ബൊളീവുഡ് നടിമാരെ ഓർമിപ്പിക്കുന്ന ലുക്കിൽ നമിത പ്രേമോദ്.

ബൊളീവുഡ് നടിമാരെ ഓർമിപ്പിക്കുന്ന ലുക്കിൽ നമിത പ്രേമോദ്.

മിനി സ്ക്രീനിൽ നിന്ന് നിന്നും സിനിമാരംഗത്തെത്തിയ താരമായിരുന്നു നാമിത പ്രമോദ്. വളരെ പെട്ടെന്ന് തന്നെ നമിത മിനിസ്ക്രീൻ പ്രേക്ഷകരുടെ എന്നപോലെ തന്നെ ബിഗ്സ്ക്രീൻ പ്രേക്ഷകരുടെയും ഹൃദയത്തിൽ ചേക്കേറിയിരുന്നു. പുതിയ തീരങ്ങൾ എന്ന ചിത്രത്തിലൂടെയാണ് താരം ആരാധകരുടെ ഹൃദയത്തിലേക്ക് ചേക്കേറിയത്. നിവിൻ പോളി നായകനായ ചിത്രത്തിൽ നായിക വേഷത്തിലായിരുന്നു താരം എത്തിയിരുന്നത്.

മികച്ച പ്രകടനം തന്നെ ആദ്യചിത്രത്തിൽ കാഴ്ചവയ്ക്കുവാൻ സാധിച്ചു. മലയാള സിനിമയിലെ യുവ താരനിരയ്ക്ക് ഒപ്പം മികച്ച ഒരുപിടി ചിത്രങ്ങളിൽ താരം അഭിനയിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ശ്രദ്ധനേടുന്നത് താരം പങ്കുവെച്ച് പുതിയൊരു ചിത്രം ആണ്.. ചിത്രത്തിൽ ബോളിവുഡ് സ്റ്റൈലിലാണ് താരം നിൽക്കുന്നത്. ഈ പുതിയ ചിത്രം ഇതിനോടകം തന്നെ ആരാധകരെല്ലാം ഏറ്റെടുത്തിരിക്കുകയാണ്. ദിലീപിന്റെ മകൾ മീനാക്ഷിയുടെ അടുത്ത് സുഹൃത്തുകൂടിയാണ് നമിത പ്രമോദ്.

നമിതയുടെ പുതിയ മേക്ക് ഓവർ ആണ് എല്ലാവരും ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. സണ്ണിഡേ എന്ന് പറഞ്ഞു കൊണ്ടാണ് താരം ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിൽ ഒരു ബൊളീവുഡ് നടിയെ ഓർമ്മിപ്പിക്കുന്നത് പോലെയാണ് താരം നിൽക്കുന്നത്. താരത്തിന്റെ മേക്കോവർ കണ്ട് അമ്പരന്ന് ഇരിക്കുകയാണ് ആരാധകരെല്ലാം. മികച്ച പ്രതികരണങ്ങളാണ് കമന്റികളിലൂടെ ലഭിച്ചുകൊണ്ടിരിക്കുന്നത്. താരത്തിന്റെ പുതിയ ലുക്ക് കൊള്ളാം എന്നാണ് ആരാധകരെല്ലാം താരത്തോട് പറഞ്ഞുകൊണ്ടിരിക്കുന്നത്.

Leave a Comment

Your email address will not be published.

Scroll to Top