ലാലേട്ടൻ മാസ്ക് മാറ്റാൻ പറഞ്ഞപ്പോൾ പാവത്തിന്റെ ചിരി!!വേദിയെ ഇളക്കി മറിച്ച് താരരാജാവും രാജകുമാരനും. !!

മലയാള സിനിമയുടെ പ്രിയപ്പെട്ട നടനാണ്. മോഹൻലാലിനെ പോലെ തന്നെ നിരവധി ആരാധകരുള്ള താരം കൂടിയാണ് പ്രണവ് മോഹൻലാൽ. അച്ഛൻറെ യാതൊരു താര ജാഡകളില്ലാത്ത മകൻ ആണ് പ്രണവ്‌. ആരാധകരുടെ പ്രിയപ്പെട്ട താരമാണ്.

താരപുത്രൻറെ മകൻ എന്നുള്ള ലേബലിൽ എവിടെയും അറിയപ്പെടാൻ ആഗ്രഹിക്കാത്ത ഒരു വ്യക്തി കൂടിയാണ് പ്രണവ് എന്നതും പ്രണവിനെ ആളുകൾ ഇഷ്ടപ്പെടുന്നതിനുള്ള ഒരു കാരണം ആയി മാറിയിട്ടുണ്ട്. ഈ ഒരു കാരണം കൊണ്ടും പ്രണവ് ആളുകൾക്കിടയിൽ പ്രിയപ്പെട്ടവനായി മാറുന്നുണ്ട്. ഇപ്പോൾ എൻറെ ഹൃദയത്തിൻറെ പരിപാടിക്കിടയിൽ അച്ഛനും മകനും ഒരുമിച്ച് പോലുള്ള ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

അച്ഛൻ മാസ്ക് മാറ്റാൻ പറയുമ്പോൾ അല്പം നാണത്തോടെ മാറ്റാൻ ശ്രമിക്കുന്ന പ്രണവിനെ ആണ് നമുക്ക് ഈ ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. വളരെ സിമ്പിൾ ആയി അച്ഛനോടൊപ്പം നിൽക്കുന്ന പ്രണവ് വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ എല്ലാവരുടെയും മനം കവർന്നു എന്ന് പറയുന്നത് തന്നെയാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. അച്ഛനെയും മകന്റെയും ഈ ചിത്രം സോഷ്യൽ മീഡിയ മുഴുവൻ ഏറ്റെടുത്തു എന്ന് പറയുന്നതാണ് സത്യം. വളരെ പെട്ടെന്നായിരുന്നു ഈ ചിത്രത്തിന് ആരാധകർ ഏറിയതും. നിമിഷ നേരം കൊണ്ട് ഫാൻസ് ഗ്രൂപ്പുകളിലും മറ്റും ആയി ചിത്രം വൈറൽ ആയി മാറുകയും ചെയ്തു.

പ്രണവ് മോഹൻലാൽ നായകനായെത്തുന്ന ഹൃദയം 21 ന് തീയ്യേറ്ററുകളിൽ എത്താൻ കാത്തിരിക്കുകയാണ്. അച്ഛനെ പോലെ തന്നെ വളരെ കുറഞ്ഞ സമയം കൊണ്ട് ഒരുപാട് സിനിമകളിലൊന്നും അഭിനയിച്ചില്ലെങ്കിൽ പോലും ആരാധകരേറെയാണ് പ്രണവിന്റെ ചിത്രങ്ങൾക്കും. വലിയ തോതിൽ ശ്രെദ്ധ തേടാറുണ്ട് ആരാധകർ. അച്ഛനും മകനും ഒരുമിച്ച് എത്തിയാൽ ശ്രദ്ധ കൂടുതൽ ആകും എന്നു പറയുന്നതാണ് സത്യം. ഇരുവരും ഒരുമിച്ചു വരുന്ന ചിത്രങ്ങൾക്കെല്ലാം നിമിഷനേരം കൊണ്ടാണ് തരംഗം ആകുന്നതും ആരാധകർ ഉള്ളതും.

Leave a Comment