സോഷ്യൽ മീഡിയയിൽ സ്റ്റാർ ആയി നന്ദന വർമ്മ,ചിത്രങ്ങൾ ഏറ്റെടുത്തു സോഷ്യൽ മീഡിയ

ഒരു ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നു വന്ന നടിയാണ് നന്ദന വർമ്മ.

രഞ്ജിത്ത് സംവിധാനം ചെയ്ത 2018ലെ പ്രദർശനത്തിനെത്തിയ സ്പിരിറ്റ് എന്ന ചിത്രത്തിലൂടെ ബാലതാരമായി ആയിരുന്നു നന്ദന ചലച്ചിത്ര മേഖലയിലേക്ക് കടന്നു വരുന്നത്. പിന്നീട് ലാൽ ജോസ് സംവിധാനം ചെയ്ത അയാളും ഞാനും തമ്മിൽ സുവീരൻ സംവിധാനം ചെയ്ത മഴ എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങൾ ഒക്കെ ശ്രദ്ധിക്കപ്പെട്ടു. ഗപ്പി എന്ന ചിത്രത്തിൽ നന്ദന അവതരിപ്പിച്ച ആമിനാ എന്ന കഥാപാത്രത്തിന് ലഭിച്ച പ്രതികരണം വളരെ വലുതായിരുന്നു.

2002 ജൂലൈ 14ന് കേരളത്തിലെ കൊച്ചിയിൽ സന്തോഷിന്റെയും അനിതയുടെയും മകളായിരുന്നു നന്ദന ജനിക്കുന്നത്.. ശ്രീനാരായണ പബ്ലിക് സ്കൂൾ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കി, ഒരു അനിയൻ കൂടിയുണ്ട്. നിരഞ്ജൻ എന്നാണ് പേര്. സ്പിരിറ്റ്, അയാളും ഞാനും തമ്മിൽ, 1983, പോളേട്ടന്റെ വീട്, ഗപ്പി, സൺഡേ ഹോളിഡേ, ആകാശമിഠായി,മഴയത്ത് മുഹബത്തിൻ, അഞ്ചാംപാതിരാ തുടങ്ങിയ ചിത്രങ്ങളൊക്കെ ചിത്രങ്ങളാണ് പ്രധാനം.

സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് താരം. താരം പങ്കുവയ്ക്കുന്ന വീഡിയോകൾക്കും ചിത്രങ്ങൾക്കും നിരവധി ആരാധകരാണ്. സോഷ്യൽ മീഡിയയിൽ തരംഗം ഉണ്ടാകാറുള്ളത് കൊണ്ടാണ് താരത്തിന് ഓരോ ചിത്രങ്ങളും വൈറൽ ആയി മാറുന്നത്.

പുതിയൊരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ താരം പങ്ക് വച്ചാൽ നിമിഷനേരം കൊണ്ട് ആരാധകരെല്ലാം അത് ഏറ്റെടുക്കുന്ന സാഹചര്യം കണ്ടുവരാറുണ്ട്. നിരവധി ഫോളോവേഴ്സ് ഉള്ള ഒരു ചൈൽഡ് ആർട്ടിസ്റ്റ് കൂടിയാണ് താരം.

Leave a Comment

Your email address will not be published.

Scroll to Top