Entertainment

ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചു..! പുരസ്കാരങ്ങൾ വാരിക്കൂട്ടി മലയാള സിനിമ. അയ്യപ്പനും കോശിയ്ക്കും നാലിലധികം പുരസ്കാരങ്ങൾ.|National awards announced..! Malayalam cinema wins awards.|

ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചു..! പുരസ്കാരങ്ങൾ വാരിക്കൂട്ടി മലയാള സിനിമ. അയ്യപ്പനും കോശിയ്ക്കും നാലിലധികം പുരസ്കാരങ്ങൾ.|National awards announced..! Malayalam cinema wins awards.|

ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചു കൊണ്ടിരിക്കുന്ന സമയമാണിത്. വലിയ പ്രതീക്ഷയോടെയാണ് ദേശീയ അവാർഡുകൾക്ക് വേണ്ടി മലയാള സിനിമ അടക്കം നോക്കിയിരുന്നത്. ഇത്തവണ മികച്ച താരങ്ങൾ ആരൊക്കെയാണെന്നും മികച്ച ചിത്രം ഏതാണെന്നും ഒരു കൗതുകത്തോടെ തന്നെയാണ് സിനിമാപ്രേമികൾ കാത്തിരുന്നത്. ഇപ്പോൾ ആ ഒരു അവാർഡ് പുറത്തുവന്നിരിക്കുകയാണ്. മികച്ച ചിത്രം തിങ്കളാഴ്ചയാണ് നിശ്ചയം എന്ന മലയാള ചിത്രമാണ്. പുരസ്കാരങ്ങൾ വാരിക്കൂട്ടിയിരിക്കുകയാണ് മലയാള സിനിമ എന്ന് തന്നെ പറയണം. എല്ലാവരും ഉറ്റു നോക്കിയ മികച്ച നടനെന്ന് പുരസ്കാരത്തിനർഹനായ ഇരിക്കുന്നത് തമിഴ് നടൻ സൂര്യയാണ്.

സുരറൈ പൊട്രൈ എന്ന ചിത്രത്തിലൂടെയാണ് മികച്ച നടനിൽ സൂര്യ എത്തിയത്. നടൻ ബിജു മേനോൻ ആണ് അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെയാണ് ഈ അവാർഡ് ബിജു മേനോൻ ലഭിച്ചിരിക്കുന്നത്. മികച്ച ഗായികയായി നഞ്ചിയമ്മയെ ആണ് തിരഞ്ഞെടുത്തിരിക്കുന്നത്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗായികയാണ്. മികച്ച സംഘട്ടനവും അയ്യപ്പനും കോശിയ്ക്കും തന്നെയാണ്. മികച്ച നടിയായി തിരഞ്ഞെടുത്തിരിക്കുന്നത് അപർണ ബാലമുരളിയെ ആണ്. സുരറൈ പൊട്രൈ എന്ന ചിത്രത്തിന്റെ ഭാഗമായാണ് അപർണയ്ക്ക് ഈ ഒരു അവാർഡ് ലഭിച്ചിരിക്കുന്നത്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ സംഘടനത്തിന് അവാർഡ് ഉണ്ട്. മികച്ച സഹനടൻ ബിജു മേനോൻ ആണ്. അങ്ങനെ ഒരുപാട് രീതിയിലുള്ള പുരസ്കാരങ്ങളാണ് ലഭിച്ചിരിക്കുന്നത്.

ഇത് കാണാൻ സച്ചി ഇല്ലാതെ പോയല്ലോ എന്നൊരു വേദനയാണ് ഇപ്പോൾ സിനിമാലോകത്തിനും ഒരുപോലെ തോന്നുന്നത്. സച്ചിയുടെ ഒരു വലിയ സ്വപ്നമായിരുന്നു അയ്യപ്പനും കോശിയും എന്ന ചിത്രം. ഒരുപാട് പ്രതീക്ഷയോടെയാണ് അദ്ദേഹം ഈ ചിത്രം അവതരിപ്പിച്ചത്. ശേഷം ഈ ചിത്രത്തിന്റെ അവാർഡുകൾ വാങ്ങാൻ അദ്ദേഹം ഇല്ലല്ലോ എന്ന് വേദനയിലാണ് ഇപ്പോൾ എല്ലാവരും. സഹനടനായി ബിജു മേനോനും മികച്ച സംവിധായകനായി സച്ചിയും ഒക്കെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ബിജു മേനോനെ സംബന്ധിച്ചെടുത്തോളം ഇരട്ടി സന്തോഷത്തിന്റെ സമയമാണ് ഇത്. സംസ്ഥാന അവാർഡിൽ മികച്ച നടനായ ബിജു മേനോൻ ദേശീയ അവാർഡ് മികച്ച സഹനടൻ ആയി മാറിയിരിക്കുകയാണ്.
Story Highlights:National awards announced..! Malayalam cinema wins awards.

To Top
$(".comment-click-14944").on("click", function(){ $(".com-click-id-14944").show(); $(".disqus-thread-14944").show(); $(".com-but-14944").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });