Entertainment

വളരെ വികാരനിർഭരനായി സാമന്തയെ കുറിച്ചും വിവാഹമോചനത്തെ കുറിച്ച് തുറന്നു പറഞ്ഞു നാഗചൈതന്യ.|Naga Chaitanya got very emotional and opened up about Samantha and the divorce.|

വളരെ വികാരനിർഭരനായി സാമന്തയെ കുറിച്ചും വിവാഹമോചനത്തെ കുറിച്ച് തുറന്നു പറഞ്ഞു നാഗചൈതന്യ.|Naga Chaitanya got very emotional and opened up about Samantha and the divorce.|

ഒരു മലയാള സിനിമയിൽ പോലും അഭിനയിച്ചിട്ടില്ലേങ്കിലും മലയാളികളുടെ മനസ്സിലേക്ക് ചേക്കേറിയ പ്രിയപ്പെട്ട ക്യൂട്ട് നായികയാണ് സമാന്ത. മലയാളി താരങ്ങൾക്ക് ലഭിക്കുന്ന പരിഗണന തന്നെയാണ് സമാന്തക്ക് ലഭിക്കുന്നത്. സോഷ്യൽ മീഡിയയിൽ സമാന്തയെ ഫോളോ ചെയ്യുന്ന മലയാളികൾ നിരവധിയാണ്. സാമന്തയുടെ ഓരോ വിശേഷങ്ങളും ആരാധകർക്ക് വളരെയധികം പ്രിയപ്പെട്ട വാർത്ത തന്നെയാണ്. സമാന്തയുടെ വിവാഹമോചനം മലയാളികളെയും ഒരേപോലെ തന്നെ വേദനയിൽ ആഴ്ത്തിയിരുന്നു.

വിവാഹമോചന ശേഷം സിനിമയിൽ കൂടുതൽ സജീവമായിരിക്കുകയാണ്. ഏറ്റവും വലിയ നടിമാരിൽ ഒരാളായി മാറാൻ സാമാന്തയ്ക്ക് ഒരുപാട് കാലം വേണ്ടിവന്നില്ല. സമാന്തയുടെ മുൻ ഭർത്താവായ നാഗചൈതന്യമായുള്ള വിവാഹം അഞ്ച് വർഷങ്ങൾക്ക് മുൻപായിരുന്നു നടന്നത്. എന്നാൽ തങ്ങളുടെ ആരാധകരെ ഞെട്ടിച്ചു കൊണ്ടാണ് ഇവർ വിവാഹമോചന വാർത്ത പ്രഖ്യാപിച്ചതും. ഇവർ എന്തിനാണ് പിരിയുന്നത് എന്ന് എല്ലാവരും ഒരേപോലെ തന്നെ ചോദിച്ചിരുന്നു. എന്നാൽ വ്യക്തമായ മറുപടി രണ്ടുപേരും ഈ കാര്യത്തിൽ നൽകിയിരുന്നില്ല എന്നതാണ് സത്യം. അതുകൊണ്ടു തന്നെ പല തരത്തിലുള്ള അഭ്യൂഹങ്ങളും ഇവരുടെ വിവാഹമോചനത്തിൽ വരികയും ചെയ്തു.

ഇപ്പോൾ ഈ വിഷയത്തിൽ പരസ്യ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നാഗചൈതന്യ. പറയാനുള്ള കാര്യങ്ങൾ പ്രസ്താവന വഴി പറഞ്ഞു കഴിഞ്ഞതാണ്. വ്യക്തി ജീവിതത്തെ കുറിച്ച് ഇതിൽ കൂടുതൽ പറയുവാൻ സാധിക്കില്ല. ഞങ്ങളുടെ കാര്യത്തിൽ സമാന്ത ഇതിനോടകം ഒരുപാട് മുന്നോട്ട് പോയി കഴിഞ്ഞു. ഞാൻ ഇപ്പോൾ പഴയ ജീവിതത്തിൽ നിന്നു മുന്നോട്ടു പോയി. ഇനി അതിനെക്കുറിച്ച് പറയേണ്ട ആവശ്യം ഉണ്ട് എന്ന് കരുതുന്നില്ല. എന്റെ സുഹൃത്തുക്കൾക്കും കുടുംബങ്ങൾക്കും കാര്യങ്ങളെല്ലാം അറിയാം. പുതിയ വാർത്ത വരുമ്പോൾ ഇതൊക്കെ പഴയ വാർത്തയാകും എന്ന് നാഗചൈതന്യ പറയുന്നു.

വളരെ വികാരനിർഭരനായി ആണ് ഈ വാക്കുകൾ നാഗചൈതന്യ പറഞ്ഞത്. നാഗചൈതന്യയുടെ വാക്കുകളിൽ നിന്നു തന്നെ സമാന്തയോടെ ഉള്ള സ്നേഹത്തെക്കുറിച്ച് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. അതോടെ സമാന്തയുടെ ഭാഗത്തായിരുന്നു കുറ്റം എന്നാണ് ആളുകൾ ചോദിക്കുന്നത്..ഏറെ വേദനയോടെ സമാന്തയെ കുറിച്ച് പറഞ്ഞ നാഗചൈതന്യയുടെ വാക്കുകൾ പ്രേക്ഷകരെയും വേദനയിൽ ആഴ്ത്തിയത്. നാഗചൈതന്യയെ വേദനിപ്പിച്ചു കൊണ്ട് സമാന്ത കരിയറിന് പുറകെ പോയത് ആണെങ്കിൽ ഈ കണ്ണുനീര് സമന്തയുടെ കരിയറിനെ ബാധിക്കാതിരിക്കാട്ടെ എന്നാണ് പ്രേക്ഷകർ പറയുന്നത്.
Story Highlights:Naga Chaitanya got very emotional and opened up about Samantha and the divorce.

വളരെ വികാരനിർഭരനായി സാമന്തയെ കുറിച്ചും വിവാഹമോചനത്തെ കുറിച്ച് തുറന്നു പറഞ്ഞു നാഗചൈതന്യ.|Naga Chaitanya got very emotional and opened up about Samantha and the divorce.|

Most Popular

To Top
$(".comment-click-15729").on("click", function(){ $(".com-click-id-15729").show(); $(".disqus-thread-15729").show(); $(".com-but-15729").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });