മീന രണ്ടാമത് വിവാഹം കഴിക്കാൻ ഒരുങ്ങുന്നു. തീരുമാനം മകൾക്ക് വേണ്ടി, വരൻ ഇതാണ് |Meena second marriage news

മീന രണ്ടാമത് വിവാഹം കഴിക്കാൻ ഒരുങ്ങുന്നു. തീരുമാനം മകൾക്ക് വേണ്ടി, വരൻ ഇതാണ് |Meena second marriage news

സിനിമ ലോകത്ത് നിരവധി ആരാധകരുള്ള ഒരു നടിയാണ് മീന. വളരെ ചെറുപ്പത്തിൽ തന്നെ സിനിമയിലേക്ക് എത്തിയ താരം സിനിമയിൽ വളരെ പെട്ടെന്ന് സജീവമായി മാറുകയും ചെയ്തിരുന്നു. മലയാളം, തെലുങ്ക്, തമിഴ് തുടങ്ങിയ ഭാഷകളിൽ എല്ലാം തന്റേതായി കഴിവ് തെളിയിക്കാൻ മീനയ്ക്കെ സാധിക്കുകയും ചെയ്തിട്ടുണ്ട്. നിരവധി ആരാധകരെ സ്വന്തമാക്കിയ മീന തന്റെ ജീവിതത്തിൽ ഒരു നിർണായക ഘട്ടത്തിലൂടെ ആയിരുന്നു കുറച്ചു നാളുകളായി കടന്നു പോയിരുന്നത്. ഭർത്താവ് വിദ്യാസാഗറിന്റെ അകാല മരണം മീനയെ നന്നായി തന്നെ ഉലച്ചു കളയുകയാണ് ചെയ്തത്. ഇപ്പോഴിതാ തന്റെ മകൾക്ക് വേണ്ടി ഒന്ന് നിർണായകമായ തീരുമാനം എടുത്തിരിക്കുകയാണ് മീന എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്.മീനയുടെ ഈ പുതിയ തീരുമാനം ഒരേപോലെ സന്തോഷത്തോടെയും അമ്പരപോടെയുമാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. ചില തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് മീന രണ്ടാം വിവാഹത്തിന് ഒരുങ്ങുകയാണ് എന്നാണ് അറിയുന്നത്.

മകൾക്ക് വേണ്ടിയാണ് ഇപ്പോൾ ഇത്തരത്തിൽ ഒരു തീരുമാനമെടുത്തത് എന്നും അറിയാൻ സാധിക്കുന്നു. 46 വയസ്സ് മാത്രമാണ് മീനയ്ക്ക് പ്രായമുള്ളത്. അതുകൊണ്ടു തന്നെ വീട്ടുകാർ നിരന്തരമായി മീനയെ വിവാഹത്തിന് നിർബന്ധിക്കുകയാണ്. മീനെയും മകളും ചെറുപ്പം ആണല്ലോന്നും അതുകൊണ്ടുതന്നെ ഒരു വിവാഹജീവിതം കണ്ടെത്തുന്നതാണ് നല്ലത് എന്നുമാണ് കുടുംബം നിർബന്ധിക്കുന്നത്, അതുകൊണ്ടു തന്നെ കുടുംബ സുഹൃത്തായ ഒരാളുമായി വിവാഹത്തിന് മീന സമ്മതം നൽകി എന്ന് തരത്തിലുള്ള വാർത്തകളാണ് പുറത്തു വരുന്നത്. ഇത് ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. എന്നാൽ എന്താണ് ഇതിന്റെ നിജസ്ഥിതി എന്ന് അറിയാൻ പ്രേക്ഷകരും കാത്തിരിക്കുകയാണ് ചെയ്യുന്നത്. അടുത്ത സുഹൃത്തുക്കൾ പറയുന്നതനുസരിച്ച് രണ്ടാം വിവാഹത്തിന് സമ്മതിച്ചിട്ടില്ല എന്നാണ് അറിയുന്നത്. മീനയുടെ ലക്ഷ്യമെന്നത് മകളുടെ ഭാവിയും തന്റെ കരിയറും മാത്രമാണ് എന്ന് സുഹൃത്തുക്കൾ പറയുന്നുണ്ട്. സംഭവത്തിന്റെ നിജസ്ഥിതി അറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകരും.Story Highlights: Meena second marriage news