Entertainment

എന്റെ ഭാര്യയെന്നെ ഉപേക്ഷിച്ചു പോയി..! പകരം ഞാൻ മറ്റൊരാളെ കണ്ടെത്തുന്നു, തുറന്നു പറഞ്ഞു മനോജ്‌ കുമാർ.|My wife left me..! Instead I find someone else, says Manoj Kumar

എന്റെ ഭാര്യയെന്നെ ഉപേക്ഷിച്ചു പോയി..! പകരം ഞാൻ മറ്റൊരാളെ കണ്ടെത്തുന്നു, തുറന്നു പറഞ്ഞു മനോജ്‌ കുമാർ.|My wife left me..! Instead I find someone else, says Manoj Kumar

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മനോജ് കുമാറും ബീന ആന്റണി. വളരെ മനോഹരമായ ഒരു കുടുംബ ജീവിതമാണ് ഇവർ നയിക്കുന്നത്. പ്രണയിച്ച് വിവാഹം കഴിച്ച ഇവരുടെ വീഡിയോകളും ചിത്രങ്ങളും ഒക്കെ തന്നെ വളരെയധികം വൈറലായി മാറുകയും ചെയ്യാറുണ്ട്. ഇപ്പോൾ പുതിയൊരു വീഡിയോയാണ് മനോജ് മനുസ്സ് വിഷൻ എന്ന യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിരിക്കുന്നത്. മനോജ് നൽകിയിരിക്കുന്നക്യാപ്ഷൻ ശ്രെദ്ധ നേടുന്നുണ്ട്. എന്റെ ഭാര്യ എന്നെ ഉപേക്ഷിച്ചുപോയി പകരം ഞാൻ മറ്റൊരാളെ കണ്ടെത്തുന്നു എന്ന് പറഞ്ഞു കൊണ്ടാണ് മനോജ് വീഡിയോയിൽ എത്തിയിരിക്കുന്നത്.

മനോജിന്റെ വീഡിയോ തുടങ്ങിയതിനു ശേഷം കുറേ സമയങ്ങൾക്ക് ശേഷം ആണ് യഥാർത്ഥ സംഭവം എന്തെന്ന് പ്രേക്ഷകർക്കും മനസ്സിലാക്കാൻ സാധിക്കുന്നത്. മനോജും ഭാര്യ ബീനയും തമ്മിൽ വിവാഹമോചിതരായോ എന്ന് ആദ്യം പ്രേക്ഷകർ തന്നെ ഭയന്ന് പോയി. ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ, നമ്മൾ ആഗ്രഹിക്കുന്നത് അല്ല ദൈവം നടത്തുന്നത്. ആരൊക്കെ നമ്മളെ ഉപേക്ഷിച്ചു പോയാലും നമ്മുടെ ജീവിതം മുന്നോട്ട് കൊണ്ടുപോയെ പറ്റു എന്നൊക്കെ മനോജ് പറയുകയും ചെയ്യുന്നുണ്ട്. പകരം ഞാൻ മറ്റൊരാളെ കണ്ടെത്തി എന്നുപറഞ്ഞുകൊണ്ട് നടി രശ്മി സോമനെ കാണിക്കുകയാണ് ചെയ്യുന്നത്. അതോടെ എന്താണ് രശ്മി സോമനും മനോജും തമ്മിലുള്ള ബന്ധം എന്നാണ് പ്രേക്ഷകർ ചിന്തിച്ചത്. ഉടനെ തന്നെ രസകരമായ രീതിയിൽ മറുപടിയും മനോജ് പറയുന്നുണ്ട്.

നിങ്ങൾ ഇപ്പോൾ ആകെ കൺഫ്യൂഷൻ ആയിരിക്കും എന്ന് എനിക്കറിയാം നിങ്ങൾ വിചാരിക്കുന്നതുപോലെ ഒന്നുമല്ല കാര്യങ്ങൾ. ഞങ്ങൾ അങ്ങനെ ഒന്നും മനസ്സിൽ പോലും വിചാരിച്ചിട്ടില്ല. എന്റെ ഭാര്യയെന്നെ ഉപേക്ഷിച്ചുപോയി എന്ന് ഞാൻ പറഞ്ഞത് സോണിയെ കുറിച്ചാണ്. ഭാഗ്യലക്ഷ്മി എന്ന സീരിയലിൽ എന്റെ ഭാര്യയായി എത്തുന്നത് സോണിയ ആണ്. സോണിയ ആ കഥാപാത്രത്തിൽ നിന്നും മാറി നിൽക്കുകയാണ്. പകരം ഇനിമുതൽ ആ കഥാപാത്രം ചെയ്യുന്നത് രശ്മി സോമൻ ആയിരിക്കുമെന്നും കാര്യമാണ് പറയാൻ ഉദ്ദേശിച്ചത് എന്നുമാണ് മനോജ് പറഞ്ഞിരിക്കുന്നത്. മനോജിന്റെ ഈ രസകരമായ വീഡിയോ പ്രേക്ഷകരെല്ലാം ഏറ്റെടുത്തിരിക്കുകയാണ്.
Story Highlights: My wife left me..! Instead I find someone else, says Manoj Kumar

എന്റെ ഭാര്യയെന്നെ ഉപേക്ഷിച്ചു പോയി..! പകരം ഞാൻ മറ്റൊരാളെ കണ്ടെത്തുന്നു, തുറന്നു പറഞ്ഞു മനോജ്‌ കുമാർ.|My wife left me..! Instead I find someone else, says Manoj Kumar

Most Popular

To Top