നസ്രിയ നാലുമാസം ഗർഭിണിയാണ്, സർപ്രൈസ്‌ പുറത്ത് വിട്ട് തരദാമ്പത്തികൾ|Nazariya is pregnant new updates

നസ്രിയ നാലുമാസം ഗർഭിണിയാണ്, സർപ്രൈസ്‌ പുറത്ത് വിട്ട് തരദാമ്പത്തികൾ|Nazariya is pregnant new updates

മലയാളികൾക്കിടയിൽ നിരവധി ആരാധകരുള്ള താരതെമ്പന്തിമാരാണ് നസ്രിയയും ഫഹദ് ഫാസിലും. ഇരുവരും ജീവിതത്തിൽ ഒരുമിച്ച നിമിഷം മുതൽ തന്നെ പ്രേക്ഷകർ ഇവർക്ക് ഒപ്പമുണ്ടായിരുന്നു. പ്രേക്ഷകരുടെ സന്തോഷനിമിഷം ആയിരുന്നു അതെന്നു തന്നെ പറയണം. എന്നാൽ ജീവിതത്തിൽ ഒരുമിച്ചതിനു ശേഷം ഇവർക്കിടയിലേക്ക് ഒരു കുഞ്ഞ് അതിഥി കടന്നു വന്നില്ലല്ലോന്ന വേദനയും പ്രേക്ഷകർക്ക് ഉണ്ടായിരുന്നു. പലതവണ ഇതിനെ കുറിച്ച് കമന്റുകൾ വഴിയും അല്ലാതെയും ഒക്കെ പ്രേക്ഷകർ ഇവരോട് തിരക്കുകയും ചെയ്തിരുന്നു. അപ്പോഴൊക്കെ മൗനമായിരുന്നു ഇവരുടെ മറുപടി. ഇപ്പോൾ പിറന്നാൾ ദിവസം സർപ്രൈസ് പുറത്തു വന്നിരിക്കുകയാണ്. നസ്രിയ നാലുമാസം ഗർഭിണിയാണ് എന്ന വാർത്തയാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. നസ്രിയയുടെയും ഫഹദിന്റെയും കുടുംബത്തിൽ നിന്ന് തന്നെയാണ് ഈ ഒരു വാർത്ത പുറത്തു വരുന്നത്.

പിറന്നാൾ ദിനത്തിലാണ് ആരാധകർക്ക് വേണ്ടി ഇവരാ സർപ്രൈസ് പൊളിച്ചത് എന്നും പറയുന്നുണ്ട്. വലിയ പ്രതീക്ഷയോടെയാണ് ഈ ഒരു വാർത്ത പ്രേക്ഷകരെല്ലാം നോക്കി കാണുന്നത് . ബാംഗ്ലൂർ ഡേയ്സ് എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് ആയിരുന്നു ഇരുവരും പ്രണയത്തിൽ ആവുന്നതും. പിന്നീട് അത് വിവാഹത്തിൽ കലാശിക്കുന്നതും. ഇപ്പോൾ ആരാധകർ വളരെ സന്തോഷത്തോടെയാണ് ഈ വാർത്ത ഏറ്റെടുക്കുന്നത്. വിവാഹശേഷവും മികച്ച കഥാപാത്രങ്ങളിലൂടെ സിനിമയിൽ തിളങ്ങി നിൽക്കുകയായിരുന്നു നസ്രിയ. വിവാഹശേഷം നസ്രിയ പ്രേക്ഷകരുടെ മുൻപിലേക്ക് എത്തിയത് മണിയറയിലെ അശോകൻ എന്ന ചിത്രത്തിലൂടെയായിരുന്നു. അതോടൊപ്പം തന്നെ കൂടെ, ട്രാൻസ് തുടങ്ങിയ ചിത്രങ്ങളിലൂടെ മികച്ച പ്രകടനം തന്നെയാണ് താരം കാഴ്ച വച്ചിരുന്നത്.

ഇപ്പോൾ പ്രേക്ഷകർ വളരെ കാലങ്ങളായി കാത്തിരിക്കുന്ന സന്തോഷവാർത്ത തന്നെയാണ് പുറത്തു വന്നിരിക്കുന്നത്. ഇരുവരുടെയും കുടുംബങ്ങൾ തന്നെയാണ് ഈ ഒരു വാർത്ത അറിയിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ എല്ലാം സജീവ സാന്നിധ്യമാണ് നസ്രിയ. ഫഹദ് അത്ര സജീവമല്ല എങ്കിൽ പോലും ഫഹദിന്റെ വിശേഷങ്ങൾ കൂടി പ്രേക്ഷകരെ അറിയിക്കുന്നത് നസറിയ ആണ്Story Highlights: Nazariya is pregnant new updates