Entertainment

ഹലോ..!ലാൽ അണ്ണാ കൊട്ടണ്ണ, നസ്രിയയുടെ വൈറലായ നൃത്തത്തിന് ചുവടുകളുമായി ലാലേട്ടനും സംഘവും. |mohanlal and gang with steps to Nazriya’s viral dance.|

ഹലോ..!ലാൽ അണ്ണാ കൊട്ടണ്ണ, നസ്രിയയുടെ വൈറലായ നൃത്തത്തിന് ചുവടുകളുമായി ലാലേട്ടനും സംഘവും. |mohanlal and gang with steps to Nazriya’s viral dance.|

ഓരോ ദിവസവും സോഷ്യൽ മീഡിയ കൂടുതൽ ശക്തിയാർജിച്ച് വരികയാണ്. യുവഹൃദയങ്ങളുടെ മനസ്സിൽ സ്ഥാനം നേടിയിരിക്കുന്നത് ഇൻസ്റ്റഗ്രാം ആണ്. ഇൻസ്റ്റഗ്രാം റീലുകൾ ഇപ്പോൾ ഏറ്റവും കൂടുതൽ നിറഞ്ഞുനിൽക്കുന്ന ഗാനമാണ് ഹലോ മ്യുസിഷൻസ് എന്ന ഗാനം. നസ്സറിയയും നാനിയും പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിലെ ഈ ഗാനം ഇപ്പോൾ ട്രെന്റിങ്ങിൽ ആണ് നിൽക്കുന്നത്. ഈ ഗാനവും അതിലെ സ്റ്റെപ്പുകളും ഒക്കെയായി ഇൻസ്റ്റഗ്രാമിൽ ഇപ്പോൾ വലിയൊരു തരംഗം തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്. എല്ലാവരും ഇപ്പൊൾ ട്രെന്റിന് ഒപ്പം ആണെന്ന് പറയുന്നതാണ് സത്യം.

ഈ പാട്ടിനു ഒപ്പം പല താരങ്ങളും നൃത്തച്ചുവടുകളുമായി എത്തിയത് ഇപ്പോൾ ശ്രദ്ധനേടുന്നത്. പാട്ടിന്റെ മറ്റൊരു വേർഷൻ നിലയിൽ മഞ്ജുപിള്ള മോഹൻലാൽ തുടങ്ങിയ ചില താരങ്ങൾ ഒരുമിച്ച് കളിച്ച ഗാനമാണ്. അമ്മ മീറ്റിങ്ങിനോ മറ്റും ചെയ്ത ഒരു ഗാനമാണിത്. വളരെ രസകരമായി തന്നെ ഇത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുകയാണ്. ലാൽ അണ്ണാ കൊട്ടണ്ണ എന്ന തുടങ്ങിയതാണ് ഈ ഒരു പാട്ട് തുടങ്ങുന്നത്. വളരെ പെട്ടെന്ന് ഇതും ഇപ്പോൾ ഇൻസ്റ്റഗ്രാം റീലുകൾ ഇടം പിടിച്ചിരിക്കുകയാണ്. മോഹൻലാലിന്റെ ചടുലമായ നൃത്തച്ചുവടുകൾ വളരെ പെട്ടെന്നാണ് പ്രേക്ഷകർ ഏറ്റെടുത്തത്. എന്തൊരു എനർജി ലെവലാണ് ലാലേട്ടന്, എത്ര മനോഹരമായാണ് നൃത്തം ചെയ്യുന്നത് ഈ പ്രായത്തിലും ഇത്രയും അടിപൊളിയായി നൃത്തം ചെയ്യാൻ ലാലേട്ടന് മാത്രമേ സാധിക്കൂ എന്ന് തുടങ്ങി നിരവധി കമന്റുകൾ ആണ് താരങ്ങൾ പങ്കുവെച്ചത്. ഈ ഒരു വീഡിയോയ്ക്ക് താഴെ വരുന്ന ഈ വീഡിയോയിൽ പല താരങ്ങളെയും കാണാൻ സാധിക്കും.

ബാബുരാജ്, മഞ്ജുപിള്ള, മോഹൻലാൽ തുടങ്ങി നിരവധി താരങ്ങൾ ആണ് ഈ ഡാൻസ് നൃത്തം കളിച്ചുകൊണ്ട് എത്തിയിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെയാണ് ഇത് സോഷ്യൽ മാധ്യമങ്ങളിൽ വൈറലായി മാറിയത്. പാട്ടിന് ട്രോളുകളും ഇതിനോടകം തന്നെ ഇറങ്ങിക്കഴിഞ്ഞു. നസറിയ പിണങ്ങി ഇരിക്കുകയാണെന്ന് ആണ് കേട്ടത് തുടങ്ങി രസകരമായ ട്രോളുകൾ ആണ് ഇറങ്ങിയിരിക്കുന്നത്. ഒരു വലിയ ഇടവേളയ്ക്കു ശേഷമാണ് നസറിയ നാനിക്ക് ഒപ്പം പുതിയൊരു തെലുങ്ക് പടത്തിൽ എത്തിയത്. ചിത്രത്തിൽ വളരെയധികം ശ്രദ്ധ നേടിയ ഗാനം തന്നെയായിരുന്നു ഈ ഗാനം. ഇൻസ്റ്റഗ്രാമിൽ യുവ പ്രേക്ഷകർ ഹൃദയത്തിലേറ്റിയ ഈ ഗാനം ഇന്ന് താര രാജാവും സുഹൃത്തുക്കളും ഒരുമിച്ച് ചെയ്തതോടെ കൂടുതൽ ട്രെൻഡിങ് ആയിരിക്കുകയാണ് എന്നതാണ് സത്യം.
Story Highlights:mohanlal and gang with steps to Nazriya’s viral dance.

ഹലോ..!ലാൽ അണ്ണാ കൊട്ടണ്ണ, നസ്രിയയുടെ വൈറലായ നൃത്തത്തിന് ചുവടുകളുമായി ലാലേട്ടനും സംഘവും. |mohanlal and gang with steps to Nazriya’s viral dance.|

Most Popular

To Top
$(".comment-click-15531").on("click", function(){ $(".com-click-id-15531").show(); $(".disqus-thread-15531").show(); $(".com-but-15531").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });