ഇനി നാഗവല്ലിയുടെ മുഖം കിയാരയുടെ.മണിച്ചിത്രതാഴ് വീണ്ടും എത്തുന്നു;വീഡിയോ

പ്രിയദർശൻ റീമേക്ക് ചിത്രങ്ങളിലൂടെ രാജാവാണെന്ന് പറഞ്ഞാലും തെറ്റില്ല.

മലയാളത്തിൽ നിന്നും കുറച്ചു ചിത്രങ്ങൾ അന്യഭാഷയിലേക്കും,അവിടെ നിന്നും കുറച്ചു ചിത്രങ്ങൾ മലയാളത്തിലേക്ക് റീമേക്ക് ചെയ്തിട്ടുണ്ട് പ്രിയദർശൻ. ഇപ്പോഴിതാ പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രമായ ഭൂൽ ഭുലയ്യയുടെ രണ്ടാംഭാഗത്തിന്റെ ട്രെയിലർ ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

കാർത്തിക് ആര്യൻ, കിയാര അദ്വാനി, രാജി യാദവ്, സഞ്ജയ് മിത്ര എന്നിവരാണ് പ്രധാന താരങ്ങൾ ആയി എത്തുന്നത്. 2007 റിലീസ് ചെയ്ത ഭൂൽ ഭുലയ്യയുടെ ബാക്കി എന്ന രീതിയിൽ ചിത്രമൊരുക്കുകയും ചെയ്യുന്നത്. ചിത്രം 20നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ഒരു ഹൊറർ ബാഗ്രൗണ്ട് ഉള്ള ചിത്രം തന്നെയായിരിക്കും ഇതൊന്നും മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. വലിയ സ്വീകാര്യതയുടെ പ്രേക്ഷകരെല്ലാം കാത്തിരിക്കുന്ന ഒരു ചിത്രം തന്നെയാണ്.

അതേസമയം മോഹൻലാലിനെ പ്രധാന കഥാപാത്രമാക്കി പ്രിയദർശൻ സംവിധാനം ചെയ്ത മരയ്ക്കാർ അറബിക്കടലിലെ സിംഹം എന്ന ചിത്രമാണ് പ്രിയദർശന്റെ മലയാളത്തിൽ അവസാന റിലീസായി ചിത്രം. മോഹൻലാലിനോടൊപ്പം വീണ്ടും പുതിയൊരു ചിത്രം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പ്രിയദർശൻ എന്നായിരുന്നു വാർത്തകൾ വന്നിരുന്നത്.

ഹോളിവുഡ് ടെക്നോളജികൾ ഉപയോഗിച്ചായിരുന്നു മരയ്ക്കാർ എന്ന ചിത്രം തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ വിഎഫ്എക്സിനെപ്പറ്റി കൂടുതലായും ആളുകൾ സംസാരിക്കുകയും ചെയ്യുക ആയിരുന്നു.

Leave a Comment

Your email address will not be published.

Scroll to Top