Entertainment

മോഡലിങ് സങ്കൽപങ്ങൾ മാറ്റിയെഴുതി ലയന, മോഡലിങ്ങിൽ ഒരു പുതിയ ചരിത്രം എഴുതുകയാണ് ലയന |Model Layana new photoshoots

മോഡലിങ് സങ്കൽപങ്ങൾ മാറ്റിയെഴുതി ലയന, മോഡലിങ്ങിൽ ഒരു പുതിയ ചരിത്രം എഴുതുകയാണ് ലയന |Model Layana new photoshoots

ഫോട്ടോഷൂട്ടുകൾ എന്ന് പറഞ്ഞാൽ ഇന്ന് ഇൻസ്റ്റഗ്രാം സെലിബ്രേറ്റുകളുടെ പ്രിയപ്പെട്ട ഒന്നായി മാറിയിരിക്കുകയാണ്. നിരവധി ആളുകളാണെന്ന് ഫോട്ടോഷൂട്ടുകളുമായി വലിയൊരു കരിയർ മുൻപോട്ട് കൊണ്ടു പോകുന്നത്. ഇന്ന് മോഡലിങ് സങ്കൽപ്പങ്ങൾക്ക് തന്നെ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട് എന്നതാണ് സത്യം. പലതരത്തിലുള്ള മാറ്റങ്ങളാണ് മോഡലിംഗ് രീതികളിലൊക്കെ ഇന്ന് കാണാൻ സാധിക്കുന്നത്. ഈ മാറ്റങ്ങളൊക്കെ വളരെ മികച്ചതാണ് എന്ന് തന്നെയാണ് പ്രേക്ഷകർ പറയുന്നതും. പ്ലസ് സൈസ് മോഡലുമാർ വരെ ഇന്ന് ഉണ്ട് എന്നതാണ് അതിൽ ഏറ്റവും സന്തോഷം നിറക്കുന്ന ഒരു വസ്തുത അത്തരത്തിൽ ഇവിടെ ഒരു മോഡൽ ശ്രദ്ധ നേടുകയാണ് ഇൻസ്റ്റഗ്രാമിൽ നിരവധി ആരാധകരുള്ള ഒരു പെൺകുട്ടിയാണ് ഈ മോഡൽ.

നിരവധി റീൽ വീഡിയോകളിലൂടെ ആരാധകരുടെ ഹൃദയത്തിലേക്ക് ചേക്കേറാൻ ഈ പെൺകുട്ടിക്ക് സാധിക്കുകയും ചെയ്തിട്ടുണ്ട്. ലയന എന്ന പെൺകുട്ടിയാണ് ഇവിടെ ഒരു മോഡലിംഗ് രംഗത്ത് തന്റേതായ ഒരു സാന്നിധ്യം ഉറപ്പിച്ചിരിക്കുന്നത്. അറുപത്തിയ്യായിരത്തോളം ഫോള്ളോവേഴ്സ് ആണ് ഈ പെൺകുട്ടിക്ക് ഇൻസ്റ്റഗ്രാമിൽ ഉള്ളത്. നിരവധി ഫോട്ടോഷൂട്ടുകളുടെ ഭാഗമായും ലയന മാറിയിട്ടുണ്ട്. ലയനയ്ക്ക് സ്വന്തമായി യൂട്യൂബ് ചാനലുമുണ്ട്. ഉന്തിനിൽക്കുന്ന പല്ലുകളാണ് പലരും ശ്രദ്ധിക്കാനുള്ള ഒരു പ്രധാന കാരണം എന്നത്. മോഡലിംഗ് ചെയ്യാൻ മുഖസൗന്ദര്യം എത്ര അത്യാവശ്യം ഉള്ള കാര്യമല്ല എന്ന് ലയന തെളിയിക്കുകയായിരുന്നു ചെയ്തത്.

നിരവധി ഫോട്ടോഷൂട്ടുകളുടെ ഭാഗമായി ലയന മാറിയിട്ടുണ്ട്. ഇൻസ്റ്റാഗ്രാം റീലുകളെല്ലാം ആരാധകർ വലിയ ഇഷ്ടത്തോടെയാണ് ഏറ്റെടുക്കാറുള്ളത്. സോഷ്യൽ മീഡിയയുടെ ഒരു താരം തന്നെയാണ് ലയന എന്ന് പറയണം. നിരവധി ആരാധകരും ലയന പങ്കുവയ്ക്കുന്ന വീഡിയോകൾക്കൊക്കെ തന്നെ വരാറുണ്ട്. മോഡലിങ്ങിൽ ഒരു പുതിയ ചരിത്രം എഴുതുകയാണ് ലയന. ലയനയ്ക്ക് പിന്തുണയുമായി എത്തുന്നവരും നിരവധിയാണ്. ഇത്തരം കാര്യങ്ങളൊക്കെ മാറ്റത്തിന്റെ തുടക്കം ആവട്ടെ എന്നാണ് ചിലർ കമന്റ് ചെയ്യുന്നത്.
Story Highlights: Model Layana new photoshoots

Most Popular

To Top