Entertainment

ഭർത്താവിന്റെ ഈ ലക്ഷണങ്ങൾ താൻ ശ്രദ്ധിക്കാതെ പോയി. ഭർത്താവിന്റെ മരണകാരണത്തെക്കുറിച്ച് ആദ്യമായി തുറന്നു പറഞ്ഞു മീന

ഭർത്താവിന്റെ ഈ ലക്ഷണങ്ങൾ താൻ ശ്രദ്ധിക്കാതെ പോയി. ഭർത്താവിന്റെ മരണകാരണത്തെക്കുറിച്ച് ആദ്യമായി തുറന്നു പറഞ്ഞു മീന

മലയാളി സിനിമ പ്രേക്ഷകർക്ക് വളരെ കൂടുതൽ സുപരിചിതയായ ഒരു താരമാണ് മീന. മലയാളികളുടെ മനസ്സിന്നു മറന്നു പോകാത്ത ഒരു നല്ല നടിയായി തന്നെയാണ് മീനയെ പ്രേഷകർ സ്വീകരിച്ചത്‌, എന്നതാണ് സത്യം. ബാല്യ കാലം മുതൽ തന്നെ സിനിമ രങ്കത്തു തന്റെതായ കഴിവ് തെളിയിക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്. മീനയുടെ ജീവിതം എപ്പഴും ആരാധകർക്കു മുൻപിൽ അനാവൃതം ആയിരുന്നു. കുട്ടിക്കാലത്ത് തന്നെ താരം ചലച്ചിത്ര രങ്കത്തു എത്തി .സൂപ്പർ സ്റ്റാർ സുരേഷ് ഗോപി നായകനായി എത്തിയ സാന്ത്വനം എന്ന സിനിമയിലൂടെ മലയാള സിനിമയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുവാൻ കഴിഞ്ഞിരുന്നു .പിന്നീട് ഇത് തന്നെയായിരുന്നു മലയാളസിനിമയിൽ തന്റെതായ ഒരു സ്ഥാനം ഉണ്ടാകുവാനുള്ള ഒരു കാരണവും. കഴിഞ്ഞ ഇടയിൽ ഉണ്ടായ മീനയുടെ ജീവിതത്തിൽ സംഭവിച്ച വലിയൊരു നഷ്ടം ആരാധകരെയും സങ്കടത്തിലാക്കിയിരുന്നു . മിനയുടെ ഭർത്താവ് വിദ്യാ സാഗറിന്റെ പെട്ടന്ന് ഉണ്ടായ അകാലമരണം ആയിരുന്നു അത്. ആ വേദനയിൽ നിന്നും മീന കരകയറാൻ വളരെ ഒരുപാട് സമയം വേണ്ടി വന്നു . ആ സമയത്ത് താരത്തിനൊപ്പം, എല്ലാ കാര്യത്തിലും താങ്ങും, തണലുമായി നിന്നത് മീനയുടെ നല്ലവരായ സുഹൃത്തുക്കൾ തന്നെയായിരുന്നു. പിന്നീട് മീനയേയും മകളെയും തിരിച്ചു ജീവിതത്തിലേക്ക് കൊണ്ടുവരാൻ സഹായിച്ചതും ഈ സുഹൃത്തുക്കൾ തന്നെ ആയിരുന്നു.

ഇപ്പോൾ ഭർത്താവിന്റെ വിയോഗത്തിന് ശേഷം ആദ്യമായി തന്റെ മനസ്സ് തുറക്കുകയാണ് താരം . സുഹൃത്തുക്കളുടെ വലിയ സഹായത്തോടെയാണ് താനും, മകളും തിരിച്ചെത്തിയത് എന്നാണ് മീന പറയുന്നത്‌. താരത്തിന്റെ ഭർത്താവിന്റെ വിയോഗത്തെ തുടർന്ന് പല രീതിയിൽ ഉള്ള ഊഹാപോഹങ്ങൾ ആയിരുന്നു പുറത്തു വന്നുകൊണ്ട് ഇരുന്നത് . ഇതിനെപറ്റി സംസാരിച്ചു കൊണ്ടാണ് താരം എത്തുന്നത്. മീനക്കുവേണ്ടി ഭർത്താവിന്റെ വിയോഗത്തിന് ശേഷം നടിയായ കുശ്ബു അടക്കം ഉള്ള താരങ്ങൾ രംഗത്തെത്തിയിരുന്നു. മാധ്യമപ്രവർത്തകർ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് പറഞ്ഞുകൊണ്ടായിരുന്നു കുശ്ബു രങ്കത്തു വന്നത് . ഇപ്പോൾ എന്തായിരുന്നു ഭർത്താവിന്റെ പെട്ടന്നുള്ള മരണത്തിന് കാരണമെന്ന് മീന തന്നെ തുറന്നു പറയുകയും ചെയ്യുന്നു. കൊറോണ മൂലമാണ് വിദ്യാസാഗർ ന്റെ പെട്ടന്നുള്ള മരണത്തിനു കാരണം, എന്ന വാർത്ത ശരിക്കും തെറ്റായിരുന്നു എന്നാണ് മീന പറയുന്നത്. ബാംഗ്ലൂരിലെ ഞങ്ങളുടെ അപ്പാർട്ട്മെന്റ് മുഴുവനും പ്രാവുകളെ വളർത്തുന്നുണ്ടായിരുന്നു, അവയുടെ തൂവലുകളും കാഷ്ഠവും നിറഞ്ഞ വായു ശ്വസിച്ചതുകൊണ്ടാണ് പെട്ടന്ന് ശ്വാസതടസ്സം ഭർത്താവിന് അനുഭവ പെട്ടത് . അതിന്റെ ലക്ഷണങ്ങളെ എനിക്ക് മനസ്സിലാക്കാൻ പറ്റിയിരുന്നില്ല .അസുഖം ഉണ്ടെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞതുമില്ല . പിന്നീട് ചികിത്സ ചെയ്തു. കോവിഡ് മാറി പോയശേഷമാണ് അദ്ദേഹത്തിന്റെ ആരോഗ്യം പൂർണമായും മോശമാകാൻ തുടങ്ങിയത് . അത് അവയവം മാറ്റി വെക്കേണ്ട അവസ്ഥവരെ ഉണ്ടായി. കോവിഡ് ശ്വാസകോശത്തെയാണ് കൂടുതലായി ബാധിക്കുക. അദ്ദേഹത്തിന് ശ്വാസകോശത്തിൽ ആദ്യമേ തന്നെ വന്നത് ഗുരുതരമായി മാറി. ഭർത്താവിന്റെ വിയോഗത്തെ താൻ എങ്ങനെയാണ് അതിജീവിച്ചത് എന്ന് ഇതുവരെ തനിക്ക് മനസ്സിലായിട്ടില്ല എന്നും താരം പറഞ്ഞിട്ടുണ്ടായിരുന്നു. മീന പറഞ്ഞ വാക്കുകൾ എല്ലാം വളരെ പെട്ടെന്നു തന്നെ ശ്രെദ്ധ നേടുകയും ചെയ്തിരുന്നു. വിവാഹവാർഷികത്തിന് കുറച്ചു ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ ആയിരുന്നു മീനയുടെ ഭർത്താവ് വിദ്യാസാഗർ ഈ ലോകത്തോട് എന്നുന്നേക്കുമായി വിട പറഞ്ഞത്. ഇതു തന്നെയായിരുന്നു മീനയെ വലിയ തോതിലുള്ള വേദനയിൽ ആഴ്ത്തിത്. തന്റെ മോശം സിറ്റുവേഷനിൽ തനിക്കൊപ്പം കു‌ടെ ഉണ്ടായിരുന്നത് സുഹൃത്തുക്കൾ ആയിരുന്നു എന്നുംആണ് മീന പറഞ്ഞത്.

ഭർത്താവിന്റെ ഈ ലക്ഷണങ്ങൾ താൻ ശ്രദ്ധിക്കാതെ പോയി. ഭർത്താവിന്റെ മരണകാരണത്തെക്കുറിച്ച് ആദ്യമായി തുറന്നു പറഞ്ഞു മീന

Most Popular

To Top