ ആവാനുള്ള കാരണം രണ്ടു ഭാര്യമാരുണ്ടായിരുന്നു പരിപാടിയിൽ എത്തുമ്പോൾ ബഷീറിന് എന്നത് തന്നെയായിരുന്നു. ബഷിയിലൂടെയാണ് കുടുംബത്തെ പ്രേക്ഷകർ അറിഞ്ഞു തുടങ്ങിയിരുന്നത്. നിരവധി ആരാധകരെ സ്വന്തമാക്കുവാൻ സാധിച്ച ബഷീറിന്റെ ഓരോ വിശേഷങ്ങളും വലിയ താല്പര്യത്തോടെയാണ് പ്രേക്ഷകർ എറ്റെടുക്കാറുള്ളത്.

ഇപ്പോൾ ബഷീറിന്റെ രണ്ടാം ഭാര്യയായ മാഷുറടെ വിശേഷങ്ങൾ ആണ് സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം തന്നെ ഇപ്പോൾ ശ്രദ്ധ നേടുന്നത്. മികച്ച ഒരു ബ്ലോഗർ കൂടിയാണ് മാഷുറ. സുഹാനയും മാഷുറയും തമ്മിലുള്ള സ്നേഹം ആണ് എപ്പോഴും പ്രേക്ഷകരെ അമ്പരപ്പിക്കാറുള്ളത്. ഇപ്പോൾ മാഷ്റൂയും ബഷീറും തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ വരവേൽക്കാൻ കാത്തിരിക്കുകയാണ്. നാലാം മാസത്തിലേക്ക് കടന്ന് മഷൂറാ തന്റെ ഗർഭകാലത്തെ കുറിച്ചാണ് ഇപ്പോൾ പറയുന്നത്. ചിന്താഗതികൾ കാരണം വന്നുപോയ അബദ്ധത്തെ പറ്റിയും താരം വാചാലമാകുന്നു. ഇപ്പോൾ നാലാമത്തെ മാസമാണ്. എല്ലാം നന്നായി തന്നെയാണ് മുന്നോട്ട് പോകുന്നത്.

പിരീഡ്സിന് മുന്നോടിയായി തനിക്ക് മാറിടങ്ങളിൽ വലിയ വേദന അനുഭവപ്പെടുന്നു. വളരെ നേരത്തെ തന്നെ വേദന തുടങ്ങിയിരുന്നു എന്നിട്ടും പിരീഡ്സ് വരാതിരുന്നപ്പോഴാണ് എനിക്ക് ചെറിയൊരു പ്രതീക്ഷ തോന്നിയത്. പിന്നീട് മൈലാഞ്ചി ഇടാൻ ഇരുന്നപ്പോൾ തനിക്ക് നന്നായി ഒരു നടുവേദനയും. അപ്പോഴും താൻ ഇക്കാര്യത്തെക്കുറിച്ച് തന്നെയാണ് ആലോചിച്ചത്. അതൊന്നും ആയിരിക്കില്ല എന്നാണ് പറഞ്ഞത് ഞാൻ പ്രതീക്ഷ വെച്ചാലോ എന്ന് കരുതി ആവും ഒരുപക്ഷേ അങ്ങനെ പറഞ്ഞത്. എന്നാൽ തനിക്ക് വ്യക്തമായി തന്നെ ഞരമ്പ് ഒക്കെ കാണുന്നുണ്ട് ആയിരുന്നു. അത് നോക്കിയപ്പോൾ പ്രഗ്നൻസി ടൈമിൽ ആണ് അങ്ങനെയൊക്കെ വരുന്നത് എന്ന് അറിഞ്ഞു. അപ്പോഴും സംസാരിച്ചു. പക്ഷേ ഇത്തരം ലക്ഷണങ്ങൾ നേരത്തെ ഉണ്ടായപ്പോൾ തങ്ങൾ പ്രതീക്ഷയോടെ കാത്തിരുന്നിട്ടുണ്ട്. പിന്നെയാണ് ടെസ്റ്റ് ചെയ്തത് ഗർഭിണിയാണെന്നറിഞ്ഞത്.
Story Highlights: Mashura Talks her pregnant story

തനിക്ക് മാറിടങ്ങളിൽ വലിയ വേദന അനുഭവപ്പെടുന്നു,വളരെ നേരത്തെ തന്നെ വേദന തുടങ്ങിയിരുന്നു|Mashura Talks her pregnant story

Most Popular

To Top