ഒന്ന് പാലൂട്ടുവാനോ കുഞ്ഞുങ്ങളുടെ മുഖം കാണുവാൻ പോലും സാധിച്ചിരുന്നില്ല.. അതിനു മുൻപേ തന്നെ യഥാർത്ഥ അച്ഛനും അമ്മയും അവനെ കൊണ്ട് പോയിരുന്നു,

ഒന്ന് പാലൂട്ടുവാനോ കുഞ്ഞുങ്ങളുടെ മുഖം കാണുവാൻ പോലും സാധിച്ചിരുന്നില്ല.. അതിനു മുൻപേ തന്നെ യഥാർത്ഥ അച്ഛനും അമ്മയും അവനെ കൊണ്ട് പോയിരുന്നു,

സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം തന്നെ ഇപ്പോൾ ശ്രദ്ധ നേടുന്നത് നയൻതാരയുടെ പ്രസവത്തെ കുറിച്ചുള്ള ചില വാർത്തകളാണ്. നയൻതാരയ്ക്ക് രണ്ട് കുട്ടികൾ ജനിച്ചത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. എന്നാൽ വാടക ഗർഭധാരണത്തിലൂടെയാണ് നയൻതാരയ്ക്ക് കുഞ്ഞുങ്ങൾ ജനിച്ചത് എന്ന പേരിൽ വലിയ തോതിലുള്ള വിമർശനങ്ങളും എത്തിയിരുന്നു. ഇപ്പോഴിതാ വാടക ഗർഭപാത്രം നൽകിയ രണ്ട് സ്ത്രീകൾ അവരുടെ അനുഭവങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് ലക്ഷ്മി അജിത്തും സാബിറയും. ഈ അനുഭവങ്ങൾ തുറന്നു പറഞ്ഞിരിക്കുന്നത് സാബിറയാണ്.

ഈ അവസ്ഥയെ കുറിച്ച് സാബിറ പറയുന്നത് ഉമ്മയ്ക്ക് ഹൃദ്രോഗം ഉണ്ടായിരുന്നു. അതുകൊണ്ടാണ് താൻ വാടക ഗർഭപാത്രത്തിന് വേണ്ടി എത്തിയത്. ചികിത്സയിൽ തനിക്ക് ഇരട്ടക്കുട്ടികളാണ് ഇന്ന് മനസ്സിലായിരുന്നു. ഒരു കുഞ്ഞിനെ ആഗ്രഹിച്ച ദമ്പതിമാർക്ക് രണ്ട് കുഞ്ഞുങ്ങളെ നൽകാൻ സാധിച്ച സന്തോഷം ആണ് ഇപ്പോൾ മനസ്സിൽ നിറഞ്ഞു നിൽക്കുന്നത്. ലക്ഷ്മിയും തന്റെ അവസ്ഥയെക്കുറിച്ച് പറയുന്നു. വീട്ടിൽ നിന്നും തന്നെ ഉപേക്ഷിച്ചത് ആയിരുന്നു. പിന്നീട് ആണ് തനിക്ക് മൂന്നുപെൺകുട്ടികൾ ഉണ്ടാകുന്നതും. ഭർത്താവിന്റെ സമ്മതത്തോടെയാണ് വാടക ഗർഭ പാത്രം ആവശ്യമുണ്ട് എന്ന പത്രപരസ്യം കണ്ടാണ് തങ്ങൾ ഇങ്ങനെ ഒരു കാര്യത്തിനുവേണ്ടി എത്തിയത്.

കുഞ്ഞിനെ ഒന്ന് പാലൂട്ടുവാനോ അവന്റെ മുഖം കാണുവാൻ പോലും സാധിച്ചിരുന്നില്ല.. അതിനു മുൻപേ തന്നെ യഥാർത്ഥ അച്ഛനും അമ്മയും അവനെ കൊണ്ട് പോയിരുന്നു, അങ്ങനെ തന്നെയാണ് അതിന്റെ നിയമവും. എന്നാൽ നമ്മുടെ മനസ്സിൽ ഒരു മുഖം ഉണ്ടാകുമല്ലോ ഞാൻ എപ്പോഴും ഓർക്കും. സീസേറിയൻ കഴിഞ്ഞ ദിവസം വെച്ച് അവന്റെ വളർച്ചയെക്കുറിച്ച് ഞാൻ ചിന്തിക്കാറുണ്ട്. ആയുസ്സും ആരോഗ്യവും നൽകണമെന്ന് ഓർത്ത് പ്രാർത്ഥിക്കാറുണ്ട്. അവരുടെ കുഞ്ഞ് ആണെങ്കിലും എന്റെ ഗർഭപാത്രത്തിൽ വളർന്നതല്ല. എന്റെ മൂന്ന് മക്കളെ ഞാൻ പ്രസവിക്കുമ്പോൾ അനുഭവിക്കാത്ത ഒരു സന്തോഷം ആയിരുന്നു അവനെ പ്രസവിച്ചപ്പോൾ ഉണ്ടായിരുന്നത്.മനസ്സിൽ നിറയെ അവൻ ആൺകുട്ടിയാണ് എന്ന ചിന്തയായിരുന്നു. എവിടെയാണെങ്കിലും സുഖമായി ആയുസ്സോടെ സന്തോഷത്തോടെ ഇരുന്നാൽ മതി.

story highlights;nayanthara delivery similarly insident