വീണ്ടും ഉടലഴകിൽ ത്രസിപ്പിക്കുന്ന ചിത്രവുമായി മോളിവുഡ് ബ്യൂട്ടി ക്വീൻ എത്തി.|Meera Jasmine bold new photos |

വീണ്ടും ഉടലഴകിൽ ത്രസിപ്പിക്കുന്ന ചിത്രവുമായി മോളിവുഡ് ബ്യൂട്ടി ക്വീൻ എത്തി.|Meera Jasmine bold new photos |

മലയാള സിനിമയിൽ നിരവധി ആരാധകരുള്ള ഒരു നടി തന്നെയാണ് മീര ജാസ്മിൻ. മലയാളി പ്രേക്ഷകരുടെ സൂപ്പർഹിറ്റ് നായികമാരിൽ നിറഞ്ഞു നിൽക്കുന്ന ഒരു മുഖം തന്നെയാണ് മീരയുടെ. ലോഹിതദാസ് മലയാള സിനിമയ്ക്ക് സമ്മാനിച്ച ഒരു നടിയാണ് മീരാ ജാസ്മിൻ. പിന്നീട് ശക്തമായ വേഷങ്ങളിലൂടെ മീര തന്റെതായ സ്ഥാനം സിനിമയിൽ ഉറപ്പിക്കുകയായിരുന്നു ചെയ്തത്. മലയാളത്തിൽ മാത്രമല്ല അന്യഭാഷകളിലും തന്റെതായ സാന്നിധ്യം നേടാൻ മീരയ്ക്ക് സാധിച്ചിരുന്നു. മലയാള സിനിമയിൽ നിന്നും തന്റെതായ ഒരു ഇടം നേടി തന്നെയാണ് മീര സിനിമയിൽ നിന്ന് ഒരു ഇടവേള എടുത്തിരുന്നത്. ഒരു ഇടവേളയ്ക്കു ശേഷമാണ് മലയാളത്തിലേക്ക് വീണ്ടും ഈയൊരു തിരിച്ചുവരവ് നടത്തിയിരുന്നത്.

സത്യൻ അന്തിക്കാട് ഒരുക്കിയ മകൾ എന്ന ചിത്രത്തിലൂടെയാണ് രണ്ടാമത്തെ തിരിച്ചുവരവ് മീര ശക്തമാക്കിയത്. രണ്ടാമത്തെ തിരിച്ചുവരവിൽ സോഷ്യൽ മീഡിയയിൽ എല്ലാം താരമായി മാറിയ താരം ആണ് മീര.സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഇല്ലാതിരുന്ന മീര രണ്ടാമത്തെ വരവിനോടനുബന്ധിച്ച് ഇൻസ്റ്റഗ്രാമിൽ പുതിയ അക്കൗണ്ടുകൾ എടുക്കുകയും സോഷ്യൽ മീഡിയയിൽ സജീവമാവുകയും ചെയ്തു. തന്റെ ഇൻസ്റ്റഗ്രാം നിയന്ത്രിക്കുന്നത് താനായിരിക്കും എന്ന് പറയുകയും ചെയ്തിരുന്നു. ഒരാഴ്ച കൊണ്ട് തന്നെ ഒരു ലക്ഷത്തിലധികം ആരാധകരെയാണ് മീരയ്ക്ക് ലഭിച്ചത്. നിരവധി ഫോളോവേഴ്സാണ് ഇൻസ്റ്റഗ്രാമിൽ മീരയെ പിന്തുടരുന്നത്.

ഇൻസ്റ്റഗ്രാമിലൂടെ മീര പങ്കുവയ്ക്കുന്നത് തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ്. ഇത്തരം ചിത്രങ്ങൾക്ക് ആരാധകർ ഏറെയാണ്. മീരയുടെ ചിത്രങ്ങൾക്ക് പലപ്പോഴും വിമർശനങ്ങളും എത്താറുണ്ട്. എന്നാൽ ഈ വിമർശനങ്ങളെ ഒന്നും തന്നെ മീര ഗൗനിക്കാറില്ല എന്നതാണ് സത്യം. വീണ്ടും പുതിയൊരു ചിത്രവുമായാണ് മീര എത്തിയിരിക്കുന്നത്. ഈ ചിത്രവും അല്പം ഗ്ലാമറസ് മേമ്പൊടിയോടെ തന്നെ ഉള്ളതാണ്. വളരെ പെട്ടെന്ന് തന്നെ ഈ ഒരു ചിത്രവും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്.

രസകരമായ ചില കമന്റുകളും ചിത്രത്തിനു താഴെ വരുന്നുണ്ട്. മടങ്ങിവരവിൽ തന്റെ ഫിറ്റ്നസ്സും സൗന്ദര്യവും ഒക്കെ നന്നായി ശ്രദ്ധിക്കുന്ന ഒരു മീരയാണ് കാണാൻ സാധിച്ചത്. സിനിമയിൽ നിന്നും ഇടവേള എടുക്കുന്നതിനു മുൻപ് മീര അത്രത്തോളം ഫാഷനിൽ ശ്രദ്ധിക്കുന്ന ഒരു വ്യക്തിയായിരുന്നില്ല. എന്നാൽ തിരിച്ചുവരവിന് ശേഷം മീര ഒരുപാട് മാറി എന്നും പ്രേക്ഷകർ പറയുന്നു.
Story Highlights:Meera Jasmine bold new photos