വിനായകൻ എന്നെ അടിച്ചാൽ എനിക്ക് ആണ് നാണക്കേട് വിനായകനെ കുറിച്ച് നവ്യ നായർ.

വിനായകൻ എന്നെ അടിച്ചാൽ എനിക്ക് ആണ് നാണക്കേട് വിനായകനെ കുറിച്ച് നവ്യ നായർ.

കഴിഞ്ഞ ദിവസമായിരുന്നു ഒരുത്തി എന്ന ചിത്രത്തിൻറെ പ്രമോഷൻ ഭാഗമായി വിനായകനും നവ്യാ നായരും എല്ലാവരും കൂടി ഒരു പ്രേമോഷന് എത്തിയത്. ഈ പ്രെസ്സ്മീറ്റിൽ വളരെ മോശമായ രീതിയിൽ ആയിരുന്നു വിനായകൻ മാധ്യമങ്ങളോട് ഇടപെട്ടിരുന്നത്. അതിനെപ്പറ്റി പലവിധ ചർച്ചകളും വരികയും ചെയ്തിരുന്നു. സ്ത്രീകളെക്കുറിച്ച് വളരെ മോശമായ രീതിയിൽ ആയിരുന്നു വിനായകൻ പറഞ്ഞിരുന്നത്.

വിനായകൻ ഇങ്ങനെയൊക്കെ പറഞ്ഞ സാഹചര്യത്തിൽ വിനായകന് അടിക്കായിരുന്നില്ലേ എന്ന രീതിയിൽ പലരും നവ്യാ നായരുടെ ചോദിച്ചിരുന്നു എന്നും പറയുന്നു. വിനായകന് എന്തും പറയാം, തനിക്ക് അങ്ങനെയല്ല എന്നും തനിക്ക് ഭർത്താവിനെയും മകനെയും ഒക്കെ കുറച്ച് ചിന്തിക്കേണ്ടതുണ്ട് എന്നും നവ്യ പറയുന്നു. മാത്രമല്ല തന്റെ ഒരു അഭിമുഖങ്ങളിലും താൻ പറഞ്ഞിട്ടില്ല താൻ ധൈര്യശാലി ആണെന്നും, ഒരു പുരുഷനെ അടിക്കാൻ മാത്രമുള്ള ധൈര്യമൊന്നും തനിക്ക് ഇല്ല എന്നും, ഒരു ഇൻറർവ്യൂവിൽ പോലും താരം പറയുന്നു.

താൻ അത്ര ധൈര്യശാലി ആണെന്ന് പറഞ്ഞിട്ടുമില്ല എന്നായിരുന്നു നവ്യാ നായർ തുറന്നു പറഞ്ഞിരുന്നത്. ഇതിനോടകം തന്നെ താരത്തിന്റെ വാക്കുകൾ എല്ലാം വൈറൽ ആയി മാറുകയും ചെയ്തിരുന്നു. വിനായകനെ പോലെ പ്രതികരിക്കുന്ന ഒരാളോട് ഞാൻ എന്തേലും പറഞ്ഞാൽ എന്തായിരിക്കും ഉണ്ടാകുന്നത് എന്ന് നവ്യ നായർ പറയുന്നു. അയാൾ എന്നെ അടിച്ചാൽ നാണക്കേട് എനിക്കല്ലേ, അതുകൊണ്ടുതന്നെ തനിക്ക് അങ്ങനെ പൊതുവേ ഒന്നും സംസാരിക്കാൻ പറ്റുന്ന സാഹചര്യം ആയിരുന്നില്ല എന്നാണ് തുറന്നു പറഞ്ഞിരുന്നത്.

Leave a Comment

Your email address will not be published.

Scroll to Top