Entertainment

ഓഫ് ഷോൾഡർ ഗൗണിൽ ബാർബി ഡോളായി മീര ജാസ്മിൻ.!

മലയാള സിനിമയിൽ സ്ത്രീ ശക്തമായ കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള നടിമാരിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് മീരാ ജാസ്മിൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്.

സോഷ്യൽ മീഡിയയിൽ ഒന്നും അത്ര സജീവമായിരുന്നില്ല താരം. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിൽ ഒന്നും സജീവമല്ലാത്ത താരമിപ്പോൾ ഇൻസ്റ്റഗ്രാം അക്കൗണ്ട് എടുത്തതാണ് ശ്രേദ്ധ നേടി ക്കൊണ്ടിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ നിമിഷ നേരം കൊണ്ട് തന്നെ താരത്തിന് ആയിരത്തിലധികം ഫോളോവേഴ്സിനെ സ്ഥീതികരിക്കുവാൻ സാധിച്ചിരുന്നു എന്നതും ശ്രദ്ധ നേടുന്ന കാര്യമാണ്. ഇതിനു മുൻപ് താരത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉണ്ടായിരുന്നില്ല.

ഇൻസ്റ്റഗ്രാമിൽ എല്ലാവരും തിരഞ്ഞെങ്കിലും മീരയെ മാത്രം കാണാൻ സാധിച്ചിരുന്നില്ല. ഇതു തന്നെ പുതിയൊരു തുടക്കം ആണെന്നും മീര കുറിച്ചിട്ടു. ഒരു ചേഞ്ച് താൻ ആഗ്രഹിക്കുന്നുണ്ട് എന്നും എല്ലാവരോടും കൂടുതൽ അടുക്കുവാൻ താൻ ആഗ്രഹിക്കുന്നു എന്നും ഒക്കെ പറഞ്ഞു കൊണ്ടാണ് മീരാജാസ്മിൻ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ഈ അക്കൗണ്ട് താൻ തന്നെ ആയിരിക്കും മാനേജ് ചെയ്യുന്നത് എന്നും താരം കുറച്ചിട്ടുണ്ട്. വളരെ പെട്ടെന്ന് തന്നെ ഈ വാക്കുകൾ ഒക്കെ വൈറലായി മാറുകയും ചെയ്തു.

ഒരു ഇടവേളയ്ക്കു ശേഷം മലയാളത്തിലേക്ക് തിരിച്ചു വന്നപ്പോൾ അത് ശക്തമായ തിരിച്ചു വരവ് ആക്കാനാണ് മീരയും ശ്രമിച്ചിരുന്നത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ജയറാം നായകനാകുന്ന മകൾ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് മീരാജാസ്മിൻ ഒരു തിരിച്ചുവരവ് നടത്തുന്നത്. മികച്ച പ്രകടനം തന്നെയായിരിക്കും ചിത്രത്തിൽ താരം കാഴ്ചവയ്ക്കുന്നത് എന്ന് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യം ആണ് താരം. ഇപ്പോൾ താരം പങ്കു വയ്ക്കുന്ന വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ തന്നെ ആരാധകർക്ക് മുൻപിലേക്ക് താരം അറിയിക്കാറുണ്ട്.

ഇപ്പോൾ താരം പങ്കുവെച്ച് പുതിയ ഫോട്ടോഷൂട്ട് ആണ് ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്. ഒരു ബാർബി ഡോളിനെ പോലെ അതിസുന്ദരിയായ ആണ് താരം എത്തിയിരിക്കുന്നത്. ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് മികച്ച പ്രതികരണങ്ങളാണ് ആളുകൾ നൽകിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പലപ്പോഴും ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. എല്ലാം ആരാധകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. രണ്ടാമത്തെ വരവ് മീര ശക്തമാക്കുകയാണ് എന്നാണ് ആരാധകരുടെ അഭിപ്രായം.

Most Popular

To Top