മലയാള സിനിമയുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് നവ്യാ നായർ.. ഇപ്പോൾ വീണ്ടും ഒരു പത്തു വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് ഒരുത്തി എന്ന ചിത്രത്തിലൂടെ തിരിച്ചു വരികയാണ് നവ്യ നായർ.

സോഷ്യൽമീഡിയയിലും സജീവസാന്നിധ്യമാണ് താരം. സോഷ്യൽ മീഡിയയിലൂടെ തന്റെ പുതിയ ചിത്രങ്ങളും വീഡിയോകളും എല്ലാം ആരാധകർക്ക് മുൻപിലേക്ക് താരം പങ്കുവയ്ക്കാറുണ്ട്.ഇപ്പോൾ പങ്കുവെച്ച് പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. വർക്ഔട്ട് കഴിഞ്ഞു വിയർത്തു ഇരിക്കുന്ന പുതിയ ചിത്രങ്ങളുമായാണ് താരം എത്തിയിരിക്കുന്നത്. വളരെ മികച്ച അഭിപ്രായങ്ങളാണ് കമൻറ് ആയി ലഭിച്ചുകൊണ്ടിരിക്കുന്നത്.

വർക്കൗട്ട് ബോർഡറുള്ള താരത്തെ മോഡിലുള്ള ചിത്രങ്ങൾ വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കുകയാണ് ചെയ്യുന്നത് ഇപ്പോ ഈ വാക്കുകളും ആളുകളെല്ലാം ഏറ്റെടുത്തിരിക്കുകയാണ് ചെയ്യുന്നത്. നിമിഷനേരംകൊണ്ട് ആരാധകരെല്ലാം താരത്തിന്റെ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. ഒരുതീ എന്ന ചിത്രത്തിൽ മികച്ച പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്. എല്ലാവരും ഒരുപോലെ പറയുന്നുണ്ട്.ശരിക്കും ചിത്രം ഒരു തീ പോലെയുള്ള സ്ത്രീയാണെന്നും ഓരോ സ്ത്രീകൾക്കും മികച്ച ഒരു സന്ദേശമാണ് ചിത്രം നൽകുന്നത് എന്നൊക്കെയാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.

സോഷ്യൽ മാധ്യമങ്ങളിലെല്ലാം സജീവമായ താരം ഇടയ്ക്ക് ലൈവ് ഓപ്ഷൻ തിരഞ്ഞെടുക്കാറുണ്ട് തന്റെ ആരാധകരോട് സംസാരിക്കാൻ വേണ്ടി. പലപ്പോഴും ആരാധകരുടെ ഇടയിലേക്ക് താരം എത്തുമ്പോൾ നിരവധി ആളുകളാണ് താരത്തോട് സംസാരിക്കുവാൻ വേണ്ടി എത്താറുള്ളത്.പലപ്പോഴും എല്ലാവർക്കും മറുപടി നൽകാൻ താരത്തിന് സാധിക്കാറില്ല.