മോളി കണ്ണമാലി ഗുരുതരാവസ്ഥയിൽ ഗൗതം ഹോസ്പിറ്റൽ വെന്റിലേറ്ററിൽ ആണ്.|Molly Kannamali is in critical condition in Gautham Hospital on ventilator.

മോളി കണ്ണമാലി ഗുരുതരാവസ്ഥയിൽ ഗൗതം ഹോസ്പിറ്റൽ വെന്റിലേറ്ററിൽ ആണ്.|Molly Kannamali is in critical condition in Gautham Hospital on ventilator.

ചവിട്ടുനാടക രംഗത്ത് നിന്നും സിനിമയിലേക്ക് എത്തിയ താരമാണ് മോളി കണ്ണമാലി. മിനിസ്ക്രീൻ അഭിനയത്തിലൂടെയാണ് ആരാധകരെ മോളീ സ്വന്തമാക്കിയത്. ഇപ്പോൾ സിനിമയിൽ തന്റെതായ സ്ഥാനം നേടിയെടുത്ത നിലനിൽക്കുകയാണ് മോളി. വലിയൊരു ആരാധകനിരയെ തന്നെയാണ് സ്വന്തമാക്കിയിരിക്കുന്നത്. അടുത്ത കാലത്താണ് ഹോളിവുഡിലേക്കും താരം എത്തുന്നു എന്ന് തരത്തിലുള്ള ചില വാർത്തകൾ പുറത്തു വന്നിരുന്നത്. എന്നാൽ ഇപ്പോൾ വളരെ വേദനിപ്പിക്കുന്ന ഒരു വാർത്തയാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. മോളി കണ്ണമാലിയുടെ ആരോഗ്യസ്ഥിതി വളരെ മോശമാണ് എന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.

സാമൂഹിക പ്രവർത്തകയും ബിഗ് ബോസ് താരവുമായ ദിയ സനയാണ് മോളിയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചത്. ആശുപത്രിയിൽ നിന്നും ഉള്ള നടിയുടെ ഒരു ഫോട്ടോ സഹിതം ആയിരുന്നു സഹായം അഭ്യർത്ഥിച്ചു കൊണ്ട് എത്തിയിരുന്നത്. ഈ ഒരു പോസ്റ്റ് വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. മോളി കണ്ണമാലി ഗുരുതരാവസ്ഥയിൽ ഗൗതം ഹോസ്പിറ്റൽ വെന്റിലേറ്ററിൽ ആണ് അതുകൊണ്ട് നിങ്ങളാൽ കഴിയുന്ന ഒരു കൈ സഹായം ചെയ്ത സഹകരിക്കണം വിനീതമായി അപേക്ഷിക്കുകയാണ്.

ഈ 8606171648. ഗൂഗിൾ പേ നമ്പർ മോളി അമ്മയുടെ മകൻ ജോലിയുടേതാണ് എന്ന് പറഞ്ഞു കൊണ്ടായിരുന്നു ഇൻസ്റ്റഗ്രാമിൽ ഒരു നമ്പർ പോസ്റ്റ് ചെയ്തിരുന്നത്. ഈ ഇൻസ്റ്റഗ്രാം പോസ്റ്റ് വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. നിരവധി ആളുകളാണ് മോളിൽ കണ്ണമാലിയുടെ അവസ്ഥയെക്കുറിച്ച് ചോദിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. സ്ത്രീധനം എന്ന സീരിയലിലെ ചാള മേരി എന്ന കഥാപാത്രത്തിലൂടെ ആയിരുന്നു മോളി കണ്ണമാലി പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറുന്നത്. തുടർന്ന് നിരവധി സീരിയലുകളുടെയും സിനിമകളുടെയും ഒക്കെ ഭാഗമായി മാറുകയും ചെയ്തിരുന്നു. നിരവധി ആരാധകനിരയെയും ഒരു ചെറിയ സമയം കൊണ്ട് സ്വന്തമാക്കാൻ താരത്തിന് സാധിച്ചിരുന്നു എന്നതാണ് സത്യം. താരത്തിന്റെ ഈ അവസ്ഥയിൽ ആരാധകരെല്ലാം വലിയ വേദനയോടെയാണ് ഇപ്പോൾ
Story Highlights: Molly Kannamali is in critical condition in Gautham Hospital on ventilator.