വീണ്ടും ആളുകളുടെ മനസിളക്കി നീരജ, ഹോട്ട് ലുക്കിൽ ഉള്ള ചിത്രങ്ങൾ വൈറൽ.!!

ലോക്ക് ഡൗൺ കാലഘട്ടം എന്നു പറയുന്നത് വളരെയധികം പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു സാധാരണക്കാർക്ക്. എന്നാൽ ഈ കാലഘട്ടത്തിൽ ഉദയം ചെയ്ത ചില മോഡലുകൾ ഉണ്ട്.

അവർക്ക് ഒരു വരുമാന മാർഗ്ഗമായിരുന്നു തുറന്ന് ലഭിച്ചത്. സോഷ്യൽ മീഡിയയിൽ ഫോട്ടോഷൂട്ട് വഴി സ്വീകാര്യത നേടിയ നിരവധി താരങ്ങൾ ആണുള്ളത്. അതിൽ ഒരാളായിരുന്നു നീരജ. അവരുടെ ചിത്രങ്ങൾക്കും ഫോട്ടോഷൂട്ടുകൾക്കും ലഭിച്ച സ്വീകാര്യത വളരെ വലുതായിരുന്നു. സിനിമ താരങ്ങളേക്കാൾ കൂടുതൽ സ്വീകാര്യത ലഭിച്ച മോഡൽ ഫോട്ടോഷൂട്ടുകളുമുണ്ട്. ആരാധകർക്ക് വേണ്ടി വ്യത്യസ്തമായ പ്രമേയത്തിലുള്ള ചിത്രങ്ങളും ഫോട്ടോകളും ആയിരുന്നു പലരും പങ്കുവയ്ക്കുന്നത്.

ഇപ്പോൾ സോഷ്യൽ മീഡിയ വൈറലാകുന്നത് മലയാളി മോഡൽ നീരജയുടെ ചിത്രങ്ങളാണ്. സെറ്റും മുണ്ടും ബ്ലൗസും ഒക്കെ ധരിച്ചുകൊണ്ടുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. ഈ ചിത്രങ്ങളിലെല്ലാം തന്നെ ഹോട്ട് ലുക്കിൽ ആണ് എത്തിയിരിക്കുന്നത്. ഇതിനു മുൻപും ഇത്തരത്തിലുള്ള ചിത്രങ്ങൾ താരം പങ്കുവെച്ചിട്ടുണ്ട്. ആരെയും മയക്കുന്ന സൗന്ദര്യവും ശരീരവുമോക്കെ തന്നെയാണ് താരത്തെ ഇത്രയുമധികം ആരാധകർക്കിടയിൽ തരംഗം തീർക്കുവാനുള്ള കാരണമാക്കിയത്.

ഗ്ലാമർ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് താരം മോഡൽ മേഖലയിൽ സജീവ സാന്നിധ്യം ആവുകയും ചെയ്തു. ഇപ്പോൾ മോഡലിങ്ങിൽ മുൻനിരയിൽ തന്നെയാണ് താരം ഉള്ളത്. ഒരുപാട് വർഷങ്ങളായി മോഡലിങ്ങിൽ തന്റെ സാന്നിധ്യമറിയിക്കുന്ന നീരജ സോഷ്യൽ മീഡിയയിൽ ഒരു സ്റ്റാർ കൂടിയാണ്.

അടുത്ത ഇടയിലായിരുന്നു സോഷ്യൽ മീഡിയയിൽ താരം കൂടുതലായി സജീവമായി തുടങ്ങിയത്. ഇൻസ്റ്റഗ്രാമിൽ മാത്രം വളരെ കുറച്ച് സമയം കൊണ്ട് ലക്ഷക്കണക്കിന് ആരാധകരെ നേടിയിരുന്നു താരം

Leave a Comment

Your email address will not be published.

Scroll to Top