നിറവയറിലുള്ള ചിത്രങ്ങൾ പങ്കുവച്ചു നമിത. ഏറ്റെടുത്തു ആരാധകർ.

നിറവയറിലുള്ള ചിത്രങ്ങൾ പങ്കുവച്ചു നമിത. ഏറ്റെടുത്തു ആരാധകർ.

നിരവധി ആരാധകരുള്ള ഒരു നടിയാണ് നമിത. തമിഴിലും മലയാളത്തിലും എല്ലാം മികച്ച കഥാപാത്രങ്ങളെ തന്നെയാണ് നമിത അനശ്വരമാക്കിയിട്ടുള്ളത്. മലയാളത്തില് പുലിമുരുകൻ എന്ന ചിത്രത്തിലെ കഥാപാത്രം വളരെയധികം ശ്രദ്ധിച്ചിരുന്നു. അതോടൊപ്പം കലാഭവൻ മണി നായകൻ ആയിട്ടുള്ള പല ചിത്രങ്ങളിലും നമിത പ്രധാനവേഷങ്ങളിൽ എത്തുകയും ചെയ്തിട്ടുണ്ട്. താരത്തെ വളരെ പെട്ടെന്ന് ആരാധകർ സ്വീകരിക്കുകയായിരുന്നു ചെയ്തത്.

വലിയ സ്വീകാര്യതയുള്ള ഒരു താരം തന്നെയാണ് നമിത എന്ന് മനസ്സിലാക്കാൻ സാധിച്ചിരുന്നു. തമിഴിലും മലയാളത്തിലും എല്ലാം ഒരേ പോലെ തന്റെ കഴിവ് തെളിയിച്ച ഒരു താരം തന്നെയാണ്. തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങൾ ഏതാണെങ്കിലും അത് മികച്ച രീതിയിൽ അഭിനയിക്കാനുള്ള ഒരു കഴിവ് നമിതയ്ക്ക് ഉണ്ടായിരുന്നു. എന്നാൽ ഗ്ലാമർ വേഷങ്ങളായിരുന്നു കൂടുതലായും താരത്തെ തേടിയെത്തിയത്. ഇപ്പോൾ താരത്തിന്റെ കുറച്ച് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ സജീവമായി കൊണ്ടിരിക്കുന്നത്. അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് നമിത എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.

നിറവയറിൽ ഉള്ള ചിത്രങ്ങൾ പങ്കു വച്ചു കൊണ്ടാണ് നമിത എത്തിയിരിക്കുന്നത്. ആരാധകരെല്ലാം ഈ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ചെയ്യുന്നത്. ഒരു നടി എന്നതിലുപരി തന്റെ അഭിപ്രായങ്ങൾ വളരെ വ്യക്തമായ രീതിയിൽ തുറന്നു പറയുന്ന ഒരു വ്യക്തി കൂടിയാണ് നമിത. പലപ്പോഴും താരത്തിന്റെ അഭിപ്രായങ്ങൾക്ക് വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്യാറുണ്ട്. ആരെക്കുറിച്ച് ആണെങ്കിലും തുറന്നു പറയുന്ന ഒരു സ്വഭാവമാണ് താരത്തിന് ഉള്ളത്.

Leave a Comment