Entertainment

സ്ലിം ബ്യൂട്ടിയായി ഗ്ലാമർ ചിത്രങ്ങൾ പങ്കുവച്ച് മീര ജാസ്മിൻ!

മലയാള സിനിമയിലെ ശക്തമായ സ്ത്രീ നായികമാരിൽ മുൻനിരയിൽ നിൽക്കുന്ന താരമാണ് മീര ജാസ്മിൻ. അന്തിക്കാട് സംവിധാനം ചെയ്ത മകൾ എന്ന ചിത്രത്തിലൂടെ വീണ്ടും ഒരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് മീര.

ആദ്യകാലഘട്ടങ്ങളിൽ സിനിമയിൽ നിലനിന്നപ്പോഴും ഇപ്പോഴും എല്ലാം ഒരേ പോലെ തന്നെ ശക്തിയായ നടിയാണ് മീരാ ജാസ്മിൻ എന്ന് പറയണം. സ്ത്രീ ശക്തമായ കഥാപാത്രങ്ങൾ തന്നെയായിരുന്നു താരം അഭിനയിച്ചിരുന്നത് മുഴുവൻ. കസ്തൂരിമാൻ, സ്വപ്നക്കൂട് ഒരേ കടൽ തുടങ്ങിയ ചിത്രങ്ങളിലൂടെ തന്റെ കഴിവു തെളിയിക്കുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ ശ്രെദ്ധ നേടുന്നത്. ഇൻസ്റ്റാഗ്രാമിൽ താരം പങ്കുവെച്ച് ഏറ്റവും പുതിയ ചിത്രങ്ങളാണ്.

രണ്ടാമത്തെ വരവിൽ സോഷ്യൽ മീഡിയയിലും കൂടുതൽ സജീവമാവുകയായിരുന്നു മീര ജാസ്മിൻ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് മാനേജ് ചെയ്യുന്നത് താൻ തന്നെയാണെന്ന് തുറന്നു പറയുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായതിനുശേഷം തന്റെ ആരാധകരെ ഞെട്ടിക്കുന്ന താരത്തിന്റെ പുതിയ മേക്കോവറുകൾ ആണ്. പൊതുവേ വലിയ ഫാഷനിൽ അല്ലാത്ത മീര ഈ രണ്ടാമത്തെ വരവിൽ കൂടുതൽ ഫാഷനബിൾ ആയി എത്തിയിരിക്കുന്നത്. ഇപ്പോഴിതാ പങ്കുവെച്ചിരിക്കുന്നത് പുതിയ ചിത്രം ശ്രദ്ധ നേടുന്നു. ഗൗണിൽ വളരെ ഗ്ലാമറസായ ആയിട്ടുള്ള ഒരു ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.

തടിയൊക്കെ കുറച്ച് സ്ലിം ബ്യൂട്ടിയായി ആണ് ചിത്രത്തിൽ താരം എത്തിയിരിക്കുന്നത്. ഈ ചിത്രത്തിന് നിരവധി ആളുകളാണ് കമന്റുകളുയി എത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇടയ്ക്കിടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി എത്തുന്നത് പതിവാണ്. രണ്ടാമത്തെ വരവിൽ മോഡലിങ്ങിലും ഒരു കൈ നോക്കുകയാണ് മീരജാസ്മിൻ. താരത്തിന്റെ ചിത്രങ്ങളിൽ പലതും സോഷ്യൽ മീഡിയയിൽ വിമർശനത്തിന് ഇരയാകാറുണ്ട്.

എങ്കിലും അതൊന്നും ഗൗനിക്കാത്ത വ്യക്തിയാണ് മീര ജാസ്മിൻ. ഗ്ലാമർ ചെയ്യുന്നതിന് തനിക്ക് പ്രശ്നമില്ല എന്ന് ഒരു കാലത്ത് തുറന്നു പറഞ്ഞിരുന്ന താരം തന്നെയാണ് മീര ജാസ്മിൻ താരത്തിന്. ആ വാക്കുകളും വളരെയധികം ശ്രദ്ധ നേടിയിട്ടുണ്ട്. തന്റെ ജീവിതത്തിലെ ചെറുതും വലുതും ആയ വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കിടയിലേക്ക് എത്തിക്കുവാൻ മറക്കാറില്ല മീര. തന്റെ കുടുംബാംഗങ്ങളുടെ ചിത്രങ്ങളും താരം പങ്കുവയ്ക്കാറുണ്ട്.

Most Popular

To Top