Entertainment

ദിലീപിനോപ്പം ഗുരുവായൂരിൽ വിവാഹത്തിൽ പങ്കെടുത്ത് സന്തോഷവതിയായി മീനാക്ഷി..! കാവ്യയും മഹാലക്ഷ്മിയും എവിടെയെന്ന് പ്രേക്ഷകർ|Meenakshi was happy after attending the wedding in Guruvayur with Dileep..!|

ദിലീപിനോപ്പം ഗുരുവായൂരിൽ വിവാഹത്തിൽ പങ്കെടുത്ത് സന്തോഷവതിയായി മീനാക്ഷി..! കാവ്യയും മഹാലക്ഷ്മിയും എവിടെയെന്ന് പ്രേക്ഷകർ|Meenakshi was happy after attending the wedding in Guruvayur with Dileep..!|

മലയാളി പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം അവരുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. ജനപ്രിയനായകൻ എന്ന പദവി ഇന്നും ദിലീപിന് സ്വന്തമാണ്. നിരവധി സിനിമകളിലൂടെ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത വ്യക്തിത്വമാണ് ദിലീപ്. ഇന്നും നിരവധി ആരാധകർ ആണ് ദിലീപിന് ഉള്ളത്. നടന്റെ കുടുംബത്തിലെ വിശേഷങ്ങൾ അറിയുവാനും ആരാധകർക്ക് വലിയ താല്പര്യമാണ്. അടുത്ത കാലങ്ങളായി സോഷ്യൽ മീഡിയയിൽ ഒന്നും തന്നെ ദിലീപ് അത്ര സജീവമല്ല. അതുകൊണ്ടുതന്നെ നടന്റെ വിശേഷങ്ങളൊക്കെ ആരാധകർ അത്രകണ്ട് അറിയുകയും ചെയ്യാറില്ല.

ദിലീപിന്റെയും മഞ്ജുവാര്യരുടെയും മകളായ മീനാക്ഷിക്ക് ആരാധകരേറെയാണ്. കുറച്ചുകാലം മാത്രമേ ആയിട്ടുള്ളൂ മീനാക്ഷി സോഷ്യൽ മീഡിയയിൽ സജീവമാകാൻ തുടങ്ങിയിട്ട്. സോഷ്യൽ മീഡിയയിലൂടെ തന്റെ പുതിയ ചിത്രങ്ങൾ ഒക്കെ മീനാക്ഷി പങ്കുവയ്ക്കാറുണ്ട്. മെഡിക്കൽ വിദ്യാർഥി കൂടിയാണ് മീനാക്ഷി. ദിലീപിന്റെ എക്കാലത്തെയും വലിയ സ്വപ്നമായിരുന്നു മകൾ ഒരു ഡോക്ടറാകണം എന്നത്. ഇപ്പോൾ മീനാക്ഷി ഗുരുവായൂരിൽ അച്ഛനൊപ്പം ഒരു വിവാഹത്തിൽ പങ്കെടുക്കാനെത്തിയ ചിത്രങ്ങളാണ് വൈറലായി മാറിയിരിക്കുന്നത്. അച്ഛനും മകളും ഒരുമിച്ച് വിവാഹത്തിൽ പങ്കെടുക്കുന്നതിന്റെ വീഡിയോ ഇതിനോടകംതന്നെ സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു.

മീനാക്ഷിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലും ഈ ചിത്രങ്ങൾ പങ്കു വച്ചിട്ടുണ്ട്. നിമിഷനേരം കൊണ്ടാണ് മീനാക്ഷിയും ദിലീപും വിവാഹത്തിൽ പങ്കെടുത്ത ഈ വീഡിയോ വൈറൽ ആയി മാറിയത്. ആരുടെ വിവാഹമാണെന്നോ മറ്റു ആരെങ്കിലും താരങ്ങൾ വിവാഹത്തിൽ പങ്കെടുത്തിട്ടുണ്ടോ എന്നത് ഒന്നും തന്നെ മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. അച്ഛന്റെ ഒപ്പമിരുന്ന് വിവാഹം കാണുന്ന മീനാക്ഷി ആണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ഇരുവരും പരസ്പരം സംസാരിക്കുകയും ചെയ്യുന്നുണ്ട്. വീഡിയോയിൽ മീനാക്ഷിയും ദിലീപുമല്ലാതെ കാവ്യയോ മഹാലക്ഷ്മിയോ ഒന്നും തന്നെ ഇല്ല, അച്ഛനും മകളും മാത്രം പങ്കെടുത്ത ഒരു വിവാഹ ചടങ്ങ് ആണ് ഇത് എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്.

ഇതിനോടകം തന്നെ വീഡിയോ വൈറൽ ആയി മാറുകയും ചെയ്തു. മീനാക്ഷി കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പങ്കുവെച്ചപ്പോഴും വലിയ സ്വീകാര്യത ആയിരുന്നു ലഭിച്ചിരുന്നത്. മികച്ച കമന്റുകൾ ആയിരുന്നു മീനാക്ഷിക്ക് ലഭിച്ചിരുന്നത്. സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ല മീനാക്ഷി. വല്ലപ്പോഴുമാണ് ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ മീനാക്ഷി പങ്കുവയ്ക്കാറുള്ളത്.

വളരെ പെട്ടെന്ന് തന്നെ ഈ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.
Story Highlights:Meenakshi was happy after attending the wedding in Guruvayur with Dileep..! The audience where Kavya and Mahalakshmi

To Top
$(".comment-click-14211").on("click", function(){ $(".com-click-id-14211").show(); $(".disqus-thread-14211").show(); $(".com-but-14211").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });