Entertainment

ഹോട്ട് ലുക്കിൽ ഉള്ള ചിത്രങ്ങളിൽ തിളങ്ങി നന്ദന വർമ്മ, ഏറ്റെടുത്തു പ്രേക്ഷകർ.|Nandhana Varmma new glamorous photoshoot

ഹോട്ട് ലുക്കിൽ ഉള്ള ചിത്രങ്ങളിൽ തിളങ്ങി നന്ദന വർമ്മ, ഏറ്റെടുത്തു പ്രേക്ഷകർ.|Nandhana Varmma new glamorous photoshoot

സിനിമാലോകത്ത് നിരവധി ആരാധകരുള്ള ഒരു അഭിനയത്രിയാണ് നന്ദന വർമ്മ. രഞ്ജിത് സംവിധാനം ചെയ്ത 2012 ഇൽ പുറത്തിറങ്ങിയ സ്പിരിറ്റ് എന്ന ചിത്രത്തിൽ ബാലതാരമായി ആയിരുന്നു നന്ദന ചലച്ചിത്രരംഗത്തേക്ക് കടന്നു വരുന്നത്. പിന്നീട് ലാൽ ജോസ് ചിത്രമായ അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിലും പ്രധാന വേഷത്തിൽ തന്നെയാണ് താരം എത്തിയിരുന്നത്. ഗപ്പി എന്ന ചിത്രത്തിലൂടെ ആണ് നന്ദനയെ കൂടുതലായും പ്രേക്ഷകർ അടുത്തറിയുന്നത്. ഗപ്പിയിലെ ആമിന എന്ന കഥാപാത്രമായി മികച്ച സ്വീകാര്യത ആയിരുന്നു നന്ദനയ്ക്ക് ലഭിച്ചിരുന്നത്. നന്ദനയുടെ ചിത്രങ്ങളൊക്കെ എന്നും പ്രേക്ഷകർ ഓർമിച്ചു വയ്ക്കുന്ന ഒന്നു തന്നെയാണ്.

നന്ദനയ്ക്ക് ഒരു അനുജൻ ഉണ്ട്. നിരഞ്ജൻ എന്നാണ് പേര്. അഭിനയജീവിതം വളരെ മികച്ച രീതിയിൽ തന്നെയായിരുന്നു താരം മുൻപോട്ട് കൊണ്ടു വന്നിരുന്നത്. ഒരു തമിഴ് ചിത്രത്തിലും താരം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സ്പിരിറ്റ്, അയാളും ഞാനും തമ്മിൽ, മിലി, പോൾ ഏട്ടന്റെ വീട്, ഗപ്പി, സൺഡേ ഹോളിഡേ, ആകാശമിട്ടായി, മഴയത്ത് മുഹമ്മദ് കുഞ്ഞബ്ദുള്ള, വാങ്ക് അഞ്ചാം പാതിര, രാജാവ്ചെക്ക് തുടങ്ങിയ ചിത്രങ്ങൾ ഒക്കെ താരത്തിന്റെ മികച്ച ചിത്രങ്ങളിൽ ചിലത് മാത്രമാണ്. ഇപ്പോൾ നന്ദനയുടെ പുതിയ ഫോട്ടോഷൂട്ട് വീഡിയോ ആണ് വൈറലായി മാറിയിരിക്കുന്നത്. ഒരു യൂട്യൂബ് ചാനൽ ആണ് ഈയൊരു വീഡിയോ പങ്കു വച്ചിരിക്കുന്നത്. അല്പം ബോൾഡ് ലുക്കിൽ തന്നെയാണ് ഈയൊരു വീഡിയോയിൽ താരം എത്തിയിരിക്കുന്നത്.

പൊതുവേ താരം ബോർഡ് ലുക്കിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് പങ്കുവയ്ക്കാറുള്ളത്. ഈ ഫോട്ടോഷൂട്ട് ചിത്രങ്ങളും അത്തരത്തിൽ അതീവ ബോൾഡ് ലുക്കിലുള്ളത് തന്നെയാണ്. നിമിഷനേരം കൊണ്ട് തന്നെ ആരാധകർ ഈ ചിത്രങ്ങൾ എല്ലാം ഏറ്റെടുക്കുകയായിരുന്നു ചെയ്തത്. മികച്ച പ്രതികരണങ്ങളാണ് ചിത്രങ്ങൾക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. അല്പം ഗ്ലാമറ്സ് മെമ്പോടിയുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആയതുകൊണ്ട് തന്നെ ചില വിമർശന കമന്റുകളുമായി എത്തുന്നുണ്ട്.
Story Highlights: Nandhana Varmma new glamorous photoshoot

Most Popular

To Top