ഏഴ് വർഷക്കാലം കാത്തിരുന്ന പ്രണയം സാക്ഷാത്കാരത്തിൽ എത്തിയതിനു ഇഷ്ട ദൈവത്തിന് നന്ദി പറയാൻ പ്രിയപ്പെട്ടവന്റെ കൈയ്യ് കോർത്തു അവൾ എത്തി.

കോളിവുഡ് സിനിമാ ലോകത്തെ തന്നെ ആവേശത്തിൽ ആറാടിച്ചു കൊണ്ടായിരുന്നു കഴിഞ്ഞദിവസം നയൻതാരയുടെ വിവാഹം നടന്നിരുന്നത്. സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം തന്നെ ഇത് വലിയ വാർത്തയായി മാറിയിരുന്നു. ഇപ്പോഴിതാ നായൻതാരയുടെ മറ്റൊരു വാർത്തയാണ് സാമൂഹികമാധ്യമങ്ങളിൽ ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്. വിവാഹശേഷം നയൻതാര തിരുപ്പതി ദർശനം നടത്തിയതാണ് ഈ വാർത്ത. തിരുപ്പതിയിൽ വച്ചു വിവാഹം കഴിക്കുവാൻ ആയിരുന്നു നയൻതാരയും വിഘ്നേശും ആഗ്രഹിച്ചിരുന്നത്. കോവിഡ് സാഹചര്യം മുൻനിർത്തി 150 ആളുകൾ തിരുപ്പതിയിൽ സാധിക്കില്ല എന്ന പ്രശ്നത്തെ തുടർന്ന് കൊണ്ടായിരുന്നു ഇരുവരും വിവാഹം മഹാബലിപുരത്തെ ആഡംബര റിസോർട്ടിലേക്ക് മാറ്റിയിരുന്നത്.

അതുകൊണ്ടു തന്നെ ഇരുവരും വിവാഹിതരായതിനുശേഷം ആദ്യം തന്നെ തങ്ങളുടെ പ്രിയപ്പെട്ട ദൈവത്തെ കാണുവാൻ ആണ് എത്തിയത്. ഏഴ് വർഷക്കാലം കാത്തിരുന്ന പ്രണയം അതിന്റെ പരിസമാപ്തിയിൽ എത്തിയപ്പോൾ തിരുപ്പതിയിൽ എത്തി നന്ദി പറയുകയായിരുന്നു ലേഡീ സൂപ്പർസ്റ്റാറും വിഘ്നേശും. ഈ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം തന്നെ വൈറലായി മാറിയിരിക്കുന്നത്. ഇരുവരും തിരുപ്പതിയിൽ എത്തിയപ്പോൾ പൊലീസ് കാവലുണ്ടായിരുന്നു. നിരവധി ആളുകൾ ആയിരുന്നു ഇവരെ കാണുവാൻ വേണ്ടി എത്തിയത്. അതുകൊണ്ടു തന്നെ വലിയ സുരക്ഷാസംവിധാനങ്ങളോടെയായിരുന്നു രണ്ടുപേരും തിരുപ്പതിയിലേക്ക് എത്തിയിരുന്നത്.

മഞ്ഞനിറത്തിലുള്ള സാരിയിൽ നവവധുവായ അണിഞ്ഞൊരുങ്ങി തന്നെയാണ് നയൻതാര എത്തിയത്. പ്രിയപ്പെട്ടവന്റെ കൈകൾ ചേർത്തുപിടിച്ചു കൊണ്ട് നയൻതാര തിരുപ്പതി ദർശനം നടത്തി. ഇപ്പോൾ നിരവധി ആരാധകരായിരുന്നു അത് കാണുവാൻ എത്തിയത്. ഇതിനോടകം പലവട്ടം നയൻതാരയും വിഘ്നേശും തിരുപ്പതി ദർശനം നടത്തിയത് വാർത്തയാവുകയും ചെയ്തിട്ടുണ്ട്. ഇരുവരുടെയും ഇഷ്ട്ട ക്ഷേത്രങ്ങളിലൊന്നാണ് തിരുപ്പതി എന്ന് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. ആചാരപ്രകാരമായിരുന്നു വിവാഹം നടന്നത്. ക്രിസ്ത്യൻ പെൺകുട്ടിയായിരുന്നു നയൻതാര. എന്നാൽ പിന്നീട് മതം മാറി എന്നും.

നയൻതാര എന്ന പേര് സ്വന്തമാക്കി എന്നുമൊക്കെ വാർത്തകൾ വന്നിട്ടുണ്ടായിരുന്നു. തിരുപതിയിൽ വച്ച് വിവാഹം നടക്കാത്തത് വലിയ വേദനയായിരുന്നു നയൻതാരയ്ക്ക് എന്നാണ് അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്. മഞ്ഞ ചരടിൽ കോർത്ത് താലിമാല കഴുത്തിൽ അണിഞ്ഞു കൊണ്ട് കഴുത്ത് മൂടിക്കിടക്കുന്ന നെക്ലേസും മഞ്ഞ കസവു സാരിയുടുത്ത അതിസുന്ദരിയായിരുന്നു നയൻതാര എത്തിയത്. താരം അഭിനയത്തിൽ നിന്നും ഇടവേള എടുക്കുമോ എന്നാണ് ആരാധകർ ചോദിച്ചു കൊണ്ടിരിക്കുന്നത്.

അക്കാര്യത്തിൽ തനിക്ക് വേദനയുണ്ടായിരുന്നു എന്നും സോഷ്യൽ മീഡിയ തന്നെ വലിയ തോതിൽ തന്നെ സൈബർ ആക്രമണം നടത്തി എന്നും തന്നെ തുറന്നു പറയുകയും ചെയ്തു. എന്നാൽ തന്നെയത് ബാധിച്ചിട്ടില്ലന്നും, പിന്നീട് ആ കഥാപാത്രത്തിനുവേണ്ടി മുടി വളർത്തുകയും ജിമ്മിൽ പോവുകയും ചെയ്തിരുന്നു എന്നും ആണ് താരം പറയുന്നത്. ആത്മസഖി എന്ന സീരിയലിലെ ആ കഥാപാത്രത്തിന് വേണ്ടി തനിക്ക് കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചില്ലന്നത് ഒരു വലിയ വേദനയാണ് മനസ്സിൽ നിലനിൽക്കുന്നത് എന്നും ദിവ്യ പറഞ്ഞിട്ടുണ്ടായിരുന്നു.
