Entertainment

നയൻ‌താര വിഗ്നേഷ് താരവിവാഹത്തിന്റെ സംപ്രേഷണ അവകാശത്തിൽ നിന്നും പിന്മാറി നെറ്റ്ഫ്ലിക്സ്.|Nayanthara Vignesh Marriage, Netflix withdraws broadcast rights|

നയൻ‌താര വിഗ്നേഷ് താരവിവാഹത്തിന്റെ സംപ്രേഷണ അവകാശത്തിൽ നിന്നും പിന്മാറി നെറ്റ്ഫ്ലിക്സ്.|Nayanthara Vignesh Marriage, Netflix withdraws broadcast rights|

സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ നായികയായി എത്തിയ താരമാണ് നയൻതാര. ഇന്ന് തെന്നിന്ത്യൻ സിനിമ ലോകത്തെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ലേഡീ സൂപ്പർസ്റ്റാറായി നയൻതാര മാറിക്കഴിഞ്ഞു. അടുത്ത സമയത്തായിരുന്നു വിവാഹം ആഡംബരമായി നടന്നിരുന്നത്. ആഡംബരമായി നടന്ന താരവിവാഹ മാമാങ്കത്തിന് ഒരുപാട് പ്രത്യേകതകളുണ്ടായിരുന്നു. മാധ്യമങ്ങൾക്ക് പ്രവേശനം പോലുമില്ലാതെ നടത്തിയ വിവാഹത്തിന്റെ വിതരണാവകാശം നൽകിയിരിക്കുന്നത് ഓടിട്ടി പ്ലാറ്റ്ഫോമ് ആയ നെറ്റ്ഫ്ലിക്സിന് ആയിരുന്നു.

25 കോടി രൂപയ്ക്കായിരുന്നു തങ്ങളുടെ വിതരണവകാശം നെറ്റ്ഫ്ലിക്സ് നയൻതാരയും വിഘ്‌നേശും നൽകിയത്. വിവാഹം സംവിധാനം ചെയ്യുന്നത് ഗൗതം മേനോനാണ് എന്ന രീതിയിലുള്ള വാർത്തകൾ വന്നിരുന്നുവെങ്കിലും പിന്നീട് തെറ്റാണെന്ന് അറിയുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ഇവരുടെ വിവാഹ വിതരണ ഉടമ്പടിയിൽ നിന്നും നെറ്റ്ഫ്ലിക്സ് പിന്മാറി എന്നാണ് അറിയാൻ സാധിക്കുന്നത്. ഇതിന് കാരണമായി പറയുന്നത് വിഘ്‌നേശ്‌ ശിവൻ വാക്കു തെറ്റിച്ചു എന്നതാണ്. അടുത്ത സമയത്ത് വിഘ്നേശ് ചില ചിത്രങ്ങൾ സോഷ്യൽ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. വിഗ്നേഷ് പങ്കുവച്ച ചില ചിത്രങ്ങളാണ് ഇപ്പോൾ നിയമ ലംഘനം ആയിരിക്കുന്നത്.

തങ്ങൾക്ക് മാത്രം അവകാശമുള്ള ചിത്രങ്ങളായിരുന്നു അതൊന്നും, അത് വിഘ്‌നേശ്‌ ശിവൻ പങ്കുവെച്ചത് കൊണ്ടാണ് നെറ്റ്ഫ്ലിക്സ് കരാറിൽ നിന്ന് മാറിയത് എന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം മനസ്സിലാക്കാൻ സാധിക്കുന്നത്. അതേസമയം ബോളിവുഡ് രീതിയിൽ ഒരുങ്ങിയ വിവാഹത്തിന്റെ ചിലവുകളെല്ലാം തന്നെ വഹിച്ചിരുന്നത് നെറ്റ്ഫ്ലിക്സ് ആയിരുന്നു എന്നും പുറത്തുവരുന്നുണ്ട്.ഗ്ലാസ് കൊട്ടാരം പോലെ ഒരു തീമിൽ ആയിരുന്നു വിവാഹം നടന്നിരുന്നത്. വിവാഹ ചിലവുകളും അതോടൊപ്പം തന്നെ ചിലവുകൾ വഹിച്ചത് എന്നും അറിയാൻ സാധിക്കും.

ഔദ്യോഗികമായ സ്ഥീകരണങ്ങൾ ഒന്നുംതന്നെ ഈ ഒരു കാര്യത്തിൽ എത്തിയിട്ടില്ല. എങ്കിലും താരവിവാഹം മാമാങ്കം ഇനി കാണാൻ സാധിക്കില്ല എന്ന് തന്നെയാണ് പുറത്തുവരുന്ന വിവരങ്ങളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. സൂര്യ, വിജയ് സേതുപതി, ജ്യോതിക, സുര്യ തുടങ്ങിയ പ്രധാനപ്പെട്ട താരങ്ങൾ വിവാഹത്തിന് വന്നതുമായ ചിത്രങ്ങളായിരുന്നു സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചത്. ഇനി ചിത്രങ്ങൾ വായിക്കുകയാണെങ്കിൽ അത് കാണാനുള്ള ആരാധകരുടെ താല്പര്യം കുറയും എന്നായിരുന്നു പറഞ്ഞിട്ടാണ് പുതിയ ചിത്രങ്ങൾ വിഗ്നേഷ് പങ്കുവെച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് നെറ്റിഫ്ലിക്സ് ഒരു നീക്കം നടത്തിയത് എന്നും അറിയാൻ സാധിക്കും.
Story Highlights:Nayanthara Vignesh Marriage, Netflix withdraws broadcast rights

To Top
$(".comment-click-14521").on("click", function(){ $(".com-click-id-14521").show(); $(".disqus-thread-14521").show(); $(".com-but-14521").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });