മീനാക്ഷിയുടെ പുതിയ ചിത്രം കണ്ട് ദീപിക പദുകോണിന്റെ ഡ്യൂപ്പ് ആണോന്ന് പ്രേക്ഷകർ.|Meenakshi Dhileep new photo viral

മീനാക്ഷിയുടെ പുതിയ ചിത്രം കണ്ട് ദീപിക പദുകോണിന്റെ ഡ്യൂപ്പ് ആണോന്ന് പ്രേക്ഷകർ.|Meenakshi Dhileep new photo viral

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മീനാക്ഷി ദിലീപ്. ഒരു സിനിമയിൽ പോലും അഭിനയിച്ചിട്ടില്ലങ്കിലും നിരവധി ആരാധകരെയാണ് മീനാക്ഷി സ്വന്തമാക്കിയിരിക്കുന്നത്. സോഷ്യൽ മീഡിയയിലും അത്ര സജീവനൊന്നുമല്ല മീനാക്ഷി എങ്കിലും താരത്തിന്റെ വിശേഷങ്ങൾ ആരാധകർ ഉണ്ടാകാറുണ്ട് എന്നതാണ് സത്യം. നിമിഷനേരം കൊണ്ടാണ് ഓരോ വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കുന്നത്. ചെന്നൈയിൽ എംബിബിഎസ് വിദ്യാർത്ഥിനിയാണ് താരം. സിനിമയല്ല തന്റെ വഴിയെന്ന് ഇതോടെ താരം തെളിയിച്ചു തരികയായിരുന്നു ചെയ്തത്. നിരവധി ആരാധകരെയും താരം സ്വന്തമാക്കിയിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ വല്ലപ്പോഴുമാണ് താരം ചിത്രങ്ങളുമായി എത്താറുള്ളത്. എന്നാൽ ഈ ചിത്രങ്ങളൊക്കെ തന്നെ വളരെയധികം വൈറലായി മാറുകയും ചെയ്യാറുണ്ട്. അത്തരത്തിൽ ഇപ്പോൾ വെള്ളനിറത്തിലുള്ള സൽവാറിൽ താരം പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. എത്ര സുന്ദരിയാണ് മീനാക്ഷി ചിത്രങ്ങളിൽ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.. പാവങ്ങളുടെ ദീപിക പദുക്കോൺ ആണ് എന്നും ചിലർ കമന്റ് ചെയ്യുന്നുണ്ട്. ചിത്രത്തിൽ താരത്തെ കണ്ടാൽ ദീപിക പദുക്കോണിന്റെ ഒരു മുഖച്ഛായ തോന്നുന്നുണ്ട് എന്നും ഇത് പാവങ്ങളുടെ ദീപിക പദുകോൺ ആണോ എന്ന് ചിലർ കമന്റ് ചെയ്തിരിക്കുന്നത്.

നിമിഷനേരം കൊണ്ട് തന്നെ താരത്തിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുക്കുകയായിരുന്നു ചെയ്തത്. വെള്ളനിറത്തിലുള്ള സൽവാറിൽ അതീവ സുന്ദരിയായാണ് താരം എത്തിയിരിക്കുന്നത്. നല്ല ചേലുണ്ട് കാണാൻ എന്നാണ് ഇതിനെ കമന്റ് ആയി നടി നമിത പ്രമോദ് കുറിച്ചത്. നമിതയുടെ ഈ വാക്കുകളും വളരെയധികം ശ്രദ്ധ നേടിയിരുന്നു. ചിരിക്കുന്ന ഒരു സ്മൈലിയാണ് ഇതിന് മറുപടിയായി മീനാക്ഷി നൽകിയിരിക്കുന്നത്. ഇതെല്ലാം തന്നെ വളരെയധികം ചർച്ച നേടുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ല എങ്കിലും താരം പങ്കുവെക്കുന്ന ചിത്രങ്ങൾ നിമിഷ നേരം കൊണ്ട് തന്നെ വൈറൽ ആവാറുണ്ട്. കൂടുതലും സഹോദരി മഹാലക്ഷ്മിക്കൊപ്പം ഉള്ള ചിത്രമാണ് താരം പങ്കുവയ്ക്കുന്നത്.
Story Highlights: Meenakshi Dhileep new photo viral