Entertainment

സച്ചിയുടെ മരണത്തിൽ ദുരൂഹത..! സച്ചിയുടേത് സ്വാഭാവികമരണം തന്നെയാണോ..?ഭാര്യയുടെ ഓഡിയോ ഫോൺകോൾ പുറത്ത്.|Mystery in Sachi’s death..! Is Sachi’s natural death?

സച്ചിയുടെ മരണത്തിൽ ദുരൂഹത..! സച്ചിയുടേത് സ്വാഭാവികമരണം തന്നെയാണോ..?ഭാര്യയുടെ ഓഡിയോ ഫോൺകോൾ പുറത്ത്.|Mystery in Sachi’s death..! Is Sachi’s natural death?|

മലയാളത്തിലെ അനശ്വരനായ സംവിധായകനായിരുന്നു സച്ചി എന്ന് പറയണം. ഇന്നും മലയാളികൾ സച്ചിയെ മറന്നിട്ടില്ല. അതിന് കാരണം ജീവനുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങൾ തന്നെയാണ്. അത്രത്തോളം മലയാളികളുടെ മനസ്സിൽ ഹൃദയം നേടിയാണ് സച്ചി ഈ ലോകത്തോട് വിട പറഞ്ഞത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സച്ചിയുടെ മരണത്തെക്കുറിച്ച് പലതരത്തിലുള്ള ഊഹാപോഹങ്ങളാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. സച്ചിയുടെ മരണം ഒരു സ്വാഭാവിക മരണം അല്ല എന്നും സച്ചിയുടെ മരണത്തിൽ ആർക്കൊക്കെയോ പങ്കുണ്ട് എന്നൊക്കെയായിരുന്നു പുറത്തുവന്ന ചില വാർത്തകൾ പ്രകാരം അറിയാൻ സാധിക്കുന്നത്.

ആദ്യം ഈ വാദം ഉന്നയിച്ചുകൊണ്ട് സാമൂഹിക മാധ്യമങ്ങളിൽ എത്തിയത് സംഗീത ലക്ഷ്മണ എന്ന അഡ്വക്കേറ്റ് ആണ്. ഇവർ പറഞ്ഞ പല കാരണങ്ങളും സച്ചിയുടെ ഭാര്യയായ സിജി സെൻകുമാറിനെ കുറിച്ചുള്ളതായിരുന്നു. സച്ചിയുടെ ഭർത്താവ് ദുരൂഹമായ സാഹചര്യത്തിൽ മരണപ്പെടുകയായിരുന്നു. കുറച്ചു നാളത്തെ ഇടവേളക്കുശേഷം രണ്ടാമത്തെ ഭർത്താവായ സച്ചിയും അതേപോലെതന്നെ മരണപ്പെടുന്നു. എന്താണ് ഇത്ര യാദൃശ്ചികത എന്നാണ് ചോദിച്ചത്. ഇപ്പോൾ ഒരു ഓൺലൈൻ ചാനൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത് സച്ചിയുടെ സന്തതസഹചാരിയായ സ്വാമി എന്ന വ്യക്തിയും ഭാര്യയും തമ്മിൽ സംസാരിക്കുന്ന ഒരു ഫോൺ ഓഡിയോ ആണ്.

കഴിഞ്ഞ ദിവസം ഒരു ടിവി പരിപാടിയിൽ പറഞ്ഞ ഒരു വാചകം ഞാൻ കേട്ടു. ടിവിയിൽ ഓരോന്ന് പറയുന്നതിന് മുൻപ് ആലോചിക്കുന്നത് നല്ലതാണ്. മോശമായി ഒന്നും പറയുകയോ ചെയ്യുകയോ ചെയ്തിട്ടില്ല. സ്വന്തം സഹോദരനെ പോലെ ആയിരുന്നു അദ്ദേഹത്തിന് ഞാൻ. ടിവിയിൽ ഒക്കെ കയറിയിരുന്ന് ഓരോന്നു പറയുമ്പോൾ പലകാര്യങ്ങളെക്കുറിച്ചും ചിന്തിക്കേണ്ടതും അത്യാവശ്യമാണ്. എനിക്ക് വല്ലാത്ത വിഷമം ആയി പോയി. ഒരു കാര്യം ചേച്ചി ഓർത്തോ. എന്നെക്കുറിച്ച് എന്തെങ്കിലും മോശമായി ഇങ്ങനെ പറഞ്ഞു ഞാൻ മോശക്കാരാണെന്ന ചിത്രീകരിക്കാൻ ശ്രമിക്കുകയാണെങ്കിൽ. ചേച്ചിയുടെ ഭർത്താവ് സെൻകുമാറിന്റെ മരണം അടക്കമുള്ള കാര്യങ്ങൾ ഞാൻ തുറന്നുപറയും.

ഒരു ഭീഷണി പോലെ സിജിയുടെ ഭാര്യയായ സിജി സെൻകുമാറിനോട് സ്വാമി എന്ന വ്യക്തി സംസാരിക്കുന്ന ഓഡിയോ ക്ലിപ്പ് വളരെ പെട്ടെന്നാണ് വൈറൽ ആയി മാറിയതോടെ എന്താണ് യഥാർത്ഥത്തിൽ നടന്നത് എന്ന് പുറം ലോകം മുഴുവൻ സംശയിക്കുകയാണ് ചെയ്തിരിക്കുന്നത്. മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്ന് പ്രഥിരാജും മോഹൻലാലും അടക്കമുള്ളവർ നിർബന്ധം പിടിച്ചിട്ടും അതിന് വിഘ്നം നിന്നത് ഭാര്യയായ സിജി ആയിരുന്നു എന്നാണ് സംഗീത ലക്ഷ്മണ സംഗീത തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചിരിക്കുന്നത്.
Story Highlights:Mystery in Sachi’s death..! Is Sachi’s natural death?

To Top
$(".comment-click-14384").on("click", function(){ $(".com-click-id-14384").show(); $(".disqus-thread-14384").show(); $(".com-but-14384").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });