Entertainment

സ്നേഹത്തിന്റെയും നിസ്വാർത്ഥതയുടെയും ആൾരൂപമായ രാധയെ കാണൂ..’- ശ്രദ്ധേ നേടുന്നു മീര ജാസ്മിൻ പങ്കുവെച്ച ചിത്രങ്ങൾ.|Meera Jasmine’s pictures about Radha are getting attention|

സ്നേഹത്തിന്റെയും നിസ്വാർത്ഥതയുടെയും ആൾരൂപമായ രാധയെ കാണൂ..’- ശ്രദ്ധേ നേടുന്നു മീര ജാസ്മിൻ പങ്കുവെച്ച ചിത്രങ്ങൾ.|Meera Jasmine’s pictures about Radha are getting attention|

ഒരു വലിയ ഇടവേളയ്ക്ക് ശേഷമാണ് മലയാള സിനിമയിലേക്ക് വീണ്ടും ഒരു തിരിച്ചു വരവ് നടത്തിയിരിക്കുക ആണ് മീര ജാസ്മിൻ നടത്തിയത്. ഈ തിരിച്ചുവരവിൽ എല്ലാവരെയും അമ്പരപ്പിക്കുന്ന രീതിയിലായിരുന്നു താരം കുറച്ചുകൂടി മോഡേണായും ഗ്ലാമറസായി ഒക്കെ ആണ് താരം തിരികെ വന്നിരുന്നത്. ഞാൻ പ്രകാശനു ശേഷം സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മകൾ എന്ന ചിത്രത്തിലൂടെയായിരുന്നു ഒരു വമ്പൻ തിരിച്ചുവരവ് നടത്തിയിരുന്നത്. അതിനുശേഷം സോഷ്യൽ മീഡിയയിൽ അടക്കം സജീവസാന്നിധ്യമായി തന്നെ താരം മാറുകയും ചെയ്തിരുന്നു.

പ്രതിഭാധനയായ മീര ജാസ്മിൻ തന്റെ കഴിവ് വളരെ മികച്ച രീതിയിൽ തന്നെ പ്രകടിപ്പിക്കുകയായിരുന്നു ചെയ്തത്. നിരവധി ആരാധകരായിരുന്നു മീര ജാസ്മിന് ഈ ഒരു ചിത്രത്തിലൂടെ വീണ്ടും ലഭിച്ചത്. ഇപ്പോഴിതാ ഇന്നും തനിക്കൊപ്പം ഉള്ള രാധാ എന്ന വ്യക്തിത്വത്തെയും പരിചയപ്പെടുത്തുകയാണ് മീര ജാസ്മിൻ. നടിയുടെ ഒരു സഹായിയാണ് രാധ. വർഷങ്ങളായി മീര ജാസ്മിന് ഒപ്പമുള്ള വ്യക്തികൂടിയാണ് രാധ. എന്റെ ലഞ്ച് ഡേറ്റുകൾ നിങ്ങളുടേതിനേക്കാൾ മനോഹരമാണ്. സ്നേഹത്തിന്റെയും ഊഷ്മളതയുടെയും അനുകമ്പയുടെയും നിസ്വാർത്ഥതയുടെയും ആൾരൂപമായ രാധയെ കാണൂ’

എന്ന കുറുപ്പിനൊപ്പം ആണ് മീര ജാസ്മിൻ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. അതോടൊപ്പം ഇരുവരും ഒരുമിച്ച് ഭക്ഷണം കഴിക്കുന്ന ചില ചിത്രങ്ങൾ കൂടി താരം പങ്കുവെച്ചിട്ടുണ്ട്. ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന നടിയായിരുന്നു മീര ജാസ്മിൻ. പിന്നീട് മലയാളി പ്രേക്ഷകർക്കിടയിൽ തന്റെതായ ഒരു സ്ഥാനം നേടിയെടുക്കാൻ നടിക്ക് സാധിച്ചു. സ്ത്രീ ശക്തമായ കഥാപാത്രങ്ങൾ എല്ലാം തന്നെ തന്റെ കയ്യിൽ ഭദ്രമാണെന്ന് മീരാജാസ്മിൻ തെളിയിച്ചു തരികയായിരുന്നു ചെയ്തത്. ഓരോ ചിത്രങ്ങളിലൂടെയും പക്വതയാർന്ന മീരയുടെ അഭിനയം പ്രേക്ഷകരുടെ ഹൃദയത്തിൽ വലിയ തോതിലുള്ള ചലനമാണ് ഉണ്ടാക്കിയത്.

വളരെ പെട്ടെന്ന് തന്നെ ആരാധകരെ സ്വന്തമാക്കുവാൻ മീരക്ക് സാധിച്ചു. മീരയുടെ ആരാധക വൃന്ദവും വളരെ വലുതായിരുന്നു. സ്വപ്നക്കൂട്, കസ്തൂരിമാൻ, കൽക്കട്ട ന്യൂസ് തുടങ്ങിയ കഥാപാത്രങ്ങളിലെ പ്രകടനങ്ങൾ ഒന്നും മലയാളികൾക്ക് മറക്കാൻ സാധിക്കില്ല. ഈ ചിത്രങ്ങളിലൊന്നും മീര അഭിനയിക്കുകയായിരുന്നില്ല ജീവിക്കുകയായിരുന്നു എന്ന് പറയുന്നതാണ് സത്യം.
Story Highlights:Meera Jasmine’s pictures about Radha are getting attention

Most Popular

To Top
$(".comment-click-13482").on("click", function(){ $(".com-click-id-13482").show(); $(".disqus-thread-13482").show(); $(".com-but-13482").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });