Entertainment

നാൽപതിന്റെ പടിയിൽ നിൽക്കുന്ന നടിയാണ് എന്ന് ആരേലും പറയുമോ.? എന്തൊരു ക്യൂട്ട്നെസ്.

നാൽപതിന്റെ പടിയിൽ നിൽക്കുന്ന നടിയാണ് എന്ന് ആരേലും പറയുമോ.? എന്തൊരു ക്യൂട്ട്നെസ്.

മലയാളസിനിമ ഇപ്പോൾ നിരവധി നായികമാരുടെ തിരിച്ചുവരവുകൾക്ക് സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുകയാണ്. നവ്യാനായരും മഞ്ജുവാര്യരും ഒക്കെ ഇത്തരത്തിൽ തിരിച്ചു വന്നവരാണ് അത്തരത്തിൽ. ഇപ്പോൾ തിരികെ വന്നിരിക്കുകയാണ് നടി മീരാ ജാസ്മിനും. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മകൾ എന്ന ചിത്രത്തിലൂടെയാണ് ഒരു വമ്പൻ തിരിച്ചുവരവ് മീര നടത്തിയിരിക്കുന്നത്. മീരയുടെ തിരിച്ചുവരവ് ആരാധകരിൽ ഒരു വലിയ സന്തോഷമാണ് ഉണ്ടാക്കിയിരിക്കുന്നത്.

രണ്ടാമത്തെ വരവിൽ അടിമുടി മാറിയ ആണ് മീര വന്നത് എന്നതാണ് സത്യം. നിരവധി ആരാധകരും താരത്തിന് ഇപ്പോഴുമുണ്ട്. ഇൻസ്റ്റഗ്രാമിൽ ആണ് താരം കൂടുതൽ ആയി ഇപ്പോൾ സജീവമായി മാറിയിരിക്കുന്നത്. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് നോക്കുന്നത് താൻ തന്നെ ആയിരിക്കുമെന്നും തുറന്നുപറഞ്ഞിട്ടുണ്ട് നടി. തിരിച്ചുവരവിൽ വലിയ മേക്കോവറുകൾ ആണ് മീര നടത്തിയിരിക്കുന്നത്. ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത് ഗ്ലാമറ് ഫോട്ടോഷൂട്ടുകൾ തന്നെയാണ്. നിരവധി ഗ്ലാമർ ഫോട്ടോഷൂട്ടുകളുടെ ഭാഗമായി രണ്ടാമത്തെ വരവിൽ മീരാജാസ്മിൻ മാറിയിട്ടുണ്ട്.

പങ്കുവയ്ക്കുന്ന ചിത്രങ്ങളിലെല്ലാം ഒരല്പം ഗ്ലാമറസ് കൊണ്ടുവരുവാൻ മീര.ശ്രദ്ധിക്കുകയും ചെയ്തിട്ടുണ്ട്. വളരെ അനുകൂലമായ രീതിയിൽ കമന്റുകൾ കൊണ്ട് പ്രതികരിക്കുന്നത് എങ്കിലും മറ്റുചിലർ വിമർശന കമന്റുകൾ ആണ് ഉന്നയിക്കുന്നത്. മാറുന്ന കാലത്തിനൊപ്പം മീരയും മാറുകയാണ് എന്നാണ് ചിലർ ചോദിക്കുന്നത്. മറ്റുചിലർ മീരയുടെ ഈ മാറ്റം നന്നായിട്ടുണ്ട് എന്നാണ് അവകാശപ്പെടുന്നത്. ഈ പ്രായത്തിലും വളരെ ക്യൂട്ട് ലുക്കിലാണ് എന്നതും മീരക്ക് യാതൊരു മാറ്റവും വന്നിട്ടില്ല എന്നതും എല്ലാവരും ഒരേ പോലെ അംഗീകരിക്കുന്ന കാര്യമാണ്. ഇപ്പോൾ പങ്കുവച്ചിരിക്കുന്നത് പുതിയഗ്ലാമറസ് ചിത്രങ്ങളാണ്. ഈ ചിത്രം ആരാധകരെല്ലാം ഏറ്റെടുത്തിരിക്കുകയാണ്. സിനിമയിൽ സജീവമാകാൻ തന്നെയാണ് മീരയുടെ തീരുമാനം എന്നാണ് ആരാധകർക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്.

നിലവിൽ ഈ ചിത്രത്തിനുശേഷം മറ്റൊരു ചിത്രവും മീര അഭിനയിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. വളരെ പെട്ടെന്നായിരുന്നു മീരയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ആരാധകർ വർദ്ധിച്ചിരുന്നത്. ഒരാഴ്ച കൊണ്ട് തന്നെ വളരെ പെട്ടെന്ന് ആരാധകർ മീരാ ജാസ്മിന്റെ ഇൻസ്റ്റഗ്രാം പേജ് ഫോളോ ചെയ്യുന്ന ഒരു കാഴ്ചയായിരുന്നു കാണാൻ സാധിച്ചിരുന്നത്.

Most Popular

To Top