Entertainment

പുതുമുഖ നായികമാരെ വരെ തോൽപ്പിക്കുന്ന ലുക്കിൽ പച്ച ഗൗണിൽ തിളങ്ങി മീര ജാസ്മിൻ;ചിത്രങ്ങൾ

ഒരുകാലത്ത് ശക്തിയായ മലയാളത്തിൽ ഒരു നടിയാണ് മീരാ ജാസ്മിൻ.

ഒരുകാലത്ത് മലയാളത്തിൽ ശക്തമായ കഥാപാത്രങ്ങൾ അവതരിപ്പിക്കുകവാൻ മീരയോളം പക്വതയുള്ള ഒരു നടി ഇല്ലായിരുന്നു എന്ന് പറയാം. മികച്ച കഥാപാത്രങ്ങൾ എല്ലാം താരത്തിന്റെ കയ്യിൽ സുരക്ഷിതമായിരുന്നു എന്ന് പറയുന്നതാണ് സത്യം. അതിന്റെ ഉദാഹരണം മാത്രം ആയിരുന്നു കസ്തൂരിമാനും ഒരേ കടലുമൊക്കെ. ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായി മീര മാറിയിരുന്നു.

വിവാഹശേഷം ഒരു ഇടവേള എടുത്ത് മീര പിന്നീട് സത്യൻ അന്തിക്കാട് സിനിമ മകളിലൂടെ ഒരു വമ്പൻ തിരിച്ചുവരവ് നടത്തിയത്. അതുവരെ സാമൂഹിക മാധ്യമങ്ങളിൽ പോലും അത്ര സജീവമല്ലാതിരുന്ന മീര രണ്ടാമത്തെ വരവിൽ സോഷ്യൽ മീഡിയയിലും താരമായി മാറി. സോഷ്യൽ മീഡിയയിൽ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കെല്ലാം ആരാധകർ ഏറെയായിരുന്നു.

സോഷ്യൽ മീഡിയ അല്പം ഗ്ലാമർ ചിത്രങ്ങൾ ആണ് താരം പങ്കു വെക്കാറുള്ളത്. ഇപ്പോഴിതാ താരം പങ്കവച്ചിരിക്കുന്ന പുതിയ ചിത്രമാണ്. ആരാധകർക്ക് മുന്നിൽ വീണ്ടും അൽപ്പം ഗ്ലാമറസായി തന്നെയാണ് മീര ജാസ്മിൻ എത്തിയിരിക്കുന്നത്. എന്നാൽ രണ്ടാമത്തെ വരവിൽ പഴയതിലും കൂടുതൽ സുന്ദരിയായി താരം എന്നാണ് ആരാധകർ പറയുന്നത്.

വ്ലോ വിത്ത്‌ ദി ഫ്ലോ എന്നാണ് താരം ഈ ഒരു ചിത്രത്തിന് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ഈ ഒരു ക്യാപ്ഷൻ ശ്രദ്ധ നേടുന്നുണ്ട്. നിരവധി ആളുകളാണ് താരത്തിന് അഭിപ്രായങ്ങളുമായി എത്തിരിക്കുന്നത് എവർഗ്രീൻ ബ്യൂട്ടി എന്നാണ് ചിലർ കമന്റ് ചെയ്തിരിക്കുന്നത്

Most Popular

To Top