Entertainment

റോബിൻ രാധാകൃഷ്ണൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയുടെ പോസ്റ്റർ പങ്കുവച്ച് താരരാജാവ് മോഹൻലാൽ.|Mohanlal shares the poster of the movie starring Robin Radhakrishnan in the lead role.|

റോബിൻ രാധാകൃഷ്ണൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയുടെ പോസ്റ്റർ പങ്കുവച്ച് താരരാജാവ് മോഹൻലാൽ.|Mohanlal shares the poster of the movie starring Robin Radhakrishnan in the lead role.|

ബിഗ് ബോസ് റിയാലിറ്റി ഷോയുടെ പ്രധാനപ്പെട്ട ഒരു മത്സരാർത്ഥി ആയിരുന്നു റോബിൻ രാധാകൃഷ്ണൻ നിരവധി ആരാധകരായിരുന്നു റോബിൻ രാധാകൃഷ്ണന് ഈ ഒരൊറ്റ പരിപാടിയിലൂടെ ലഭിച്ചത് പരിപാടിയിൽ നിന്നും റോബിനെ പുറത്താക്കി അതിനുശേഷം പരിപാടിയുടെ റേറ്റിംഗ് തന്നെ പാടെ കുറഞ്ഞതായാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. ഈ സാഹചര്യത്തിൽ ശ്രദ്ധനേടുന്നത്. റോബിന്റെ ജീവിതത്തിലെ പുതിയ വിശേഷം തന്നെയാണ്. പരിപാടിയിൽ നിന്നും റോബിൻ പുറത്തേക്ക് പോയപ്പോൾ റോബിന്റെ സുഹൃത്തായ ദിൽഷ പറഞ്ഞ വാചകങ്ങൾ ഇങ്ങനെ ആയിരുന്നു.

എന്തൊക്കെ സ്വപ്നങ്ങളുമായി വന്ന മനുഷ്യനാണെന്ന് അറിയുമോ.? ആ മനുഷ്യനാണ് ഒരു സ്വപ്നങ്ങളും സാക്ഷാൽക്കരിക്കാൻ സാധിക്കാതെ ഇവിടെ നിന്നും ഇറങ്ങിപ്പോയത്. ഇപ്പോൾ എല്ലാവരും ആഗ്രഹിക്കുന്നതിലും അപ്പുറമുള്ള ഒരു സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ് റോബിൻ രാധാകൃഷ്ണൻ. റോബിന്റെ ജീവിതത്തിലെ പുതിയ വിശേഷം സമൂഹത്തോട് മുഴുവൻ തുറന്നുപറഞ്ഞ് താരരാജാവായ മോഹൻലാൽ തന്നെയായിരുന്നു. 100 ദിവസങ്ങൾ ആ വീട്ടിൽ നിന്നാലും റോബിന് ലഭിക്കാതെ പോകുന്ന ഒരു ഭാഗ്യമാണ് ഇപ്പോൾ റോബിനെ തേടിയെത്തിയിരിക്കുന്നത്.

റോബിൻ പ്രധാനവേഷത്തിലെത്തുന്ന ഒരു ചിത്രം തുടങ്ങുകയാണ്. ഈ പോസ്റ്റ്‌ പുറത്തുവിട്ടിരിക്കുന്നത് താരരാജാവ് മോഹൻലാലും. പ്രിയപ്പെട്ട റോബിന് എല്ലാവിധ ആശംസകളും നേരുന്നു എന്നു പറഞ്ഞുകൊണ്ടാണ് റോബിന്റെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ താരരാജാവ് പങ്കുവെച്ചത്. നിമിഷനേരംകൊണ്ട് വൈറൽ ആയി മാറുകയും ചെയ്തു. സന്തോഷ് കുരുവിള ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാള സിനിമ ലോകത്തേക്ക് എനിക്ക് മികച്ച ഒരു സ്വാഗതം നൽകിയതിന് ഞാൻ നന്ദി പറയുന്നു. ഇത്രയും വലിയൊരു അവസരം എനിക്ക് ലഭിച്ചതിന് ഒരുപാട് നന്ദി പറയുന്നു എന്ന് പറഞ്ഞുകൊണ്ട് റോബിനും തന്റെ ചിത്രം പങ്കു വച്ചിട്ടുണ്ടായിരുന്നു.

ഒരുപക്ഷേ ആദ്യമായിരിക്കും ബിഗ് ബോസ് മത്സരത്തിലൂടെ ഒരു വ്യക്തി സിനിമയുടെ വെള്ളിവെളിച്ചത്തിൽ എത്തുന്നത്. സിനിമ മോഹങ്ങൾ ഒക്കെ തന്നെ ഉള്ള ഒരു വ്യക്തിയായിരുന്നു റോബിൻ രാധാകൃഷ്ണൻ എന്ന് പരിപാടി കണ്ട എല്ലാവർക്കും മനസ്സിലാക്കാൻ സാധിക്കും. റോബിൻ രാധാകൃഷ്ണൻ പുറത്തുവന്നപ്പോൾ വലിയൊരു ആരാധക നിര തന്നെ ആയിരുന്നു അദ്ദേഹത്തെ കാത്ത് പുറത്ത് ഉണ്ടായിരുന്നത്. ഇത്രത്തോളം ആരാധകരുടെ സ്നേഹം ഏറ്റുവാങ്ങി ജീവിതത്തിന്റെ പുതിയൊരു ഏട് തുറക്കാൻ തയ്യാറെടുക്കുകയാണ് റോബിൻ രാധാകൃഷ്ണൻ.

story highlights:Mohanlal shares the poster of the movie starring Robin Radhakrishnan in the lead role.

Most Popular

To Top
$(".comment-click-13409").on("click", function(){ $(".com-click-id-13409").show(); $(".disqus-thread-13409").show(); $(".com-but-13409").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });