Entertainment

മോളിവുഡിന്റെ സ്വന്തം ക്യൂട്ട് നായിക കിടിലൻ ലുക്കിൽ.

മോളിവുഡിന്റെ സ്വന്തം ക്യൂട്ട് നായിക കിടിലൻ ലുക്കിൽ.

മോളിവുഡിന്റെ സ്വന്തം ക്യൂട്ട് നായിക എന്ന് വിശേഷിപ്പിക്കാവുന്ന താരോദയം ആണ് നസ്രിയ നസീം. നിരവധി ആരാധകർ ആണ് നസ്രിയ്ക്ക് ഉള്ളത്. നാസറിയയുടെ ചിത്രങ്ങൾക്കും വീഡിയോകൾക്കും വേണ്ടി സോഷ്യൽ മീഡിയയിൽ വലിയൊരു ആരാധകവൃന്ദം തന്നെയാണ് കാത്തുനിൽക്കുന്നത്. ഇപ്പോഴിതാ നസറിയ പങ്കുവെച്ച് ഏറ്റവും പുതിയ ഒരു ഫോട്ടോഷൂട്ട് വീഡിയോ ആണ് ശ്രദ്ധനേടുന്നത്. സാധാരണയിലും വ്യത്യസ്തമായ ഒരു ഫോട്ടോ ഷൂട്ട് വീഡിയോ ആണ് നസറിയ നസീർ പങ്കുവച്ചിരിക്കുന്നത്.

ഒരു അല്പം ഗ്ലാമർസ്സ് കൂടി ഫോട്ടോഷൂട്ടിന് പകർന്നിട്ടുണ്ട്. ഗ്ലാമർ ഫോട്ടോഷൂട്ടുകൾ നസറിയ പങ്കു വയ്ക്കാറില്ല എന്നതാണ് ഈ ഫോട്ടോ ഷൂട്ടിനെ വ്യത്യസ്തമാക്കി കൊണ്ടിരിക്കുന്നത്. നാനിക്കൊപ്പം തെലുങ്ക് ചിത്രത്തിൽ എത്തിയിരിക്കുക ആണ് നസ്രിയ. നസ്രിയയുടെ ഒരു രണ്ടാമത്തെ ശക്തമായ തിരിച്ചുവരവ് തന്നെയായി ഇതിനെ കാണണം എന്ന് തന്നെയാണ് ആരാധകർ പറയുന്നത്. കാരണം നിരവധി ആളുകൾ ആഗ്രഹിച്ച ഒരു തിരിച്ചുവരവായിരുന്നു നസറിയയുടെ. ഫഹദ് ഫാസിലുമായി ഉള്ള വിവാഹത്തിനുശേഷം പൃഥ്വിരാജ് സുകുമാരൻ നായകനായെത്തിയ കൂടെ എന്ന ചിത്രത്തിൽ നസ്രിയ എത്തീരുന്നു. അതിനുശേഷം ഫഹദ് ഫാസിലിനൊപ്പം ട്രാൻസ് എന്ന ചിത്രത്തിലും മികച്ച പ്രകടനം തന്നെയായിരുന്നു നസ്രിയ കാഴ്ചവെച്ചിരിക്കുന്നത്.

ഇപ്പോൾ ശ്രദ്ധനേടുന്നത നസറിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ്. സ്ലീവലസ് ആയിട്ടുള്ള ഒരു ഗൗണിൽ ആണ് അതി സുന്ദരിയായി നസ്രിയ എത്തിയിരിക്കുന്നത്. ഈ ചിത്രങ്ങൾക്ക് മികച്ച പ്രതികരണങ്ങളാണ് ആരാധകരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ഓരോ ചിത്രങ്ങളും വളരെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. സോഷ്യൽ മീഡിയയിൽ ഭർത്താവ് ഫഹദ് ഫാസിൽ അത്ര സജീവമല്ലെങ്കിലും ഓരോ വിശേഷങ്ങളും പങ്കുവെച്ചുകൊണ്ട് തന്നെ നസ്റിയ എത്താറുണ്ട്. തന്റെ വീട്ടിലെ കുഞ്ഞുകുഞ്ഞു വിശേഷങ്ങൾ പങ്കു വയ്ക്കുവാൻ നസ്റിയക്ക് ഒരു പ്രത്യേക താൽപര്യമാണ്. തന്റെ ജീവിതത്തിലെ ഓരോ വിശേഷങ്ങളും ആരാധകരെ അറിയിക്കുന്ന വക്തിയാണ് നസ്രിയ.

ദുൽഖർ സൽമാനും പൃഥ്വിരാജിനോടും അടുത്ത സൗഹൃദവും നസ്രിയക്ക് ഉണ്ട്. ഇത് സോഷ്യൽ മാധ്യമങ്ങളിൽ വലിയ തോതിൽ തന്നെ ചർച്ചയായിട്ടുണ്ട്. ഇപ്പോൾ നസ്രിയയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഓളം തീർക്കുന്നത്. ഫഹദ് ഫാസിലും ഇപ്പോൾ അന്യഭാഷയിൽ ചുവടുറപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. പുഷ്പ എന്ന ചിത്രത്തിലൂടെ അന്യഭാഷയിൽ വലിയ താരമൂല്യമുള്ള നടനായി ഫഹദ് മാറിക്കഴിഞ്ഞു. കമലഹാസൻ പ്രധാനവേഷത്തിലെത്തുന്ന വിക്രമാണ് ഫഹദ് ഫാസിലിന്റെ ഏറ്റവും പുതിയ ചിത്രം.

Most Popular

To Top